Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏറ്റവും വലിയ ശരി

‘എടാ ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ പ്രേശ്നങ്ങളെ ഉണ്ടാക്കു, എല്ലാം നിനക്ക് അറിയാവുന്നത് അല്ലെ. ‘
‘ശരിയാണ്, പക്ഷേ എന്റെ ഉമ്മ എന്നിൽ നിന്ന് ഇത്ര അകന്ന് പോകും എന്ന് ഞാൻ സ്വപനത്തിൽ പോലും കരുതിയില്ല. എനിക്കു അത് സഹിക്കാനില്ലടാ. ‘
‘സഹിക്കണം, അതിന് വേണ്ടിയാണ് നി ഇത്രയും നാൾ ജീവിച്ചത് ‘
‘ഇല്ലെടാ, ഇനി എനിക്കു പറ്റില്ല, ചെലപ്പോ എനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടും എന്റെ ഉമ്മയെ ‘
‘ നി അങ്ങനെ ഒന്നും ചിന്തിച്ചു കാട് കയറണ്ട’
ഇതേസമയം അടുക്കളയിൽ ഭക്ഷണം പത്രത്തിലെക്ക് മാറ്റുന്നതിന്റെ ഇടയിൽ, നഫീസ സംസാരിക്കുകയായിരുന്നു.
‘ഷഹനക്ക് ഞെട്ടൽ ആയല്ലേ, ആർക്കായാലും അങ്ങനെ തന്നെ ആവും..അവൻ ആദ്യം എന്നോട് ഈ കാര്യം പറയുന്നത് 18 വയസിൽ ആണ്, അന്ന് അതൊരു തമാശ ആയിട്ടേ തോന്നിയുള്ളൂ. അച്ഛനില്ലാത്ത രണ്ട് മക്കളെ വളർത്തി എടുക്കാൻ ഞാൻ കൊറേ കഷ്ടപെട്ടിരുന്നു. എന്റെ കഷ്ടപ്പാടുകൾ ദൈവം പോലും കാണുന്നില്ല എന്ന് തോന്നിയ കാലം. പക്ഷേ എല്ലാം അവൻ അടുത്ത് നിന്ന് കാണുന്നുണ്ടായിരുന്നു ‘
നഫീസ പറഞ്ഞു നിർത്തി, പത്രത്തിൽ കറി ഒഴിച്ച്, ചപ്പാത്തി ഇട്ട് വെച്ച കാസറോൾ മൂടി വെച്ചു തുടർന്നു
‘ ഡിഗ്രി കഴിഞ്ഞപ്പോ തന്നെ അവൻ ഇങ്ങോട്ട് വന്നു, ജോലിക്ക് കയറി, അവന്റെ മൂത്തത് ആയിരുന്നു മോൾ. അവൾക്കും നാട്ടിൽ ജോലി ആയി, അവളെ കെട്ടിച്ചു, അതോടെ ഞാൻ നാട്ടിൽ ഒറ്റക്കായി. മകൻ ഒരു കല്യാണം കഴിച്ചു എനിക്കു കൂട്ടിനു ആളെ തരുമെന്ന് കരുതിയ എനിക്കു തെറ്റി, അവൻ അതിനും എത്രയോ മുൻപ് അവന്റെ കൂട്ടിനായി എന്നെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ കൊല്ലം അവൻ എന്നെ ഇവിടെ കൊണ്ട് വന്നു, അവന്റെ ആഗ്രഹം പറഞ്ഞു. അവനെ കൊല്ലാനുള്ള ദേഷ്യം ആണ് എനിക്കു വന്നത്, പക്ഷേ അവൻ അവന്റെ ഭാഗം പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, അവനെ പോലെ ചിന്തിക്കാൻ അവനെ പറ്റൂ. ‘
നഫീസ ഒരു ദീർഘ നിശ്വാസം എടുത്തു തുടർന്നു.
‘അവൻ പറഞ്ഞത് എന്താന്നെന്നോ, അവൻ ജീവിതത്തിൽ ഏതെങ്കിലും ഒരു പെണ്ണിനെ അല്ല ആവശ്യം, അവനെ വളർത്തി വലുതാക്കി, സ്വന്തം ജീവിതം തന്നെ വേണ്ട എന്ന് വെച്ച അവനെ വലുതാക്കിയ അവന്റെ ഉമ്മയെ ആണെന്ന്. അവന്റെ ജീവിതം മറ്റൊരാൾക്കും അവകാശപ്പെട്ടതല്ല എന്ന്.’
‘എനിക്ക് പക്ഷേ അവൻ പറഞ്ഞതെല്ലാം മനസിലായെങ്കിലും, ഒന്നും അംഗീകരിക്കാൻ പറ്റില്ലായിരുന്നു. നമ്മുടെ സമൂഹം, ആളുകൾ അങ്ങനെ പലതും, അതിന് അവൻ പറഞ്ഞ മറുപടി നമ്മൾ കഷ്ടപെട്ടപ്പോളും വിഷമിച്ചപ്പോളും ഈ സമൂഹവും ആളുകളും ഒന്നും ഉണ്ടായിരുന്നില്ലലോ. പിന്നെ എന്തിനാ നമ്മൾ അവരെ എല്ലാം നോക്കുന്നത്. അവൻ പറഞ്ഞതിൽ സത്യമുണ്ടെന്ന് എനിക്ക് തോന്നി, നമ്മൾ എത്ര പണി എടുത്തെന്നോ, പാത്രം കഴുകി എന്നോ, എന്തെല്ലാം സഹിച്ചു എന്നോ ആരും തിരിഞ്ഞു നോക്കില്ല, പക്ഷേ നമ്മൾ നമ്മൾക്ക് ഇഷ്ട്ടമുള്ള ഒരാളോടൊപ്പം ജീവിക്കാൻ തീരുമാനിച്ചാൽ ഇവരെയെല്ലാം നമ്മൾ ബോധ്യപെടുത്തണം. ജീവിതം ഒന്നേ ഉള്ളു, ഇപ്പോളെ ലേറ്റ് ആയി, ഇനിയുള്ള കാലം എങ്കിലും സന്തോഷമായി ജീവിക്കണം ‘.
നഫീസ പറഞ്ഞ് നിർത്തി, ഉമ്മ അത്ഭുതത്തോടെ കേട്ടിരുന്നു. ഉമ്മാക്ക് ആദ്യം തോന്നിയ ഈർഷ്യ ഇപ്പോ തീരെ ഇല്ലെന്ന് തോന്നി.
ഭക്ഷണം കഴിക്കാൻ എല്ലാവരും ടേബിളിനു ചുറ്റും ഇരുന്നു. റമീസിന്റെ തൊട്ടാടുത്തു നഫീസ ഇരിക്കുന്നു, പ്രായം കൊണ്ട് വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അവരെ കണ്ടാൽ made for eachother ആണെന്നെ ആരും പറയു. ഉമ്മ അവരെ തന്നെ ശ്രധിച്ചു ഇരുന്നു. അവരുടെ കളി ചിരി സംസാരം ഉമ്മ ആസ്വദിക്കുന്നതായി എനിക്ക് തോന്നി. പെട്ടന്ന് ഉമ്മ എന്റെ മുഖത്തേക്ക് നോക്കി, ഞാൻ വേഗം കണ്ണെടുത്തു. കഴിച്ചു കഴിഞ്ഞപ്പോളാണ് നഫീസ പഴുത്ത പപ്പായ മുറിച് വെച്ച കാര്യം ഓർത്തത്. എഴുന്നേൽക്കാൻ പോയപ്പോൾ റമീസ് കാര്യം തിരക്കി, പിടിച്ചു ഇരുത്തി അവൻ അടുക്കളയിലേക്ക് പോയി പ്ലേറ്റിൽ പപ്പായ എടുത്തു കൊണ്ട് വന്നു ഞങ്ങൾക്ക് തന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025