Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 7

പെട്ടെന്നാണ് അമീറിന്റെ ഫോൺ റിംഗ് ചെയ്തത്.നസീയാണ് വിളിക്കുന്നത്. വിളിക്കരുതെന്ന് പറഞ്ഞതാണല്ലോ എന്നോർത്ത് അവൻ ഫോൺ എടുത്ത്  കോൾ കട്ട്‌ ചെയ്തു. ഉടനെ വീണ്ടും റിംഗ്  ചെയ്യുന്നു. ഇത്തവണ വിളിച്ചത് റംസിയാണ്. എന്തോ അത്യാവശ്യകാര്യത്തിനാണെന്ന് അവന് മനസ്സിലായി. അവൻ ഉടനെ തന്നെ കാൾ എടുത്തു. അതും നസിയായിരുന്നു.

അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ അവൾ പറഞ്ഞു. “ഇക്ക കൊച്ചാപ്പ മരണപെട്ടു എന്ന് പറഞ്ഞു കൊണ്ട് ഉമ്മ നാട്ടിൽ നിന്നും വിളിച്ചു.പാമ്പ് കടിയേറ്റതാണ്. പെട്ടെന്ന് വരൂ. റംസി വലിയ കരച്ചിലിൽ ആണ്.”

അമീർ ആകെ വിഷമത്തിൽ ആയി. ഇനി എന്താ ചെയ്യേണ്ടത് എന്നോർത്ത് നഗ്നനാണെന്ന് പോലും ഓർക്കാതെ ആണ് ബെഡിൽ ഇരുന്നുപോയി.

(തുടരും..)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025