Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മ

ഗായത്രി നിന്നു കുഴങ്ങി..വിയര്‍ത്തു…അവള്‍ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒന്നും
“അതെ മര്യാദക്ക് സംസാരിക്കണം…ജിത്തുമോന്‍ ടേബിളില്‍ ഫോണ്‍ വച്ചു മുകളിലേക്ക് പോയതാ…നിങ്ങളുടെ രണ്ടാളുടെം ഫോട്ടോ ബെല്ലടിച്ചപോള്‍ സ്ക്രീനില്‍ കണ്ട ഞാന്‍ എടുത്തേ”
“അത് ശെരി അപ്പൊ ടേബിളില്‍ ഒക്ക് കിടത്തിയാണോ അവനെ കൊണ്ട് നീ നിന്‍റെ പൂറു പോളിപ്പിക്കുന്നെ…അവന്‍ ഒരു പാവമായതുകൊണ്ട് പിന്നെ സുഖമായി അല്ലെ”
“ഛെ എന്ത് വൃത്തിക്കെടൊക്കെ കുട്ടി ഈ പറയുന്നേ…നിന്‍റെ കാമുകന്‍ അല്ലെ ജിത്തുമോന്‍ അവനെ കുറിച്ച് നീ ഇങ്ങനെ ആണോ സംസാരിക്കുന്നെ…ശേ..”
“അയ്യോ ജിത്തുമോനോ..സ്നേഹം തേനും പാലും കൂട്ടി ഒഴുകുവാണല്ലോ…അവന്‍ പാവമാണെന്ന് എനിക്കറിയാം നീ അവനെ വശീകരിചെടുതതാ അല്ലെ…നാണമില്ലലോടി കെട്ടിയോന്‍ പോയെന്റെ പിറ്റേ ദിവസമേ കണ്ടവന് കൊണക്കാന്‍ കൊടുക്കാന്‍”
അത്രയും കൂടെ ആയപ്പോള്‍ ഗായത്രി ഫോണ്‍ കട്ട് ചെയ്തു ..അവള്‍ ദേഷ്യം കൊണ്ട് വിറച്ചു…കൈകള്‍ തമ്മില്‍ തിരുമ്മി…കണ്ണില്‍ നിനും കണ്ണ് നീര്‍ പൊഴിഞ്ഞു..അപ്പോളേക്കും ജിത്തു ഇറങ്ങി വന്നു
“ആരാ ജിത്തു ഈ സരയു”
ഏട്ടത്തിയമ്മയുടെ പെട്ടന്നുള്ള ചോദ്യം അവനില്‍ ചെറുതായി ഞെട്ടലുണ്ടാകി..അവന്‍ എന്തോ പറയും മുന്നേ വീണ്ടും ഫോണ്‍ ബെല്ലടിച്ചു..അവന്‍ ഫോണുമായി വേഗം മുകളിലേക്ക് കയറി..
ഗായത്രി കസേര വലിച്ചിട്ടു അതില്‍ ഇരുന്നു..അവളുടെ കലി അടങ്ങിയില്ലയിരുന്നു..പെട്ടന്ന് ചാടി തുള്ളികൊണ്ടു ജിത്തു മുകളില്‍ നിന്നും താഴെ വന്നു ഗായത്രി കസേരയില്‍ നിന്നും എണീറ്റ്‌…
“അതെ നിങ്ങള്‍ ആരാന്ന നിങ്ങളുടെ വിചാരം..നിങ്ങളും ഒരു പെണ്ണല്ലേ..ഇങ്ങനെ ഒക്കെ പറയാവോ…ഛെ…നിങ്ങള്‍ എന്‍റെ…നിങ്ങള്‍ എന്‍റെ പെണ്ണിനെ വേശ്യ എന്ന് വിളിച്ചല്ലേ”
കോപം കൊണ്ട് തുടിച്ചാണ് ജിത്തു അത് പറഞ്ഞത്..അവന്‍റെ കൈ അവന്‍ ശക്തിയായി മേശയില്‍ ഇടിച്ചു…
“അയ്യോ നീ എന്താ ഈ പറയുന്നേ ജിത്തു അവളാണ് എന്നെ”
“വേണ്ട നിങ്ങള്‍ ഒന്നും പറയണ്ട..ഏട്ടത്തിയമ്മ ആയിപ്പോയി..ഇല്ലങ്കില്‍..ഇല്ലങ്കില്‍ നിങ്ങളെ ഞാന്‍…എന്‍റെ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാല്‍..ഹാ…വൃത്തിക്കെട്ടവള്‍”
അത്രയം പറഞ്ഞു ജിത്തു ഓടി വണ്ടി എടുത്തു പാഞ്ഞു പോയി..ഗായത്രിക്ക് തളര്‍ച്ചപ്പോലെ തോന്നി അവള്‍ സോഫയില്‍ ഇരുന്നു…അല്‍പ്പ സമയം കഴിഞ്ഞു അവള്‍ ആര്‍ത്തു വാ പൊത്തി കരഞ്ഞു…എന്താണ് സംഭവിച്ചതെന്ന് അവള്‍ക്കു മന്സിലായാതെ ഇല്ല…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025