Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 11

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 11

ഭാഗം 11 പോലീസ്

Fashion Designing in Mumbai Part 11 bY അനികുട്ടന്‍ | Previous Parts

 

ഉണര്‍ന്നപ്പോള്‍ നേരം വൈകിയിരുന്നു. ഞാന്‍ ഹീരയെ വിളിച്ചെണീപ്പിച്ചു. അവള്‍ ഒന്നും ഇടാതെ തന്നെ ബാത്ത് റൂമില്‍ പോയി വന്നു. ഞാനപ്പോഴേക്കും ഒരു ജീന്‍സും ടീ ഷര്‍ട്ടും വലിച്ചു കയറ്റിയിരുന്നു. ഇത്തവണ ജെട്ടി ഇടാന്‍ മറന്നില്ല. സത്യം!
ഹീര വന്നു ഡ്രസ്സ്‌ ഇടാന്‍ തുടങ്ങി. എനിക്ക് ഒന്ന് കൂടി അവളെ കെട്ടിപ്പിടിച്ചു മറിയാന്‍ തോന്നി. ഇത്തവണ പക്ഷെ കുട്ടന്‍ കൂടെ നിന്നില്ല. അവന്‍ അപ്പോഴും ഉറക്കത്തില്‍ തന്നെ ആയിരുന്നു.
“ഹീരാ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. “
അവള്‍ എന്നെ നോക്കി.
“നീ എന്തിനാ ഇന്ന് അവരോടൊക്കെ ഇത്ര ക്രൂരമായി പെരുമാറിയേ? പ്രത്യേകിച്ചു മേഡത്തോട്? “
“അതെന്തോ എനിക്കറിയില്ല. അന്നേരം എനിക്ക് വല്ലാണ്ട് കലി ഇളകിയായിരുന്നു. ചിലപ്പോള്‍ അവര്‍ എന്നെ ഉപദ്രവിക്കാന്‍ നോക്കിയത് കൊണ്ടാകാം. “
എന്‍റെ കണ്ണില്‍ നോക്കാതെ ആണ് അവള്‍ പറഞ്ഞത്. അവളുടെ മനസ്സില്‍ എന്താണെന്ന് അപ്പോള്‍ എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.
“മേഡത്തിന്‍റെ കൂട്ടുകാരികള്‍ ഒക്കെ വലിയ പിടിപാടുള്ളവരാ. നമ്മള്‍ സൂക്ഷിക്കണം. ചിലപ്പോള്‍ അവര്‍ പകരം വീട്ടാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് നീ ഇനി കുറച്ചു ദിവസത്തേക്ക് ഓഫീസില്‍ വരണ്ട. ഞാന്‍ വിളിക്കുമ്പോ മാത്രം വന്നാ മതി. “
അവളുടെ മുഖത്ത് ഭയം നിഴലിച്ചു. താന്‍ ചെയ്തു കൂട്ടിയതിന്‍റെ അനന്തര ഫലങ്ങളെ പറ്റി അവള്‍ അപ്പോഴാണ് ഓര്‍ത്തത്.
“ഛെ. നീ പേടിക്കുകയൊന്നും വേണ്ട. ചിലപ്പോള്‍ മേഡം എപ്പോഴെങ്കിലും നിന്‍റെ ഈ ചന്തിക്കുഴിയും പൊളിച്ചടുക്കും. “
അവള്‍ ഒന്ന് ചിരിച്ചു. എന്നോട് ചേര്‍ന്ന് നിന്നിട്ട് പറഞ്ഞു “എന്നാ പിന്നെ അത് കൂടി അനി തന്നെ പൊട്ടിച്ചോ. “
അവള്‍ക്കു വീണ്ടും കടി കയറി.
പക്ഷെ എന്ത് ചെയ്യാം…എന്‍റെ ശക്തി ആകെ ചോര്‍ന്നു പോയത് പോലെ.
“നമുക്ക് നാളെ ചെയ്യാം. രാവിലെ നീ അതിനകത്തുള്ളതൊക്കെ കളഞ്ഞു വൃത്തിയായി ഇരിക്ക്. ഞാന്‍ വിളിക്കാം. “
“വേണ്ട. ഞാനിങ്ങു വരാം. “
“വേണ്ടാ….ഇവിടെ വേണ്ടാ. ഇത് മേഡത്തിന്‍റെ ഫ്ലാറ്റ് ആണ്. ഞാന്‍ നിന്നെ വിളിക്കാം. അല്ലേല്‍ വേണ്ടാ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്നെ വീട്ടില്‍ കൊണ്ട് ചെന്നാക്കാം. എനിക്ക് വീടും ഒന്ന് കണ്ടിരിക്കാമല്ലോ. “
ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു കാന്തിവലി റെയില്‍വേ സ്റേഷന്‍ എത്തി. അവിടെ നിന്നും ട്രെയിനില്‍ അന്ധേരി ഇറങ്ങി.
“ഹാ ബെസ്റ്റ്. ഇവിടാണോ നിന്‍റെ സ്ഥലം.? “
“അതെ എന്തേ? “

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025