Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത് ഞങ്ങളുടെ ലോകം 7

അത്‌ കേട്ടപ്പോൾ അവന്റെ തളർന്നു പാന്റിനുള്ളിൽ കിടക്കുന്ന ലിംഗത്തിന് അനക്കം വച്ചുതുടങ്ങി.

കൊള്ളാം ഇപ്പോൾ ലൈൻ ക്ലിയർ ആയി. സഫിയ ചില്ലറകാരിയല്ലല്ലോ. ഹൈ സെറ്റപ്പ് ആണല്ലോ. ഏത് പ്രായക്കാരെയും റെഡിയാക്കാം എന്നൊക്കെ പറയണമെങ്കിൽ വൻ സെറ്റപ്പ് ആയിരിക്കും.

“എന്താ സഫിയ സ്വന്തമായി അഞ്ചാറു ഡ്രൈവിംഗ് സ്കൂൾ ഉണ്ടെന്നു തോന്നുന്നല്ലോ. എനിക്ക് താല്പര്യമുള്ള കുറച്ച് കാറ്റഗറീസൊക്കെ ഉണ്ട്. ഒരോന്നും ഞാൻ സാവധാനം പറയാം.കിട്ടുമെങ്കിൽ നോക്കാം” അമീർ സൂക്ഷ്മതയോടെ പറഞ്ഞു

അമീർ തന്റെ വഴിക്കായി എന്നു കരുതി സഫിയ സത്യം തുറന്നു പറയാൻ തുടങ്ങി. ”  അതേയ്, അഞ്ചാറെണ്ണം ഒന്നുമില്ല. ഒരു മൂന്നെണ്ണം. അതിൽ ലൈസൻസുള്ള മസ്സാജ് സെന്റർ രണ്ടെണ്ണം ഉണ്ട് . പിന്നെ ലൈസൻസില്ലാത്ത ഒരെണ്ണം. അറിയാമല്ലോ അവിടെ എല്ലാം ഉണ്ട്. അതൊരു പ്രൈവറ്റ് ഫ്ലാറ്റിലാണ്. എല്ലാം കൂടിയാകെ ഒരു 30 പേരുണ്ടാകും.അതുകൊണ്ടുതന്നെ ഏത് കാറ്റഗറി പറഞ്ഞാലും നമുക്ക് ഒപ്പിക്കാനാകും. അക്കാര്യത്തിൽ ഒന്നും അമീർ പേടിക്കേണ്ട.”

“അതൊക്കെ വലിയ റിസ്ക് അല്ലേ? ഇത് രാജ്യം വേറെയാണ്. എനിക്ക് ഇവിടുത്തെ പോലീസിലും ഇന്റലിജിൻസിലും ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുന്ന ധാരാളം നല്ല ഓഫീസർമാരുമായി നല്ല അടുപ്പമുണ്ട്. അവരിൽ പലരും തന്നെ ഞങ്ങളുടെ സ്ഥാപനങ്ങളിലെ കസ്റ്റമേഴ്സും നിത്യ സന്ദർശകരുമാണ്. അതും കുടുംബസമേതം. അവർ ഇതിനെയൊക്കെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. പിന്നെ സഫിയ ഏത് കാറ്റഗറിയും എന്ന്  ഉദ്ദേശിച്ചത് എന്താണ്?”

അവൻ ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയാൻ ആണ് കുത്തി കുത്തി ചോദിക്കുന്നത്. അതോടെ ഡോക്ടർ സഫിയയുടെ മുഖംമൂടിയഴിഞ്ഞ് വീഴുന്നത് അവരുപോലുമറിയാതെയാണ്. എന്നാൽ അമീർ എല്ലാം ശ്രദ്ധാപൂർവ്വം കേട്ട് വിലയിരുത്തുന്നുണ്ട്. ഒപ്പം ഇതെല്ലാം ഫോണിൽ റെക്കോർഡും ആകുന്നുണ്ട്.

“ഇപ്പോൾ പുതിയ നിയമമാറ്റം ഒക്കെ വന്നതിനുശേഷം പഴയപോലെ വലിയ റിസ്ക്കൊന്നുമില്ല അമീറെ . പിന്നെ ഇപ്പോൾ കാശുണ്ടെങ്കിൽ എന്താ ലോകത്ത് നടക്കാത്തത്? അമീറിന് ഇവിടെ നല്ല പിടിപ്പാട് ഉണ്ടെന്ന് എനിക്ക് മനസ്സിലായി. സ്വർണ്ണ കച്ചവടക്കുള്ള വലിയ മുതലാളി അല്ലേ. ഞാൻ തന്റെ വിസിറ്റിംഗ് കാർഡ് ഡീറ്റൈൽ ആയി കണ്ടിരുന്നു. പിന്നെ നമ്മുടെ ബിസിനസിന്റെ കാര്യം. അവരാരും കൊച്ചുപിള്ളേരൊന്നുമല്ലല്ലോ.. എല്ലാം 18 കഴിഞ്ഞവരല്ലേ. അതുകൊണ്ട് ആവഴിക്ക പ്രശ്നമൊന്നും ഉണ്ടാവില്ല. പിന്നെ പബ്ലിക്കിൽ പരസ്യമാക്കാതെ മുന്നോട്ട് കൊണ്ടുപോണം. അത്രയേ ഉള്ളൂ.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025