Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 5

ചെറിപ്പഴം പോലെ തുടുത്ത ആ ചുണ്ടുകള്‍ വല്ലാതെ വിറയാര്‍ന്നു.
പാതി നെഞ്ച് ആ ഇളംമുലയിലേക്ക് പതിച്ചു വച്ച് കൊണ്ട് മെല്ലെ ഞാന്‍ അവളിലേക്കമര്‍ന്നു.

ജെംസ് പോലെ പൊള്ളിവന്ന അവളുടെ മുലഞെട്ട് മെല്ലെ ഞരടിക്കൊണ്ട് ആ ഹലുവ ചെത്തിവച്ചപോലുള്ള കീഴ്‍ച്ചുണ്ട് ഞാന്‍ മൊത്തിയെടുത്തു.

ഉടലാകെ വെട്ടിപ്പുളഞ്ഞു കൊണ്ട് അവളുറക്കെ അമറിക്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. മുലഞെട്ടിലേ പ്രയോഗം മൂലം പലപ്പോഴും ആ തളിര്‍മേനി വളഞ്ഞ് കുത്തിപ്പോയി. ഒപ്പം എന്‍റെ കയ്യില്‍ ബലമായി കയറിപ്പിടിക്കുകയും ചെയ്തു.

ഞാനവളുടെ ചുണ്ടുകളെ മോചിപ്പിച്ച ശേഷം സ്പോഞ്ച് പോലുള്ള കവിളുകളാകെ ഉമ്മകള്‍ കൊണ്ട് മൂടി.

അവള്‍ കണ്ണുകളിറുക്കിയടച്ച് അതിലലിഞ്ഞ് കൊണ്ട് എന്‍റെ ചെയ്തികളെല്ലാം ആസ്വദിക്കുകയാണ്. ഞാന്‍ മുലയിലുള്ള കൈ മെല്ലെ താഴോട്ട് തഴുകിയിറക്കാന്‍ തുടങ്ങി. തൊടുമ്പോഴേക്കും കുഴിഞ്ഞു പോകുന്നത്ര മൃദുലതയായിരുന്നു ആ വയറിന്.

എന്‍റെ കൈ അവിടമാകെ ഓടി നടക്കുമ്പോള്‍ അവള്‍ കണ്ണുകള്‍ മുറുകെയടച്ച് ഞെരിപിരികൊണ്ടു. കോളാമ്പിപ്പൂ പോലെ കുഴിഞ്ഞ ആ പൊക്കിളില്‍ വിരല്‍ നൂണ്ടു കയറിയപ്പോള്‍ സുഖപാരവശ്യത്താല്‍ അവളുടെ ചുണ്ടുകള്‍ കോടിപ്പോയി.

ഞാനൊരല്പം താഴേയ്ക്ക് ഇറങ്ങിക്കിടന്നു കൊണ്ട് ആ മുല വീണ്ടും വായിലാക്കി. അവളില്‍ നിന്നൊരു സീല്‍ക്കാരം ഉയര്‍ന്നു പൊങ്ങി.

പൊക്കിളിലെ വിരല്‍ ഒന്ന് ചുഴറ്റിയെടുത്ത ശേഷം കൈ താഴ്ത്തി സ്കേര്‍ട്ട് തെറുത്തു കയറ്റി. പോള കളഞ്ഞ വാഴത്തട പോലെ മിനുമിനുത്ത അവളുടെ തുടയിലൂടെ ഞാന്‍ കയ്യോടിച്ചു.

“ഹാഹ്…അമ്പൂസേ..പൊന്നേ….ആഹ്ഹ്…!”

കുഞ്ഞേച്ചിയുടെ വായ പിളര്‍ന്നു പോയി. തുടയുടെ കൊഴുപ്പില്‍ വിരലുകള്‍ തൊട്ടുതൊട്ടില്ല എന്ന മട്ടിലുള്ള എന്‍റെ തഴുകലില്‍ അവള്‍ പ്രകമ്പനം കൊണ്ടു. ഒപ്പം ആ കരിക്ക് മുലയിലൂടെ നാവ് ചുഴറ്റി കറക്കിയതോടു കൂടെ അവള്‍ പരിസരം മറന്ന് ആര്‍ത്തു വിളിച്ചു.

“ആഹ്..ഹ്ഹ്ഹ്…മോനേ…കുഞ്ഞേച്ചീടെ പൊന്നേ…മതി ..മതി..അവിടങ്ങനെ കളിക്കല്ലേ ഡാ മുത്തേ…!”

ഞാനൊരു ഞെട്ടലോടെ വായില്‍ നിന്ന് മുല മോചിപ്പിച്ചു കൊണ്ട് അവളുടെ വായ പൊത്തിപ്പിടിച്ചു.

“കുഞ്ഞേച്ചീ..എന്താ ഇത്..ഒന്ന് പതിയെ..ആരേലും കേള്‍ക്കും..!”

ഞാന്‍ ശരിക്കും പരിഭ്രമിച്ചു പോയിരുന്നു. അത്ര ശബ്ദത്തിലായിരുന്നു അവളുടെ അലമുറ.

കുഞ്ഞേച്ചിയുടെ ശക്തമായ കിതപ്പ് മുറിയിലാകെ മുഴങ്ങി. അവളുടെ കണ്ണുകള്‍ കലങ്ങിച്ചുവന്നിരുന്നു. ജീവിതത്തിലാദ്യമായൊരു ആണിന്റെ കൈ ആ ദേഹത്ത് പതിഞ്ഞപ്പോ അവള്‍ ശരിക്കും ഉണ്മത്തയായിപ്പോയിരുന്നു.

“കുഞ്ഞേച്ചീ…ഒച്ച കൂടല്ലേ പൊന്നേ..ആരേലും കേട്ടാ നമ്മള്‍ മരിച്ചാ മതി..!”

The Author

അളകനന്ദ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025