Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 3

” ഇത് ദേ ….ആ പറമ്പിന്റെ ആധാരമാ …അത് നിന്റെം അന്നമ്മേടേം പേർക്ക് ഞാൻ എഴുതി വെച്ച് ”
എന്തോ പറയാൻ മാത്തുക്കുട്ടി വാ തുറന്നതും ..കൈ കൊണ്ട് ആംഗ്യം കട്ടി തടഞ്ഞിട്ടു തമ്പി തുടർന്നു
” ഇത് നിന്റെ അമ്മേടെ ശരീരത്തിന്റെ വിലയോ …മാനത്തിനുള്ള നഷ്ടപരിഹാരമോ അല്ല ………അവളെ എനിക്ക് വേണം ……..ഭാര്യ ജീവിച്ചിരിക്കുമ്പോ വേറെ കെട്ടാൻ നമ്മുടെ നാട്ടിൽ പറ്റില്ലാത്തോണ്ടാ …അല്ലേ ഈ നിമിഷം ഞാനവളെ വിളിച്ചോണ്ട് പോയി രജിസ്റ്റർ ചെയ്തേനെ …….അതെ …അതാരുന്നു വേണ്ടത് …………………”

ഇനി നിങ്ങളിവിടെ താമസിക്കണ്ട …തോട്ടത്തിലെ വീട്ടിൽ മതി ….ഞാനവളെ അങ്ങോട്ട് കൊണ്ട് പോകുവാ ………” തമ്പി മാത്തുക്കുട്ടിയെ മാറി കടന്നു അന്നമ്മയുടെ കയ്യിൽ പിടിച്ചു

” പിന്നെ ……ചിന്തിക്കലും കരച്ചിലും ഒന്നും വേണ്ടാ …രാത്രിയാകുമ്പോ നീയും അവിടെ കാണണം ” അയാൾ മാത്തുക്കുട്ടിയുടെ നേർക്ക് തിരിഞ്ഞു പറഞ്ഞു
തമ്പിയുടെ കയ്യുടെ പിടുത്തത്തിൽ കൂടെ പോകുമ്പോ അന്നമ്മ അവനെ ദയനീയമായി നോക്കി
തടയാൻ മാത്തുക്കുട്ടിക്ക് ആയില്ല ……..കാരണം കഴിഞ്ഞ രാത്രി അവനെ മാറ്റി മറിച്ചിരുന്നു ….അന്നമ്മ തമ്പിയുടെ കൂടെ കഴിഞ്ഞ അതെ രാത്രി ….മാത്തുക്കുട്ടി എറണാകുളത്തു സാജൻ അസോസിയേറ്‌സിൽ ചെന്ന രാത്രി !!!!   ?

തുടരും…

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025