Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏട്ടത്തിയമ്മ

എന്നും പറഞ്ഞുകൊണ്ട് ജിത്തുവിന്‍റെ കൈക്കുള്ളിലേക്ക് കൈ വച്ചു ഗായത്രി സരയുവിനെ ഇന്ന് ദഹിപ്പിച്ചു നോക്കി പിന്നെ ഒരു ചിരിയും ചിരിച്ചു പോട്ടെ എന്നും പറഞ്ഞു അവനെയും കൊണ്ട് നടന്നുപ്പോയി…ജിത്തു അപ്പോളും സ്വപനലോകാത്തെ ബാലഭാസകാരന്‍ ഉറക്കത്തില്‍ നിന്നു എണീറ്റ് നടക്കുന്നപ്പോലെ അവളെയും നോക്കി നടന്നു..
“എന്തൊരു സുന്ദരി ആടാ ആ കുട്ടി”
“പിന്നല്ലാതെ. എന്നാ ഒരു ലൂക്കാ…ആ കൊഞ്ചിയുള്ള സംസാരം എന്‍റെ അമ്മെ..”
കിരണിന്‍റെ കൂട്ടുക്കാരുടെ കമന്റ് കേട്ടു അടിമുടി ദേഷ്യം അരച്ച് കയറിയ സരയു അതവന്‍റെ ചേട്ടന്‍റെ ഭാര്യയാണ് എന്ന് പറയാന്‍ തുടങ്ങുമ്പോള്‍ ആണ് കിരണ്‍ പറഞ്ഞത്
“അവന്‍റെ ഭാഗ്യം അല്ലെ…ഹോ എന്നാ ഒരു കുട്ടിയാ..ബ്യുട്ടിഫുള്‍ “
അത് കൂടി കേട്ടപ്പോള്‍ ഇപ്പോള്‍ വരം എന്ന് പറഞ്ഞു അവള്‍ ചാടി കുത്തി താഴേക്കു പോയി…അവനെയും കൊണ്ട് നടക്കുന്ന ഗായത്രിയുടെ മുന്നിലേക്ക്‌ അവള്‍ വന്നു നിന്നു..
പാര്‍ക്കിങ്ങിലേക്കുള്ള എസ്കലെട്ടറിനു അടുത്തായതുകൊണ്ട് അവിടേം അധികം ആളുകള്‍ ഇല്ലായിരുന്നു..
“നിങ്ങള്ക്ക് നാണംമില്ലേ ഹസ്ബന്റിന്റെ അനിയനെ ഇങ്ങനെ പരസ്യമായി ഛെ”
ജിത്തുവിന്‍റെ മുഖത്ത് ഒന്ന് നോക്കി പുച്ഛത്തോടെ ഗായത്രിയോടു അത് പറഞ്ഞു തീരും മുന്നേ പടക്കം പൊട്ടുന്ന ശബ്ധത്തില്‍ ഗായത്രി സരയുവിനെ ഒരെണ്ണം പൊട്ടിച്ചു..അവളുടെ കണ്ണില്‍ നിന്നും പോനീച്ച പറന്നു…അവള്‍ അടികിട്ടിയ കവിള് കൈ കൊണ്ട് പിടിച്ചു ഗായത്രിയെ നോക്കി…ജിത്തു പിന്നെ ആകെ പാടെ തരിചിരിക്കയാണല്ലോ
“ഈ അടി നീ എന്‍റെ ചെക്കനെ ഇട്ടേച്ചു പോയതിനോ അവിടെ വച്ചു വീരസ്യം പറഞ്ഞതിനോ ഒന്നുമല്ല..അന്ന് നീ ഫോണ്‍ വിളിച്ചപ്പോള്‍ നീ ഒരു പെണ്ണാണ് എന്ന് പോലെ ഓര്‍ക്കാതെ വിളിച്ചു പറഞ്ഞതിനുള്ള സമ്മാനമാണ്…നീ എന്താടി വിചാരിച്ചേ നീ അങ്ങ് ഇട്ടേച്ചു പോയാല്‍ എന്‍റെ കൊച്ചു നിരാശ അടിച്ചു നടക്കുമെന്നോ…ജിത്തുമോന്റെ പിന്നില്‍ നൂറു പെണ്ണുങ്ങള്‍ നടക്കുന്നുടെണ്ടി അവനൊന്നു മൂളാന്‍…”
പുച്ഛത്തോടെ ഗായത്രി തുടര്‍ന്നു..
“എടി പെണ്ണെ നിന്‍റെ നല്ല ഇക്കിളി പെടുത്തുന്ന ചിത്രങ്ങള്‍ ഉണ്ട് ഇവന്‍റെ ഫോണില്‍ അതില്‍ കുറച്ചെടുത്തു നിന്‍റെ ആ അമേരിക്ക കാരന് അയച്ചു കൊടുത്താലേ തീരും നിന്‍റെ ഈ അഹങ്കാരമൊക്കെ, മുള്ളിപ്പോയ ഗര്‍ഭം പോലെ ആകും നിന്‍റെ ജീവിതം പിന്നെ “
അത് കേട്ടപ്പോള്‍ സരയു ഭയന്നുക്കൊണ്ട് ജിത്തുവിനെ നോക്കി ജിത്തു ഗായത്രിയെയും..
“അതുകൊണ്ട് അടങ്ങി ഒതുങ്ങി ജീവിച്ചാല്‍ നിനക്ക് കൊള്ളം..ഇനി എന്‍റെ ചെക്കന്‍റെ നിഴലില്‍ പോലും നിന്നെ കണ്ടാല്‍ ..ഹാ..മറക്കണ്ടാ”
അതും പറഞ്ഞു ഗായത്രി ജിത്തുവിന്‍റെ കൈയും പിടിച്ചു നടന്നുപ്പോയി കിട്ടിയ അടി ആരും കണ്ടില്ല എന്നുറപ്പ് വരുത്തി സരയു അവരെ നോക്കി വാ പൊളിച്ചു നിന്നു…
കുറച്ചു കൂടെ നടന്നു സരയുവിന്റെ കണ്‍ വെട്ടത്തില്‍ നിന്നും മാറിയപ്പോള്‍ ഗായത്രി ദീര്‍ഘ ശ്വാസം വിട്ടു കൊണ്ട് ജിത്തുവിനെ നോക്കി..
“എന്താടാ ഇങ്ങനെ നോക്കുന്നെ..ഹേ..എന്താന്നു”
“നിങ്ങളാരാ?”
“ഞാന്‍ ഗബ്ബര്‍ സിംഗ്…ഒന്ന് പോടാ ചെക്കാ”

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025