Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏഴാം യാമം: A Supernatural Tale

പെട്ടെന്ന് മനുവിന്‍റെ വായക്കുള്ളിൽ അലീനയുടെ മുല ചുരന്നു തുടങ്ങി.

മനു അദ്ഭുതപരതന്ത്രനായി. പ്രസവിച്ചിട്ടില്ലാത്ത, ഗർഭം ധരിച്ചിട്ടില്ലാത്ത, ഒരു സ്ത്രീയുടെ സ്തനത്തിൽ നിന്നും പാൽ വരുന്നത് എങ്ങനെ! അവളുടെ മുല കുടിക്കുന്നത് നിർത്തി മനു മുഖം ഉയർത്തി അലീനയുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തിൽ നോക്കി. അവളുടെ ചൊടികളിൽ ഒരു കള്ളച്ചിരി തങ്ങി നിൽക്കുന്നത് അവൻ കണ്ടു.

“ബ്രെസ്റ്റ് പമ്പ്.“ അടക്കിയ സ്വരത്തിൽ ചിരിച്ചു കൊണ്ട് അലീന പറഞ്ഞു. ”നിനക്ക് ഈ സർപ്രൈസ് തരാൻ വേണ്ടി ഞാൻ കഴിഞ്ഞ രണ്ടു മാസമായി യൂസ് ചെയ്യുന്നു.“

വിശ്വാസം വരാതെ മനു വീണ്ടും അലീനയുടെ കുചങ്ങളിലേക്ക് നോക്കി. അവളുടെ മുലക്കണ്ണുകൾക്കോ മുലഞെട്ടുകൾക്കോ സ്തന്യയുക്തയായതിന്‍റേതായ യാതൊരു രൂപഭേദമോ വർണഭേദമോ ഉണ്ടായിട്ടില്ലല്ലോ? അധികം ചിന്തിക്കാൻ പോകാതെ അവൻ വീണ്ടും ആവേശത്തോടെ അവളുടെ മാറിലേക്ക് തന്‍റെ മുഖം ചേർത്തു. അലീനയുടെ മുലപ്പാലിന്‌ കർപ്പൂരത്തിന്‍റേതു പോലത്തെ സുഗന്ധവും കരിമ്പിന്‍റേതു പോലത്തെ മധുരവും ഉള്ളതായി തോന്നിയത് തന്‍റെ സങ്കല്പം മാത്രമാവാം എന്ന് അവൻ കരുതി.

എത്ര നേരം അവളുടെ സ്തന്യപാനം ചെയ്തു കൊണ്ട് മനു ചെലവഴിച്ചു എന്ന് അവർ ഇരുവരും അറിഞ്ഞില്ല; ഒരു പക്ഷേ നിമിഷങ്ങളാകാം … ഒരു പക്ഷേ മണിക്കൂറുകളാകാം — അവർ മറ്റെല്ലാമെല്ലാം മറന്ന ഇടവേളയായിരുന്നു അത്. അലീനയുടെ മുലകളിൽ എന്തെല്ലാം രതിലീലകൾ ചെയ്യാമോ അതൊക്കെ അവൻ ചെയ്തു. ഒടുവിൽ അവളുടെ മാറിൽ നിന്നും അവൻ മുഖം ഉയർത്തി. കിടക്കയിൽ കാലുകൾ നീട്ടി ഇരുന്ന് അവർ പരസ്പരം ആലിംഗനം ചെയ്തു. അവളുടെ മുതുകിൽ മനുവിന്‍റെ കൈവിരലുകൾ തഴുകിത്തലോടി; അലീനയുടേത് തിരിച്ച് അവന്‍റെയും. അവളുടെ കാതിനു തൊട്ടു താഴെ ഉമ്മ വച്ച് അലീനയെ അവൻ പുളകിതയാക്കി. അവന്‍റെ ചുമലിൽ അവൾ തന്‍റെ പല്ലുകൾ മൃദുവായി അമർത്തി. അവളുടെ കഴുത്തിൽ, കവിളുകളിൽ, കൂമ്പിയ കൺപോളകളിൽ, ഒക്കെ അവൻ ചുംബിച്ചു. അവളുടെ നഖങ്ങൾ അവന്‍റെ മുതുകിൽ ചിത്രങ്ങൾ കോറി.

ആകാശത്തിൽ മഴമേഘങ്ങൾ കനത്തു വരുകയായിരുന്നു. കാലം തെറ്റിയുള്ള ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് ദൂരെ എവിടെയോ ഒരു മിന്നൽ പുളഞ്ഞു; അതിന്റെ ഇടിമുഴക്കം ഏതാനും നിമിഷങ്ങളോളം നീണ്ടു നിന്നു.

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025