Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 7

പെട്ടെന്നാണ് അവൻ സഫിയയുടെ മുലഞെട്ടിൽ ശക്തിയിൽ തിരുമ്മിയത്. അവൾക്കത് നന്നായി വേദനിച്ചു. “ചോദിച്ചത് കേട്ടില്ലേടി?” അമീർ ഞെട്ടുകളിൽ പിടിച്ചുകൊണ്ട് വീണ്ടും ഞെക്കാനാരംഭിച്ചു.

“എന്താ ചോദിച്ചത്?” ചോദ്യം മറന്ന സഫിയ വീണ്ടും ചോദിച്ചു. അവൾ കുറച്ച് നേരം ഇവന്റെ മുലകകൊതിയെയും നസിയെയും പറ്റിയുള്ള ചിന്തയിൽ ആയിരുന്നു.

ആര്യ ക്ലിയന്റ്സിന്റെ മുല മാത്രമേ മസ്സാജ് ചെയ്യൂ? സ്പെഷ്യൽ സർവീസ് വലതുമുണ്ടോന്ന് ?” അമീർ സഫിയയോട് വീണ്ടും ചോദിച്ചു.

“അത്… അവൾ നന്നായി മസ്സാജും ചെയ്യും പിന്നെ നന്നായി പെണ്ണുങ്ങൾക്ക് ഓറൽ സെക്സും ചെയ്യും. അത്‌ ക്ലയന്റ്സിന് വലിയ ഇഷ്ടമാണ്.” സഫിയ ആര്യയെ നോക്കികൊണ്ട് പറഞ്ഞു.

അത്‌കേട്ട് പുഞ്ചിരിച്ച അമീർ താൻ നേരത്തെ ഞെക്കി വേദനിപിച്ച ആ മുലകണ്ണുകളിൽ വിരൽ കൊണ്ട് തഴുകി സുഖിപ്പിക്കാൻ തുടങ്ങി. അതിൽ സുഖം കിട്ടിയ സഫിയ കണ്ണടച്ചുകൊണ്ട് അത്‌ ആസ്വദിച്ചു.

“വ്യക്തമായി, വിശദമായി എല്ലാം പറയൂ സഫിയപെണ്ണേ ” അമീർ തന്റെ കൈസുഖം അനുഭവിക്കുന്ന സഫിയയോട് പറഞ്ഞു.

ആര്യക്ക് ഇപ്പോൾ അവിടെനിന്നും ഓടിപ്പോയാലോ എന്ന് തോന്നി. അമീറിന്റെ മുഖത്ത് നോക്കാൻ അവൾക്കു വല്ലാത്ത നാണം. ഈ മാഡം ഇപ്പോൾ എല്ലാം പറയും. അവൾക്കു മനസ്സിലായി.

സഫിയയുടെ മുല തഴുകിയുള്ള സുഖത്താൽ മൂഡ് കയറിയ അമീർ സഫിയയോട് അവന്റെ ജെട്ടിയൂരാൻ പറഞ്ഞു. പിന്നെ പെട്ടെന്ന് പ്ലാൻ മാറ്റികൊണ്ട് അത്‌ വേണ്ടന്ന് പറഞ്ഞുകൊണ്ട് അവൻ സഫിയയെ കട്ടിലിൽ നിന്നും എഴുനേൽപ്പിച്ച് നിലത്ത് തണുത്ത ടൈൽസിൽ മുട്ട് കുത്തിച്ചിരുത്തി. അപ്പോൾ ആ രണ്ടു പെണ്ണുങ്ങളും വിചാരിച്ചത് ഇപ്പോൾ തന്നെ സഫിയയെ കൊണ്ട് ചപ്പിക്കാൻ പോകുന്നു എന്നാണ്. എന്നാൽ അമീറിന്റെ പ്ലാൻ അതായിരുന്നില്ല.അവൻ സഫിയയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് മുന്നിൽ പുറം തിരിഞ്ഞുനിന്നു.

ഇപ്പോൾ പരിപൂർണ നഗ്നയായി സഫിയ അവന്റെ ജെട്ടിയിൽപൊതിഞ്ഞ ചന്തിക്ക് അഭിമുഖമായി മുട്ട് കുത്തിയിരിക്കുകയാണ്.  അമീറാണെങ്കിൽ ആര്യക്ക് നേരെ നോക്കിനിൽക്കുന്നു. അവന്റെ ലിംഗം തുണിക്കുള്ളിൽ ആര്യക്ക് നേരെ വെടിവെക്കാൻ തയ്യാറായ  പോലെ നിൽക്കുന്നു. എന്നിട്ട് ആര്യയെ അടുത്തേക്ക് വിളിച്ചു. സഫിയയുടെ മുല ഞെക്കി തരിപ്പ് കയറിയ അമീർ ആ തരിപ്പ് ആര്യയിലും തീർക്കാൻ സമയം ആയെന്ന് തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025