Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 7

കുറച്ച് ഗമയോടെ എന്‍റെ പാന്‍റീസ് ഊരാന്‍ ഏട്ടനോട് പറഞ്ഞു.

“ വോ…. വേണ്ട.. ”

ഓ… ഇങ്ങേരെ ഞാന്‍…..

“ നീ ഒന്ന് എഴുന്നേറ്റ് മാറിക്കെ പെണ്ണേ…”, ഏട്ടന്‍ എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

ഞാന്‍ തിരിഞ്ഞ് ഏട്ടനെ നോക്കി കണ്ണുരുട്ടി.

“ ഞാന്‍ ഈ ഫോണ്‍ ഒന്ന് ചാര്‍ജ്ജ് ചെയ്യാന്‍ ഇടട്ടെ എന്‍റെ ഭാര്യെ…. ”, ഏട്ടന്‍ എന്നെ നോക്കി കൈ കൂപ്പി.

ചെറിയ നീരസത്തോടെ ഏഴുന്നേറ്റ്‌ മാറി സോഫയില്‍ ഇരുന്നു.

ഏട്ടന്‍ എന്നെ നോക്കി ഒരു ചിരിയോടെ എഴുന്നേറ്റ് റൂമിലേക്ക് പൊയി. ഞാന്‍ പതിയെ ടിവിയുടെ റിമോട്ട് എടുത്ത് ചാനല്‍ മാറ്റി കളിച്ചു.

അല്പം കഴിഞ്ഞ് ഏട്ടന്‍ എന്‍റെ അടുത്തേക്ക് വന്നു, പിന്നെ നേരെ ടീവിയുടെ അടുത്തേക്ക് പൊയി അതില്‍ ഒരു പെന്‍ ഡ്രൈവ് കണക്ട് ചെയ്തു.

‘ ഓ ഇങ്ങേര് സിനിമ കാണാന്‍ പോകുവാണോ…. ’ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഏട്ടന്‍ വീണ്ടും വന്ന് സോഫയില്‍ ഇരുന്നു. പിന്നെ എന്‍റെ നേരെ നോക്കി.

‘ അയ്യട ഞാന്‍ വരും… ’ ഞാന്‍ വലിയ പോസിട്ട് ടീവിയില്‍ തന്നെ ശ്രദ്ധ തിരിച്ചു.

പക്ഷെ എന്ത് ചെയ്യാം…

എത്ര വേണ്ട എന്ന് പറഞ്ഞാലും കണ്ണ് അങ്ങോട്ട്‌ തന്നെ പാളി പോവും.

ഞാന്‍ വരുന്നില്ല എന്ന് മനസിലാക്കിയ ഏട്ടന്‍ എന്‍റെ അടുത്തേക്ക് എഴുന്നേറ്റ് വന്നു. ഞാന്‍ ബലം പിടിച്ച് ഇരുന്നു, ഹും….

പക്ഷെ…. എന്നെ പുഛിച്ച് ഏട്ടന്‍ എന്‍റെ കയ്യില്‍ നിന്നും റിമോട്ട് പിടിച്ച് വാങ്ങി വീണ്ടും സോഫയില്‍ പോയിരുന്നു.

ശോ….. ഇപ്പൊ ഞാനാരായി……

ഞാന്‍ ഒരു കാ‍ന്താരി അല്ലെങ്കിലും ഇങ്ങേര് ഒരു കലിപ്പന…. ഇങ്ങേരുടെ ഒരു സ്വഭാവം വെച്ച്, എങ്ങനെ പോസ് കാണിച്ചാല്‍ എന്നെ ബലമായി പിടിചിട്ട് കളിക്കണ്ടതാ… അതിന് വേണ്ടിയാണല്ലോ ഞാനീ ഗമ കാണിക്കുന്നതും, ഫോഴ്സ്ഡ് സെക്സിന്‍റെ സുഖം അറിയാന്‍ എന്‍റെ പെടാപ്പാടുകളെ…..

ഇടങ്കണ്ണിട്ട് ഏട്ടനെ നോക്കിയപ്പോള്‍, ഒരു കള്ള ചിരിയോടെ ചാനല്‍ മാറ്റിക്കളിക്കുന്നു.

ചുന്ദരി ആയ സെക്സിയായ എന്നെ കളിക്കുന്നതിന് പകരം ഇങ്ങേര് ചാനല് മാറ്റി കളിക്കുകയാണല്ലോ….

പെട്ടന്ന് ഏട്ടന്‍ ഒരു ഇംഗ്ലീഷ് ചാനല്‍ വെച്ചു.

അടിപൊളി Original sin മൂവി… അതും Angelina Jolie യുടെ ബെഡ്രൂം സീന്‍… അയ്യോ… എന്‍റെ ബില്‍ഡപ്പ് എല്ലാം പോകുവല്ലോ….. ഇതൊക്കെ കണ്ടാല്‍ പിന്നെ പിടി വിട്ട് പോകില്ലേ.

ഒളികണ്ണിട്ട് ഏട്ടനെ നോക്കിയപ്പോള്‍ അങ്ങേര് ജോളി ചേച്ചിയെ നോക്കി ബോക്സറിന്‍റെ മുന്‍വശം ഉഴിയുന്നു.

എനിക്കങ്ങോട്ട് വിറഞ്ഞ്‌ കയറി, ഞാന്‍ ഇവിടെ പച്ചക്ക് ഇരിക്കുമ്പോള്‍ അങ്ങേര് കണ്ട പെണ്ണുങ്ങളെയും നോക്കി ഉഴിയുന്നോ…..

ഞാന്‍ ചാടി എഴുന്നേറ്റ് ഏട്ടന്‍റെ അടുത്തേക്ക് ഓടി. ഓടി വന്ന് ഏട്ടന്‍റെ മുന്നില്‍ മുട്ട് കുത്തിനിന്ന് ഞാന്‍ ഏട്ടന്‍റെ ബോക്സര്‍ വലിചൂരാന്‍ ശ്രമിച്ചു.

“ ആഹ കാണിച്ച് തരാം………… ”, ഞാന്‍ വാശിയോടെ പറഞ്ഞു.

ഏട്ടന്‍ എന്‍റെ കൈകള്‍ പിടിച്ച് വെച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025