Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഈയാം പാറ്റകള്‍ 6

ഈയാം പാറ്റകള്‍ 6

Eyam Pattakal Part 6 bY മന്ദന്‍ രാജ | Previous Parts

 

“ഗ്രെസി …ഒരു ഗ്ലാസ് കട്ടനെടുത്തേടി'”
ജോണി കിണറ്റിന്കരയിലെ ബക്കറ്റിൽ നിന്ന് വെള്ളം എടുത്തു കൊണ്ട് പറഞ്ഞു

ജോണീടെ വീട് ഓടിട്ടതാണ് . മുൻ വശത്തുവരാന്തയിൽ അര പൊക്കത്തിന് ഭിത്തിയുണ്ട് (അര പ്രേസ് ‘) കഴിഞ്ഞു ഇടതും വലതും ഓരോ മുറി . വരാന്തയുടെ പുറകിൽ ഊണ് മുറിയും അതിനോട് ചേർന്ന് അടുക്കളയും . ജോണി ആ അന്നാട്ടിലെ പഴയ ഡ്രൈവർ ആണ് . പിന്നെ ചെറിയ തോതിൽ നാട്ടു രാഷ്ട്രീയവും പള്ളികാര്യവും ഒക്കെ ആയി നടക്കുന്ന സമയത്താണ് തമ്പി അവിടെ സ്ഥലം വാങ്ങുന്നത് . ജോണിയോട് ചേർന്നാണ് തമ്പിയുടെ പറമ്പിന്റെ പുറകു വശം . കിണറ്റിൻ കരയിൽ നിന്നലക്കുന്ന വെള്ളം തമ്പിയുടെ പറമ്പിലേക്കാണ് ഒഴുകുന്നത് . നടപ്പു വഴി ആയിരുന്നത് തമ്പിയെ മണിയടിച്ചു ജീപ്പ് കയറ്റാവുന്ന വഴി ആക്കി മാറ്റി . തോട്ടം നോക്കുന്നതിന്റെ കൂലിയും , പിന്നെ അത്യാവശ്യം അടിച്ചു മാറ്റുന്ന പൈസയും ഒക്കെ കൊണ്ട്മൂത്ത മകളെയും കെട്ടിച്ചു അങ്ങനെ അല്ലലില്ലാതെ കഴിയുമ്പോൾ ആണ് തമ്പിയുമായി തെറ്റുന്നത് . അതിനുള്ള കാരണം ജോണിക്കു ഇപ്പോഴും ശെരിക്കു അങ്ങോട്ട് മനസിലായിട്ടില്ല . തമ്പി സാറും താനും ചേർന്നാണല്ലോ അന്നമ്മയെ പൂശാൻ പ്ലാനിട്ടത് . പണ്ടേ അന്നമ്മ ഒരു വീക്നെസ് ആയിരുന്നു . ഭാര്യ ഗ്രെസി കാര്യം പറഞ്ഞാ അന്നമമയെ കാളും ചരക്കാ .

‘ ചായ …പോയിട്ടെന്നാ പറഞ്ഞു ? കാശ് കിട്ടുവോ ? നാളെ കഴിഞ്ഞാ ബാക്കി പൈസ കൊടുക്കേണ്ടേ …പിന്നെ ഡ്രെസ്സും ബാക്കി കാര്യങ്ങളും ..അടുത്ത ആഴ്ച ക്ലാസ് തുടങ്ങും” ഗ്രേസി ജോണിക്ക് ചായ കൊണ്ട് വന്നു കൊടുത്തു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025