Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 3

“അത് കുഴപ്പമില്ല ..’അമ്മ തന്നെ കിടക്കാറുള്ളതാ …..പക്ഷെ രാവിലെ ടൗണിൽ എത്തിക്കേണ്ട സാധനങ്ങൾ എന്ത് ചെയ്യുമെന്ന ഓർക്കുന്നെ ….സാരമില്ല ……നേരം ഇരുട്ടിയാലും തിരിച്ചു പോകാം “

‘ എങ്കിൽ ഒക്കേടാ …വൈകുന്നേരം കാണാം ..നീ ടൗണിൽ വന്നിട്ട് വിളിച്ചാൽ മതി “

മാത്തുക്കുട്ടി സന്തോഷത്തോടെ തിരിച്ചു പോയി

””””””””””””””’

കാപ്പി കുടിയൊക്കെ കഴിഞ്ഞു മുറ്റം അടിച്ചോണ്ടു നിക്കുമ്പോ തമ്പി സാറിന്റെ കാറ് തോട്ടത്തിലേക്ക് കയറി പോകുന്നത് കണ്ടു . പുറകെ ജോണിയുടെ ജീപ്പും

കുറച്ചു സമയം കഴിഞ്ഞു അവൾ തോട്ടത്തിലെ വീട്ടിൽ എത്തി . ബെല്ലടിക്കാൻ തുടങ്ങിയതും കതകു തുറന്നു ജോണി ഇറങ്ങി വന്നു

‘ ആഹ് ..അന്നമ്മയോ …ഞാൻ ഇപ്പൊ തമ്പിസാറിന്റെ അടുത്ത് അന്നമ്മയുടെ കാര്യം പറഞ്ഞതെ ഉള്ളൂ …കേറി വാ “

അന്നമ്മ അകത്തേക്ക് കയറി .

വെള്ള മുണ്ടും ജൂബയും കണ്ണടയും ഒക്കെ വെച്ച് തമ്പി സാർ മുറിയിൽ നിന്ന് ഇറങ്ങി വന്നു .ആറടി പൊക്കമുള്ള ,അതിനൊത്ത ശരീരമുള്ള മനുഷ്യൻ ഒരു അറുപതു വയസോളം പ്രായം കാണും .എന്നാൽ അത്ര തോന്നിക്കില്ല .. അന്നമ്മ അയാളുടെ തോളിനു താഴെയേ ഉള്ളൂ .അന്നമ്മ അയാളെ കണ്ടു കൈ കൂപ്പി

“ങാ !! അന്നമ്മയോ …ഇരിക്ക് …..ജോണി നിന്റെ കാര്യം ഒക്കെ പറഞ്ഞാരുന്നു ..നീ അവിടിരി ‘

അന്നമ്മ സോഫയിൽ ഇരുന്നു . എതിരെ ഉള്ള ദിവാനിൽ തമ്പിയും .

‘ കാര്യമൊക്കെ നല്ലതാ ..പശൂനെ വളർത്തലും മറ്റും. ദേണ്ടെ ….നീ കപ്പ ഇട്ടിരിക്കുന്ന പറമ്പിന്റെ തെക്കേ വശത്തു ഞാൻ ഒരേക്കർ റബറു വെട്ടി തരാം ..പുല്ലു നടാൻ . റബറിനു വിലയും കുറവാണല്ലോ . അഞ്ചാറ് നല്ല ഇനം പശൂനേം ഏർപ്പാടാക്കാം ….പക്ഷെ”

അന്നമ്മക്കു സന്തോഷമായി ..പക്ഷെ….?

അവൾ തമ്പി സാറിന്റെ മുഖത്തേക്ക് നോക്കി ആകാംഷായോടെ എന്താണ് പക്ഷെ ?

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025