Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 2

റൂമിലേക്ക്‌ ഉണ്ണിയേട്ടന്‍റെ പെര്‍ഫ്യുമിന്‍റെ മണം വന്ന് നിറയുന്നത് ഞാന്‍ അറിഞ്ഞു. പെട്ടന്ന് തന്നെ തിരിഞ്ഞ് നോക്കി. ഉണ്ണിയേട്ടന്‍ വാതിലിന്‍റെ അടുത്ത് പരിഭ്രമിച്ച് നില്‍ക്കുന്നു.

‘ അയ്യോ… ഉണ്ണിയേട്ടന്‍…. ’ ഞാന്‍ ചാടി എഴുന്നേറ്റു, ശരീരം മുഴുവന്‍ ഒരു വിറയല്‍ വന്നപോലെ, ചെറുതായിട്ട് വിയര്‍ക്കാന്‍ തുടങ്ങി, ചമ്മല്‍ കാരണം എന്‍റെ തല കുനിഞ്ഞു പൊയി, ആ മുഖത്തേക്ക് നോക്കാന്‍ എനിക്കാവുന്നില്ല.

“ അച്ചു, ടാ…. ”

“ മ്….. “

“ സോറി….ടാ.. ഇന്നലെ ഞാന്‍… നിനക്കറിയാവുന്നതല്ലേ എന്നേ… ഞാന്‍ ഒരിക്കിലും ആ ടൈപ്പ് അല്ല… ലഹരി തലക്ക് പിടിച്ച് സമയത്ത് ഞാന്‍ എന്തൊക്കെയ ചെയ്തേ എന്ന് എനിക്ക് പോലും അറിയില്ലട. രാവിലെ ഒന്നും ഓര്‍മ ഇല്ലായിരുന്നു, പിന്നെ ചിലതൊക്കെ……. സോറി… ടാ…. ”

“ മ്….. ”

“ അച്ചു… ”

“ അതൊന്നും കുഴപ്പമില്ല ഉണ്ണിയേട്ട, എന്നാലും ഏട്ടന്‍ എന്ന ഇതൊക്കെ ഒപയോഗിക്കാന്‍ തുടങ്ങിയത് ഉണ്ണിയേട്ടന്‍ ഒരുപാട് മാറി ”

“ അത്…. എപ്പോഴും ഒന്നും ഇല്ലട… വല്ലപ്പോഴും… ”

“ വേണ്ട ഉണ്ണിയേട്ടാ… ഇതൊന്നും നല്ലതല്ല ”

“ സോറി… ”

“ മ്.. ”

“ പിന്നെ……… നീ കഴിച്ചോ…. ”

“ മ്… ”

“ എ… ”

“ കഴിച്ചു… ”

ഉണ്ണിയേട്ടന്‍ കുറച്ച് നേരം എന്‍റെ മുഖത്തേക്ക് നോക്കി നിന്നു.

“ എന്നാ ഞാന്‍ പൊയി കഴിക്കട്ടെ, ടൌണ്‍ വരെ പോകാനുണ്ട് ”

ഞാന്‍ ഒന്നും മിണ്ടാതെ ഉണ്ണിയേട്ടന്‍ പോകുന്നത് നോക്കി നിന്നു.

ഉണ്ണിയേട്ടന് ഒന്നും ഓര്‍മയില്ലേ………………

ഉണ്ണിയേട്ടന് ഒന്നും ഓര്‍മയില്ല എന്നതാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്.

v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v

 

അന്നത്തെ ദിവസം പിന്നെ ഉണ്ണിയേട്ടനെ കാണാതെ ഒഴിഞ്ഞു നടന്നു. പക്ഷെ ഉച്ചക്ക് ഒരുമിച്ചാണ് കഴിക്കാനിരുന്നത്. ഒന്നും വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിക്കുമ്പോള്‍ സാദാരണ സംസാരിക്കുന്നത് പോലെ ഉണ്ണിയെട്ടനോട് സംസാരിച്ചു.

രാത്രി ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാന്‍ ഉണ്ണിയേട്ടന്‍റെ കൂടെ പൊയില്ല, വരില്ല എന്നറിയാവുന്നത് പോലെ ഉണ്ണിയേട്ടന്‍ എന്നെ വിളിച്ചും ഇല്ല.

‘ ഉണ്ണിടെ കൂടെ പോകുന്നില്ലേ ’ എന്ന അമ്മയുടെ ചോദ്യത്തിന് എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു.

v v v v v v v v v v v v v v v v v v v v v v v v v v v v v v v v v v

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025