Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടന്‍റെ ഭാര്യ 7

ചായക്ക് എന്തെങ്കിലും വാങ്ങി വരാം എന്ന് പറഞ്ഞ് ഏട്ടന്‍ പുറത്ത് പൊയി. ഞാന്‍ എഴുന്നേറ്റ് ഫ്രെഷായി അടുക്കളയിലോട്ടും.

ചയ തിളക്കാറായപ്പോള്‍ ഏട്ടന്‍ വന്നു. ഞാന്‍ രണ്ട് ഗ്ലാസ്സ് ചായയുമായി വന്നു. ഏട്ടന്‍റെ കൊണ്ടുവന്നത് ഉണ്ണിയപ്പമായിരുന്നു. ഞങ്ങള്‍ അത് പങ്കിട്ട് കഴിച്ചു.

 

♥   ♥   ♥   ♥   ♥   ♥   ♥

 

വൈകിട്ട് ആഹാരം കഴിച്ച് കഴിഞ്ഞപ്പോള്‍ ഏട്ടന്‍ എന്‍റെ കയ്യില്‍ ഒരു കവര്‍ തന്നു. ഞാന്‍ ആകാംഷയോടെ അത് തുറന്ന് നോക്കി ബ്ലാക്ക് കളിറില്‍ ഒരു ട്രന്‍സ്പരന്‍റെ സാരി.

“ ഇതെപ്പോ വാങ്ങി ”, ഞാല്‍ അത്ഭുതത്തോടെ ചോദിച്ചു.

“ ഉച്ചക്ക് ”

ഏട്ടന്‍ ഒരു കള്ള ചിരിയോടെ എന്നെ റൂമിലേക്ക് തള്ളി വിട്ടു.

വൈകിട്ട് നന്നായി കുളിച്ചത് കൊണ്ട് തന്നെ ഒന്ന് ഫ്രെഷായി. ബ്ലാക്ക് കളര്‍ പാന്‍റീസും ബ്രായും. അതിന് മുളകില്‍ ബ്ലാക്ക് ബ്ലൌസും പിന്നെ അതെ കളറില്‍ അടിപ്പാവാടയും അണിഞ്ഞു.

ചെറു പുഞ്ചിരിയോടെ ഏട്ടന്‍ തന്ന ബ്ലാക്ക് സാരി നന്നായി ഉടുത്തു. കമ്മലും വളകളും അണിഞ്ഞ് മുടിയും ഫിക്സ് ചെയ്ത് ഞാന്‍ കണ്ണാടിയുടെ മുന്നില്‍ പൊയി നിന്നു. വയറും പുക്കിള്‍ ചുഴിയും ബ്ലൌസില്‍ തള്ളി നില്‍ക്കുന്ന എന്‍റെ കുഞ്ഞ് മുലക്കുന്നുകള്‍ വരെ വ്യക്തമായി കാണാം.

‘ ഇന്ന് അങ്ങേരെന്നെ പിഴിഞ്ഞ് ചാറടുക്കും….. ’, ഞാന്‍ മനസ്സില്‍ പറഞ്ഞ് ചരിച്ചു.

ഞാന്‍ റൂമില്‍ നിന്ന് തന്നെ ഏട്ടനെ വിളിച്ചു.

അല്‍പ്പം കഴിഞ്ഞ് ഏട്ടന്‍ റൂമിലേക്ക് വന്നു, ഞാന്‍ ഏട്ടനെ നാണത്തോടെ നോക്കി, നാണം കൊണ്ട് എന്‍റെ തല താഴ്ന്ന പൊയി.

“ ഇപ്പോഴും നിന്‍റെ നാണം മാറിയില്ലേ ”, ഏട്ടന്‍ എന്‍റെ അടുത്ത് വന്ന് എന്‍റെ മുഖം പിടിച്ചുയര്‍ത്തികൊണ്ട് ചോദിച്ചു.

ഞാന്‍ ഏട്ടനെ ചുറ്റിപ്പിടിച്ച് ആ നെഞ്ചില്‍ തല ചായ്ച്ചു.

ഏട്ടന്‍ എന്നെ വിട്ട് മാറി ബെഡിലെക്ക് ഇരുന്നു. പതിയെ എന്നെ പിടിച്ച് ആ മടിയിലേക്ക് ഇരുത്തി, ഒരു കൈ കൊണ്ട് എന്‍റെ വയറില്‍ ചുറ്റി പിടച്ച് മറു കൈകൊണ്ട് എന്‍റെ മുടി മുന്നുലെക്ക് എടുത്തിട്ടു. ഏട്ടന്‍റെ മുഖം എന്‍റെ പുറം കഴുത്തില്‍ അമര്‍ത്തി. ഞാന്‍ ചെറുതായി കുറുകി.

“ എന്തൊരു മാണാടി പെണ്ണെ…… ”, ഏട്ടന്‍ ആവേശത്തോടെ പറഞ്ഞു.

ഞാന്‍ ഒന്നും മിണ്ടിയില്ല…..

“ നിന്‍റെ മണം എന്നെ ഭ്രാന്ത്‌ പിടിപിക്കുന്നു പെണ്ണെ…. എത്രയും ലഹരി എനിക്ക് വേറെ എങ്ങും കിട്ടിയിട്ടില്ല…. ”, ഏട്ടന്‍ വികാരമായി പറഞ്ഞു.

“ അയ്യട…. അന്നൊക്കെ വലിച്ച് കയറ്റിയത് എന്താ…. ഇനി അങ്ങനെ എന്തെങ്കിലും വലിച്ച് കയറ്റി വന്നാല്‍ എന്‍റെ മോന്‍ പട്ടിണി ആയിരിക്കും ”

“ എന്നാല്‍ ഞാന്‍ ഒരിക്കിലും പട്ടിണി ആവില്ല ഭാര്യേ…. ”

ഞാന്‍ സംശയത്തോടെ ഏട്ടനെ നോക്കി.

“ അന്ന് നിന്നോട് വഴക്കിട്ട് പോയ അന്ന് മുതല്‍ ഒന്നിനും മനസ് അനുവദിച്ചില്ല… എല്ലാം നിര്‍ത്തി… ”

“ സത്യം…. ” ഞാന്‍ സന്തോഷത്തോടെ ഏട്ടനെ നോക്കി ചോദിച്ചു.

“ സത്യം… ”

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025