Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

“ആ അനി…. നിന്‍റെ അച്ഛനും അമ്മയും നാളെ ഇങ്ങോട്ട് വരും. നമുക്ക് നോക്കാം“.

“ആ ബാബ…എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ….എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി. ഞാന്‍ പോയിട്ട് രാത്രി വരാം. “

“ഓ. അത് സാരമില്ല. ഞങ്ങള്‍ ഇവിടെ ഉണ്ടല്ലോ. മേഡം പതിയെ വന്നാല്‍ മതി. “

ഞാന്‍ അവരെ തന്നെ നോക്കി. എന്തൊരു മുഴുപ്പാണ് അവര്‍ക്ക്. ആ കറുത്ത പാവാടയില്‍ തള്ളി നില്‍ക്കുന്ന നിതംബങ്ങള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. വെളുത്ത ഷര്‍ട്ടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന മുലകള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അത് ഞാന്‍ എപ്പോഴെങ്കിലും മൊത്തി കുടിച്ചിട്ടുണ്ടാവുമോ?

“അനീ.. ഞാന്‍ പോയിട്ടു വരാം.” അവര്‍ കുനിഞ്ഞു എന്‍റെ നെറ്റിയില്‍ ചുംബിച്ചു.

ആ പെര്‍ഫ്യുമിന്റെ മണം എന്‍റെ മൂക്കില്‍ അടിച്ചു കയറി. പെട്ടെന്ന് എന്‍റെ കുട്ടനിലേക്ക് രക്തം ഇരച്ചു കയറി.

അവര്‍ മാറിയപ്പോള്‍ ഞാന്‍ കൈകള്‍ കൊണ്ട് കുട്ടനെ താഴ്ത്തി വച്ചു.

ശില്‍പ…അവളെ ചതിക്കാതിരിക്കാന്‍ ഞാന്‍ ഒത്തിരി കഷ്ടപ്പെടേണ്ടി വരും.

അവര്‍ യാത്ര പറഞ്ഞിറങ്ങി.

എന്‍റെ ഉയരുന്ന പുരുഷാവയവത്തിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ബാബ പറഞ്ഞു. “എനിക്ക് തോന്നി അതാ ഞാന്‍ ശില്പയെ ഇവിടെ നിന്നും മാറ്റിയത്. “

ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു.

“അനിക്ക് എന്ത് തോന്നുന്നു. അവരെ ഓര്‍മ കിട്ടുന്നുണ്ടോ? “

“ബാബ എനിക്ക് അവരെ നല്ല പരിചയം. പക്ഷെ എന്‍റെ ഓര്‍മയില്‍ അവരെ മറ്റൊരു രീതിയിലാണ് എന്ന് മാത്രം. ആ മാദക ഗന്ധം ഇതിനു മുന്നെയും ഞാന്‍ വലിച്ചു കയറ്റിയിട്ടുള്ള പോലെ ഒരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ അവര്‍ പറഞ്ഞത് ബാബയും കേട്ടത് അല്ലേ. “

“എന്തോ എനിക്ക് അവരെ അത്ര വിശ്വാസം പോരാ. നിന്നെ പറ്റി അവര്‍ക്ക് മറ്റെന്തൊക്കെയോ അറിയാം. അവര്‍ അത് ഒളിച്ചു വയ്ക്കുകയാണോ എന്നൊരു തോന്നല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. നീ പറഞ്ഞത് പോലെ നിങ്ങള്‍ തമ്മില്‍ അരുതാത്ത എന്തോ ഉണ്ട്. അത് മാത്രവും അല്ല അവര്‍ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് ചില സംശയവും ഉണ്ട്. “

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025