Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏഴാം യാമം: A Supernatural Tale

“കഴിയും.” അരുന്ധതി പറഞ്ഞു.

“എങ്കിൽ പ്ലീസ് … .“ നിറമിഴികളോടെ അലീന കൈകൾ കൂപ്പി.

കഴുത്ത് ഒന്നു പിന്നാക്കം വെട്ടിച്ച് അരുന്ധതി തന്‍റെ തലമുടിയിഴകൾ പിന്നിലേക്ക് ഒതുക്കി. അവൾ വായ തുറന്നു; അവളുടെ ദംഷ്ട്രകൾ നീണ്ടു വന്നു. അവൾ പൊടുന്നനെ മുന്നോട്ട് ഒന്നാഞ്ഞതും അവ മനുവിന്‍റെ കഴുത്തിൽ ആഴ്‌ത്തിയതും ഒപ്പം കഴിഞ്ഞു. ആ ദൃശ്യം സഹിക്കാൻ കഴിയാതെ അലീന തന്‍റെ മുഖം ഒരു വശത്തേക്കു തിരിച്ച് കൈത്തലം കൊണ്ട് കാഴ്ച മറച്ചു.

ഈ തവണ അരുന്ധതിയുടെ ചുണ്ടുകൾ രക്തം വലിച്ചു കുടിക്കുകയായിരുന്നില്ല; പകരം അവളുടെ വക്ത്രരസം അവന്‍റെ സിരകളിലേക്ക് കടത്തി വിടുകയായിരുന്നു അവൾ ചെയ്തത്. അത് താത്കാലികമായി അമൃതിന്‍റെ ഫലമാണ്‌ ഒരു മനുഷ്യനിൽ ഉളവാക്കുക. അയാൾ ആരോഗ്യവാനും കരുത്തനും ആയി മാറും. കൂടാതെ അതിന്‍റെ ഫലം തീരുന്നതു വരെ അയാൾ ആ പ്രക്രിയ ചെയ്ത യക്ഷിക്ക് വശംവദനായിരിക്കും. ഉണരുമ്പോൾ അയാൾക്ക് അത്രയും നേരത്തിനുള്ളിൽ സംഭവിച്ചത് ഒന്നും ഓർമയുണ്ടായിരിക്കില്ല താനും. പക്ഷേ … .

ആവശ്യത്തിനുള്ള അളവിൽ തന്‍റെ ഉമിനീര് അവന്‍റെ രക്തത്തിലേക്ക് പകർന്നു കഴിഞ്ഞപ്പോൾ അരുന്ധതി മനുവിന്‍റെ കഴുത്തിലെ കടി വിട്ടു. നിവർന്നിരുന്ന് അവൾ തന്‍റെ മുന്നിലേക്ക് തെറിച്ചു വീണിരുന്ന അളകങ്ങൾ കൈത്തലം കൊണ്ട് കോതിയൊതുക്കി.

“കുട്ടീ … .” അരുന്ധതിയുടെ വിളി കേട്ട് അലീന വീണ്ടും അവളുടെ നേർക്ക് മുഖം തിരിച്ചു. അരുന്ധതി വശ്യമായി മന്ദസ്മിതം തൂകി. മനു രക്ഷപെട്ടോ? അവൾ അവനെ നോക്കി. അവന്‍റെ മുഖത്തിന്‌ നഷ്ടപ്പെട്ടിരുന്ന ഓജസ്സ് തിരികെ വന്നതായി അവൾ കണ്ടു. അലീനയുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിടർന്നു. ആഹ്ലാദവും കൃതജ്ഞതയും കൊണ്ട് അലീനയുടെ കണ്ണുകൾ നിറഞ്ഞു. “Thank you … thanks … thank you so much … .” അവളുടെ തൊണ്ട ഇടറി.

“Don’t mention it.” അമർത്യതയും അതീന്ദ്രിയശക്തിയും ചേർന്നാൽ ഒരാൾക്ക് പിന്നെ ലോകത്തുള്ള ഏതു ഭാഷയും, എന്തു ശാസ്ത്രവും, ഏതു ചരിത്രവും സ്വാധീനമാക്കിക്കൂടായ്കയില്ല തന്നെ. “എന്താ കുട്ടിയുടെ പേര്‌?” അവൾ ചോദിച്ചു.

“അലീന.”

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025