Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 7

കഥയുടെ മറ്റ് പാര്‍ട്ടുകള്‍ കിട്ടാന്‍ സെര്‍ച്ച്‌ ബോക്സില്‍  ‘ karnan ‘  എന്ന് സെര്‍ച്ച്‌ ചെയ്താല്‍ മതി.

പിന്നെ ഇതില്‍ പോന്നു എന്ന ക്യാരക്ടറിന്‍റെ പേര് അദിന്‍ എന്നാണ് ആദില്‍ എന്നല്ല… ഇടക്ക് എനിക്ക് വന്ന ടൈപ്പിംഗ് മിസ്റ്റേയ്ക്കാണ്…

🙏  ദയവായി ക്ഷമിക്കുക..  🙏

 

 

!!! WARNING !!!

!! ഗേ   !!

! CONTENT !

ഏട്ടന്‍റെ ഭാര്യ 7

Ettante Bharya Part 7 | Author :KARNAN | Previous Part

 

Chapter 7 : വിരുന്ന്

 

❤ ❤ ❤ ❤ ❤ ❤ ❤

      വല്ലാത്ത തണുപ്പ് തോന്നിയാണ് ഞാന്‍ കണ്ണ് തുറന്നത്. ഏട്ടന്‍ എന്നെ പൊതിഞ്ഞ് പിടിച്ചിരിക്കുകയായിരുന്നു. ഉറങ്ങുമ്പോള്‍ എന്‍റെ ചെക്കന്‍ ഭയങ്കര  ക്യുട്ടാ…

കൈ നീട്ടി ഫോണ്‍ എടുത്ത് നോക്കി സമയം അഞ്ചര ആവാറായി… നല്ല തണുപ്പ്, ഞാന്‍ വീണ്ടും ഏട്ടന്‍റെ നെഞ്ചില്‍ പറ്റിക്കിടന്ന് മയങ്ങി.

 

♥   ♥   ♥   ♥   ♥   ♥   ♥

 

കണ്ണിലേക്ക് വെളിച്ചം അടിക്കുന്നു… നേരം വെളുത്തു, മുഖം ഉയര്‍ത്തി. ഞാന്‍ ഏട്ടനെ നോക്കി, ഏട്ടന്‍ ഉറങ്ങുകയാണ്, പതിയെ ആ ചുണ്ടില്‍ ഒന്ന് മുത്താന്‍ ഞാന്‍ ഉയര്‍ന്ന് പൊങ്ങി. പക്ഷെ എന്നെ ഞെട്ടിച്ച്‌ കൊണ്ട് ഏട്ടന്‍ പെട്ടന്ന് കണ്ണ് തുറന്നു, ഞാനാകെ ഞെട്ടിപ്പകച്ച്‌ നിന്ന സമയം, ഏട്ടന്‍ എന്‍റെ ചുണ്ടുകള്‍ കവര്‍ന്നു, ഞാന്‍ ഏട്ടന്‍റെ വായുടെ ചൂടില്‍ അലിഞ്ഞ് ആ നെഞ്ചില്‍ കിടന്നു.

രാവിലെ തന്നെ ഏട്ടന്‍റെ കാളക്കുട്ടന്‍ എന്‍റെ തുടയിടുക്കില്‍ ഉയര്‍ന്ന് നിന്ന് എന്നെ മുന്നില്‍ നിന്ന് ജാക്കി വെക്കുന്നുണ്ട്. മൂത്രം കെട്ടി കിടന്നിട്ടാണ് അവന്‍ രാവിലെ തന്നെ ഇങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നത്, വെറുതെ മനുഷ്യനെ ഇളക്കാന്‍.

“ താഴേക്ക് പോകാം ”, അല്‍പനേരം കഴിഞ്ഞ് ഏട്ടന്‍ എന്നോട് ചോദിച്ചു.

“ കുറച്ച് കഴിയട്ടെ ”, ഞാന്‍ ഏട്ടന്‍റെ കഴുത്തില്‍ മുഖം പൂഴ്ത്തി.

“ ഏട്ടാ… ഇന്ന് പെണ്ണിന്‍റെ വീട്ടില്‍ വിരുന്ന് പോകണം… ”, ഞാന്‍ ചെറു ചിരിയോടെ ഏട്ടനെ നോക്കി പറഞ്ഞു.

“ അങ്ങനെ ആണോ എന്നാല്‍ പോയേക്കാം… ”, എന്‍റെ അതെ ടോണില്‍ ഏട്ടനും പറഞ്ഞു.

ഏട്ടന്‍ എന്നെ മാറ്റി കിടത്തി ഏട്ടന്‍ ഒഴുന്നേറ്റ് ഒരു ടര്‍ക്കി എടുത്ത് ഉടുത്തു, ഞാന്‍ പുതപ്പ് എന്‍റെ കഴുത്ത് വരെ മൂടി കിടക്കുകയാണ്. ഞാന്‍ ഏട്ടന്‍റെ അരക്കെട്ടിലെക്ക് നോക്കി അവന്‍ അപ്പോഴും കമ്പി അടിച്ചാണ് നില്‍ക്കുന്നത്. അത് കണ്ട് എനിക്ക് ചിരി വന്നു.

ഏട്ടന്‍ വേറെ വലിയ ഒരു ടൌവല്‍ എനിക്ക് തന്നു ഞാന്‍ പതിയെ എഴുന്നേറ്റ് അത് മുലക്കച്ച പോലെ കെട്ടി.

“ നീ എന്താടി ഒരു മാതിരി… തെഴെ ഇറക്കി ഉടുക്കടി ”, ഏട്ടന്‍ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025