Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 4

ഒരാഴ്ച കഴിഞ്ഞ് കോഴ്സിന് അപ്ലൈ ചെയ്തു. അധികം കോളേജ് ഒന്നും വച്ചില്ല, ആകെ മൂന്നെണ്ണം

  1. CET
  2. TKM
  3. MAC

എല്ലാം C.S മാത്രം, CET മാത്രം വെക്കാം എന്നാണ് ആദ്യം വിചാരിച്ചത് പിന്നെ റിസ്ക്‌ എടുക്കണ്ട എന്ന് തോന്നി.

ഉണ്ണിയെട്ടന്‍ പോയതിന് ശേഷം ഞാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല, സങ്കടം കൊണ്ടൊന്നും അല്ല, ഉണ്ണിയേട്ടന്‍ പറഞ്ഞതോര്‍മയില്ലേ, വെളുത്ത്-തുടുത്ത ആദി പെണ്ണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. പിന്നെ വയ്യാത്തത് കൊണ്ട് ജോലിയൊന്നും ചെയ്യും വേണ്ട.

നല്ല നല്ല ആഹാരം ഒക്കെ കഴിച്ച് കൊഴുത്തിരിക്കണം എന്നാണ് എന്‍റെ ആഗ്രഹം, ഉണ്ണിയേട്ടന്‍ വന്നു ആ കൊഴുപ്പോക്കെ ഊറ്റി കളയും ഹയ്യട….,

കാര്യങ്ങള്‍ വിചാരിച്ചതിനെക്കാള്‍ നല്ല രീതിയില്‍ പോകുന്നു. പഴയതിനെക്കാളും കുറച്ചൂടെ നിറം വച്ചു  എന്ന് അമ്മയാ പറഞ്ഞത്. ശരീരം ഒന്നൂടെ തടിക്കാന്‍ ഉണ്ട്. ചുണ്ട് ഉണ്ണിയേട്ടന്‍റെ തോണ്ടിപഴം പോലെ ആയി.

ഞാന്‍ എപ്പോള്‍ ഭയങ്കര ഹാപ്പിയാണ്……

 

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

 

രണ്ടാഴ്ചയോടെ കടന്ന് പൊയി.

ഇന്നലെ എന്‍റെ കയ്യുടെ പ്ലാസ്റ്റര്‍ വെട്ടി. ഇന്ന് ഞാന്‍ ഷോപ്പിങ്ങിന് ഇറങ്ങിയതാണ്, തനിയെ ഉള്ളു. കുറച്ച് സാധനങ്ങള്‍ വാങ്ങി. വേറെ കുറച്ച് സ്ഥലങ്ങളിലും പൊയി. നേരെ വീട്ടില്‍ വന്നു.

പിന്നെ കുറച്ച് സാധനങ്ങള്‍ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അത് ടൌണില്‍ പൊയി  കലെക്ട് ചെയ്തു.

ഞാന്‍ ഇപ്പൊ എല്ലാരീതിയിലും ഓക്കേ ആണ്, ശരീരം ഇപ്പൊ ഞാന്‍ മോഹിച്ച അവസ്ഥയിലായി, ഇനി കാത്തിരുപ്പാണ് എന്നെ സ്വന്തമാക്കാന്‍ വരുന്നവന് വേണ്ടിയുള്ള കാത്തിരിപ്പ്.

 

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

 

ഇന്ന് വൈകിട്ട് ഉണ്ണിയേട്ടന്‍ വരും. അവിടന്ന് വണ്ടി കയറി എന്നാ പറഞ്ഞെ, എനിക്ക് ആകെ ഒരു വെപ്രാളം.

രാത്രി ഒമ്പത് മണി ആയപ്പോഴേക്കും ഉണ്ണിയേട്ടന്‍ എത്തി. താടിയൊക്കെ വളര്‍ന്ന് സുന്തരനായിട്ടുണ്ട്. ഞങ്ങള്‍ എല്ലാരും ഒരുമിച്ചിരുന്ന് കഴിച്ചു. ഇടക്ക് ഞങ്ങളുടെ കണ്ണുകള്‍ തമ്മിലുടക്കുമ്പോള്‍ ഞാന്‍ നാണത്തോടെ മുഖം കുനിക്കും, ഏട്ടന്‍ എന്നെ കൊതിയോടെ നോക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.

ഇഷ്ട്ടമുള്ള പുരുഷന്‍റെ നോട്ടം പോലും നമ്മളെ വികാര തീച്ചുളയിലെക്ക് വലിച്ചിടാന്‍ കഴിയും എന്നെനിക്ക് മനസിലായി.

പിന്നെ എല്ലാരോടും വിശേഷങ്ങള്‍ പറഞ്ഞിരുന്നു. ആരും കാണാതെ എന്നെ നോക്കി തീരെ വയ്യ എന്ന് പറഞ്ഞു, ഞാന്‍ ഒന്ന് കണ്ണ് ചിമ്മി.

ഏട്ടന്‍ ലവ് യു എന്ന് ചുണ്ടനക്കി ഏട്ടന്‍റെ വീട്ടിലേക്ക് നടന്നു. യാത്രാ ക്ഷീണം കാണും, എന്‍റെ ഏട്ടനെ എനിക്ക് മനസിലായില്ലെങ്കില്‍ പിന്നെ ആരാണ് മനസിലാക്കേണ്ടത്.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025