•ഞാൻ അസ്പരസായി ലിംഗം മരവിച്ച് കിടുങ്ങി ഉള്ളിലെ ശനിഞ്ജാനത്തിൻറെ പരൽക്കല്ലുകൾ ഭ്രമിച്ചു.സർവ്വ ഭാവങ്ങളെയും അടക്കിക്കൊണ്ട് വീണ്ടും സഹായിക്കാനെന്ന വ്യാജെന പുറകെകൂടി.പിന്നീട് കണ്ണിന് തന്മയത്വമാർന്ന കാഴ്ചകളുടെ കോടിയേറ്റമായിരുന്നു.അകാലത്തിൽ തോന്നിയ കാമം കൃഷിയിടത്തിൽ തീർത്തതിങ്ങനെ.ഹോസിൽ വെള്ളമടിക്കുമ്പോൾ മുന്നിൽ കീടനാശിനി തളിക്കുന്ന അവരുടെ ബ്ലൗസിലേക്ക് അറിയാത്ത രീതിയിൽ വെള്ളം ചീറ്റിച്ചു.വീണത് ഞാൻ ഇച്ചിച്ച അതേ ഗോളങ്ങളിൽ.നനഞ്ഞപ്പോൾ തെളിഞ്ഞു വന്ന കറുത്ത അകംചട്ട അതിനു മുന്നിൽ കുത്താൻ നിൽക്കുന്ന മാംസക്കണ്ണ്
` എൻ്റെ ഈശ്വരാ
•മനസിലെ നിഷ്ക്രിയമായ പ്രവർത്തികൾക്ക് മൂക്കുകയറിടാൻ കഴിയുന്നില്ല
“അയ്യോ ഞാൻ കണ്ടില്ല രാജമ്മേ
“സാരമില്ല മോനെ ഇനി ഒന്നുകൂടി കുളിക്കണം അത്രേയുള്ളൂ ഞാൻ പറഞ്ഞില്ലെ മോനെക്കൊണ്ട് ഇതൊന്നും പറ്റത്തില്ല
•മതി ഇനിയിവിടെ നിന്നാൽ അവർക്കും,എനിക്കും ഒരുപോലെ പ്രശ്നമാണ്.കണ്ണിനും,മനസിനും കുളിരും അണ്ടിക്കുറപ്പും നൽകുന്ന മനോഹര കാഴ്ചകളായിരുന്നു.ഈ ശാകുന്തളരാഗിണിയുടെ നഗ്നമേനി ഒളിഞ്ഞെങ്കിലും ദർശിക്കാനുള്ള പുണ്യം അടിയന് നൽകേണമേ.എൻ്റെ സെക്സ് ഗുരു ഷാഫി നിനക്ക് സ്തോത്രം
“ഡാ കുട്ടോ
“എന്താടാ?
“ഞാനെവിടെയൊക്കെ നോക്കി നീ പെട്ടെന്നു റെഡിയായിട്ടു വന്നേ നമുക്കൊരിടം പോകണം
“എങ്ങോട്ട്?
“അതൊക്കെ പറയാം നീ പോയി റെഡിയായി വാ
“ഞാൻ കുളിച്ചില്ല കാപ്പി കുടിച്ചില്ല
“നീ പോയി കുളിച്ചിട്ടു വാ കാപ്പിയൊക്കെ പിന്നെ കഴിക്കാം
“ജിമ്മിൽ പോണ്ടേ?
“ഇന്ന് പോണ്ട നീ പോയി പെട്ടെന്ന് റെഡിയായിട്ടു വാ
“ശെരി ഞാനിപ്പം വരാം നീയിവിടെ നിക്ക്
•പെട്ടെന്ന് കുളിച്ച് റെഡിയായി.അമ്മ എഴുന്നേൽക്കുന്നതിനു മുന്നേ പോകണം
“പോകാം
“നീ കയറ്
“എന്റ വണ്ടിയെടുക്കണോ?
“വേണ്ട നീ പെട്ടെന്ന് കയറിക്കേ
•എങ്ങോട്ടാണെന്നറിയാത്ത യാത്ര
“ഗിരി മൈരെ എങ്ങോട്ടാടാ?
“പറയാം നീയൊന്നടങ്ങിയിരിക്ക്
•പല വളവും,തിരിവും ഭേദിച്ച് വണ്ടി നീങ്ങി അവസാനം നിന്നത് പരിചയമില്ലാത്ത ആരുടെയോ വീട്ടിൽ.ഗേറ്റിനു മുന്നിൽ ഡോക്ടർ അനുരാധാ മേനോൻ എംബിബിഎസ് പിന്നെയും വേറെ എന്തൊക്കെയോ
