Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തി ചാരുപ്രിയ അച്ഛനാങ്ങളമാരുടെ കാമപ്രിയ 1

ചാരുവും അയാളും ടാക്സി സെന്ററിൽനിന്നും അയാളുടെ കാർ പാർക്ക് ചെയ്തിരുന്ന പാർക്കിംഗ് സ്ലോട്ടിലേക്ക് നടന്നു…

പണ്ട് വന്നപോലല്ല, തിരുവനന്തപുരം വിമാനത്താവളം ആകെ മാറിയിരിക്കുന്നു..
പ്രേതെകിച്ചും ടെർമിനൽ 2 ന്റെ രൂപകൽപ്പന..

ടാക്സി സെന്ററിൽ നിന്നും അല്പം മാറി ആയിരുന്നു അയാളുടെ കാർ കിടന്നിരുന്നത്…

ഇന്നോവ ക്രിസ്റ്റ ആയിരുന്നു കാർ..

അയാൾ ആയിരുന്നു മുന്നേ നടന്നിരുന്നത്…
അയാൾ കാറിനടത്തു എത്തിയപ്പോ ചാരുവിനു കാറിന്റെ പിന്നിലെ ഡോർ തുറന്നു കൊടുത്തു..

“ചേട്ടാ… ലഗേജ്…” ചാരു പറഞ്ഞു

“മാഡം കയറിക്കോളൂ… ഞാൻ എടുത്തു വെക്കാം…” അയാൾ പറഞ്ഞു..

കാണാൻ അത്ര ലുക്ക് ഒന്നുമില്ല എങ്കിലും ഉറച്ച ശരീരമാണ്,
കറുപ്പ് നിറമാണ്..
വെള്ള കളർ ഷർട്ടും ജീൻസ് പാന്റുമായിരുന്നു കാർ ഡ്രൈവറുടെ വേഷം..

അയാളുടെ ചെസ്റ്റൊക്കെ ഷിർട്ടിന് വെളിയിലേക്ക് എറിച്ചു നിൽക്കുന്നുണ്ട്…
ചാരു ശ്രദ്ദിച്ചു…

ചാരു കാറിനുള്ളിലേക്ക് കയറി..
കയ്യിലിരുന്ന ഫുഡ്‌ അടങ്ങിയ കവറും ഹാൻഡ് ബാഗും അടുത്ത സീറ്റിലേക്ക് വെച്ചു…

ഇന്നോവ കാറിന്റെ സെന്റർ സീറ്റിലേക്കാണ് അവൾ ഇരുന്നത്…

സമയം വൈകുന്നേരം 5:10..

പെട്ടികൾ രണ്ടും ഡിക്കിക്കുള്ളിലാക്കി ഡ്രൈവർ കാറിന്റെ ഫ്രണ്ട് സീറ്റിൽ വന്നിരുന്നു…

ചാരു സാരി ഒക്കെ നേരാക്കി സീറ്റ് അല്പം ചെരിച്ചു… ചാരി കിടന്നു…

“വൺ മിനിറ്റ് മാഡം” അയാൾ പറഞ്ഞു…

“ഓക്കേ” ചാരുവും പറഞ്ഞു…

കാര്യമെന്താണെന്നു ചാരു അന്വേഷിച്ചില്ല..

നല്ല ഭക്തി ഒക്കെ ഉള്ള ചേട്ടനാണ് , വണ്ടിയുടെ ഡാഷ് ബോർഡിന് പുറത്തു കുറിച്ചു അഗർഭത്തി ഒക്കെ കത്തിച്ചു വെച്ചു..

അയാൾ പ്രാർത്ഥിച്ചു….
സ്റ്റിയറിംഗ് തൊട്ടൊക്കെ നമസ്കരിച്ചു…

മ്മ്…. നല്ല മണമുണ്ട്…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025