Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 6

“തമ്പി സറോ …മുന്നിലേക്ക് വാ സാറെ ..കയറി ഇരിക്ക് “

തമ്പി അപ്പോഴാണ് ഗ്രെസിയുടെ മുലയിലേക്ക് കണ്ണ് പായിച്ചത് . മുഴുത്ത പപ്പായ പോലെ അവ ആ ബ്ലൗസും പൊട്ടിച്ചു പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്നു . അയാളുടെ നോട്ടം കണ്ടു ഗ്രെസിക്കു നാണവും സന്തോഷവും തോന്നി

” കയറി ഇരിക്ക് സാറെ ” ഗ്രെസി പിന്നെയും ആവർത്തിച്ചപ്പോൾ അയാൾ വീടിന്റെ സൈഡിലൂടെ മുന്നിലേക്ക് നടന്നു . അടുക്കള വാതിലിൽ കൂടി അകത്തേക്ക് കയറിയ ഗ്രെസി സാരി എടുത്തു ഉടുക്കാൻ മുറിയിലേക്ക് കയറി . ഒരു നിമിഷം അവൾ ചിന്തിച്ചു നിന്നു

!! എന്തിനാ സാരി ഇപ്പൊ ഉടുക്കുന്നെ …അയാളെ ഒന്ന് കൊതിപ്പിച്ചു നിർത്താം …എന്നാ നോട്ടമായിരുന്നു . ആണൊരുത്തന്റെ മുന്നിൽ തനിയെ നിർത്തിയിട്ടു അതിയാൻ ഓടി കളഞ്ഞില്ലേ ? എന്നാലും ആ അന്നമ്മേടെ ഒരു ഭാഗ്യം …ഇന്നാള് ചെന്നപ്പോ അന്നമ്മ ഒരു പാവാടേം ബനിയനും ഒക്കെ ഇട്ടിട്ടു ..ആറു മണി കഴിഞ്ഞാ അങ്ങനത്തെ ഡ്രെസ്സാണ് അങ്ങേർക്കി ഇഷ്ടമെന്ന് ..പിന്നെ പിടുത്തോം ..കളീം …ശ്ശൊ !! അന്നമ്മേടെ സമയം ..ഇവിടാനേ ആണ്ടിലും സംക്രാന്തിക്കും ……പിള്ളേരൊക്കെ ഇല്ലാത്ത നേരം നോക്കി ….അതും ഞാൻ മുൻകൈ എടുത്താ …എനിക്കൊന്നു മൂഡായി വരുമ്പോഴേക്കും അങ്ങേർക്കു പോയിട്ടുണ്ടാവും ….പിന്നെ ഈ വയസാം കാലത്തു കൊച്ചു പിള്ളേരെ പോലെ വിരലിടാനും മറ്റുമൊക്കെ പറ്റുവോ …….എന്നാണേലും അയാളെ ഒന്ന് സുഖിപ്പിച്ചു നിർത്തിയാൽ വല്ല ഗുണവുമുണ്ടായാലോ ‘

ഗ്രസി ഓരോന്നാലോചിച്ചു . ബ്ലൗസ് ഊരിയിട്ട് ബ്രായും കൂടി അഴിച്ചിട്ടിട്ടു പിന്നെയും ബ്ലൗസ് എടുത്തിട്ടു .എന്നിട്ടു ഒരു തോർത്ത് എടുത്ത് മാറത്തിട്ടു .

“തമ്പി സാറെ കട്ടനെ ഉള്ളൂ “

തമ്പി അര പ്രേസിനു താഴെയുള്ള പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുവാരുന്നു . ഗ്രേസി അയാൾക്ക്‌ കട്ടൻ കാപ്പി നീട്ടി

ഗ്ലാസ് വാങ്ങി കൊണ്ട് തമ്പി അവളെ ഒന്ന് കൂടി നോക്കി വിലയിരുത്തി . മാറത്തു ഒരു തോർത്തിട്ടുണ്ടെങ്കിലും ഒരു സൈഡ് മുല പുറത്തു . ബ്രാ ഇട്ടിട്ടില്ല …മുലക്കണ്ണ് വളരെ വ്യക്തമായി എഴുന്നു നിൽക്കുന്നു . തമ്പിയുടെ നോട്ടം കണ്ടു ഗ്രേസി തോർത്ത് അല്പം കൂടി വലിച്ചിട്ടു . മാറിടം മറയ്ക്കാൻ എന്ന വ്യാജേന അവൾ ചെയ്തത് തന്റെ മുലച്ചാലിന് മുകളിലുള്ള തോര്‍ത്ത് ഒരു സൈഡിലേക്ക് മാറ്റുകയാണ് ചെയ്തത് . നല്ല വണ്ണം ഇറക്കി വെട്ടിയ ബ്ലൗസ് ആയതു കൊണ്ട് പാതി മുലയും തമ്പിക്ക് മുന്നിൽ വെളിവായി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025