Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 4

 

♠    ◊    ♦    ◊    ♣    ◊    ♦    ◊    ♠

 

പിറ്റേ ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചത്. ഞാന്‍ നേരത്തെ എഴുന്നേറ്റ് ഏട്ടനെ ഒരു നോട്ടം നോക്കി പിന്നെ പതിയെ എന്‍റെ റൂമിലേക്ക്‌. നടന്നു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ റൂമിലെ ഡോര്‍ അടയുന്ന സൌണ്ട് കേട്ടു.

ഏട്ടന്‍…….

ഞാന്‍ തിരിഞ്ഞ് നോക്കിയില്ല, ഏട്ടന്‍ എന്നെ പുറകില്‍ നിന്നും പുണര്‍ന്നു.

“ സുന്തരി ആയിട്ടുണ്ട് “ ഏട്ടന്‍ എന്‍റെ പിന്‍ കഴുത്തില്‍ മുഖം അമര്‍ത്തി ചെവിയില്‍ പറഞ്ഞു.

ഞാന്‍ ഒന്ന് കുറുകി, പിന്നെ വെട്ടിത്തിരിഞ്ഞ് ഏട്ടന്‍റെ നെഞ്ചിലേക്ക് ചാരി. ഏട്ടന്‍ എന്‍റെ മുഖം ഉയര്‍ത്തി, വലത് കയ്യുടെ ചൂണ്ട് വിരലും തള്ള വിരലും ചേര്‍ത്ത് എന്‍റെ കീഴ്ചുണ്ട് വിടര്‍ത്തി.

“ ഇതാണ് എനിക്ക് വേണ്ടത്, തോണ്ടി പഴം പോലെ ചുവന്നു, ഓറഞ്ച് അല്ലികള്‍ പോലെ വിടര്‍ന്ന് നില്‍ക്കുന്ന ഈ ചുണ്ടുകള്‍ “

ഏട്ടന്‍ എന്‍റെ അധരങ്ങളെ പതിയെ വിഴുങ്ങി, മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും മാറി മാറി വലിച്ച് കുടിച്ചു. രണ്ട് കൈകളും എന്‍റെ ചന്തികുടങ്ങളില്‍ തലോടികൊണ്ടിരുന്നു.

“ശ്….. “ ഞാന്‍ എരുവ് വലിച്ചു, വായില്‍ രക്ത ചുവ.

“ ദുഷ്ട….”

“ വേദനിച്ചോ…. ”

“ മ്…… “

“ ഇതൊക്കെ ഒരു വേദനയാണോ മോളെ….. “

ഏട്ടന്‍ എന്‍റെ ചന്തി പന്തുകളെ പതിയെ ഞെരിച്ചുകൊണ്ട് പറഞ്ഞു. എന്നെ കൂടുതല്‍ ആ ശരീരത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തി.

ഏട്ടന്‍ ഉദേശിച്ചത് എന്താണ് എന്ന് എനിക്ക് അപ്പോഴാണ്‌ കത്തിയത്.

“ വഷളന്‍ “ ഞാന്‍ വീണ്ടും ആ നെഞ്ചിലേക്ക് അമര്‍ന്നു.

“ അപ്പൊ എങ്ങനാ ഇത്തവണ നമ്മള്‍ പോളിക്കുവല്ലേ….. ”

“ എന്ത് പൊളിക്കാന്‍ “ ഞാന്‍ കുറുമ്പോടെ ചോദിച്ചു.

“ എന്‍റെ പൊന്നൂന്‍റെ പലതും പൊളിയും ”

“ ഛീ…. വൃത്തികെട് പറയാതെ മനുഷ്യ “

“ ഒന്ന് പൊടി….”

ഞങ്ങള്‍ അകന്ന് മാറി ഏട്ടന്‍ ബെഡിലേക്ക് ഇരുന്നു. എട്ടന് ഓപ്പോസിറ്റായി ഞാനും.

പിന്നെ ഞങ്ങള്‍ ഒരു മാസത്തെ വിശേഷങ്ങള്‍ പറഞ്ഞിരുന്നു. സ്ഥിരം ഫോണ്‍ ചെയ്യും എങ്കിലും പറയാന്‍ കുറേ ബാക്കിയായിരുന്നു.

“ അടുത്ത ആഴ്ചയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025