Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 11

പക്ഷെ acp എന്നെ കണ്ടില്ല. കൂളിംഗ് ഗ്ലാസും ധരിച്ചു അവര്‍ ആ പടിക്കെട്ട് കയറി. ഒരല്പം ധൃതി പിടിച്ചാണ് അവര്‍ കയറിയത്. ഞാന്‍ അവരെ തന്നെ നോക്കി. എന്റമ്മോ എന്നാ ഫിഗര്‍.. താഴെ നിന്നു നോക്കിയപ്പോള്‍ അവരുടെ ഉരുണ്ടു തടിച്ച ചന്തികള്‍ മുലകളെ പോലെ തോന്നിച്ചു. അവയും അവരുടെ സ്റെപ് കയറ്റത്തിന് താളം പിടിക്കുന്നു.
ഹീര എന്‍റെ കുണ്ണയ്ക്കിട്ടു തന്നെ ഒന്ന് പിച്ചി. ഈ മയിര് പെണ്ണ് കാരണം ഒന്ന് സീന്‍ പിടിക്കാനും പറ്റൂല്ലല്ലോ ഈശ്വരാ……
അപ്പോഴേക്കും ശിവപാല്‍ യാദവ് ഞങ്ങളെ കണ്ടിരുന്നു. അയാള്‍ ഡോര്‍ തുറന്നു ഞങ്ങള്‍ക്ക് നേരെ വന്നു.
“നീയെന്താ ഇവിടെ? “
“ജ്യൂസ് കുടിക്കാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. “
“അതെന്താ വീട്ടില്‍ ഇരുന്നു കുടിച്ചാ ഇറങ്ങൂല്ലേ? “
“ആ ചെന്നു അമ്മയോട് ചോദിക്ക്. അമ്മ തന്നെയാ എന്നെ പറഞ്ഞു വിട്ടേ.
അയാള്‍ ഒന്ന് ചൂളിയത് പോലെ തോന്നി.
പിന്നെ ഗൌരവം വീണ്ടെടുത്ത് എന്നോട് ചോദിച്ചു. “ഏതാടാ നീ. “
“എന്നെ ബലാല്‍സംഗം ചെയ്ത ആളാ…. “
ഞാന്‍ ഞെട്ടിത്തരിച്ചു ഹീരയെ നോക്കി. അവള്‍ കൂസലില്ലാതെ നിന്നു.
അയാളുടെ വീര്യമൊക്കെ ചോര്‍ന്നു പോയി. ആ കണ്ണുകള്‍ നിറയുന്നത് പോലെ എനിക്ക് തോന്നി. ഒന്നും മിണ്ടാതെ പടികള്‍ കയറി അയാള്‍ മുകളിലേക്ക് പോയി.
ആ സ്റെപ് കയറ്റത്തില്‍ ഞാന്‍ കണ്ടു ഹൃദയം തകര്‍ന്നു പോയ ഒരു അച്ഛനെ.
“ഡീ. നീയെന്താ ഇങ്ങനെയൊക്കെ സംസാരിച്ചേ. അത് നിന്‍റെ അച്ഛനല്ലേ? “
“അച്ഛന്…….സ്വന്തം ഭാര്യയെ സംരക്ഷിക്കാന്‍ പറ്റാത്ത ആളാ പോലീസ് യൂണിഫോം ഇട്ടു നടക്കുന്നെ. അയാളോട് ഇങ്ങനെ സംസാരിക്കാനേ എനിക്ക് പറ്റൂ… “
ഞാന്‍ അമ്പരപ്പോടെ അവളെ നോക്കി.
“സാര്‍ ജ്യൂസ്. “
ജ്യൂസ് കുടിച്ചു ഞങ്ങള്‍ ആ പോലീസ് ജീപ്പും കടന്നു ഒരു ഓട്ടോയില്‍ കയറി. വെറുതെ ഞാന്‍ ഒന്ന് സ്റെപ്പിനു മുകളിലേക്ക് നോക്കി. അവിടെ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു ആ മനുഷ്യന്‍.
ഓട്ടോ മുന്നോട്ടെടുത്തു. ഞാന്‍ വീണ്ടും അയാളെ നോക്കി. പക്ഷേ പൊടുന്നനെ എന്‍റെ ദൃഷ്ടി മറ്റൊരു കാക്കി ധാരിയില്‍ ഉടക്കി. ഫോണില്‍ സംസാരിച്ചു കൊണ്ട് അല്‍പം മാറി നിന്നു ഞങ്ങളെ നോക്കുന്ന acp മേഡം. ഇനി എന്‍റെ തോന്നലാണോ?

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025