“എന്‍റെ ശില്‍പ കുട്ടീ….നീ ഇന്ന് ഒരു മാലാഖയെ പോലെ സുന്ദരി ആയിരിക്കുന്നു. “
“ങ്ങോ. അതാ ഇപ്പൊ വലിയ കാര്യം. പൊന്നു മോന് ആദ്യം വല്ലതും തിന്നു വയറു നിറയ്ക്കു. ഇന്നലെ കുറെ പാല്‍ കളഞ്ഞതല്ലേ. “
അവള്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ ചിരിച്ചു. പെട്ടെന്ന് ഭക്ഷണം മണ്ടയില്‍ കയറി.
“ഖോ…ഖോ… “
“എന്‍റെ ഈശ്വരാ മണ്ടയില്‍ ഒന്നും ഇല്ലാത്ത ഈ കൊരങ്ങന്‍ എല്ലാം കൂടി മണ്ടയില്‍ വലിച്ചു കയറ്റിയല്ലോ. “
അവള്‍ എണീറ്റു എന്‍റെ മണ്ടയില്‍ തെരു തെരെ തട്ടി.
അങ്ങനെ ചേര്‍ന്ന് നിന്നപ്പോള്‍ അവളുടെ ശരീരത്തില്‍ നിന്നും ഉയര്‍ന്ന ആ സോപ്പിന്‍റെ ഗന്ധം എന്‍റെ മൂക്കില്‍ നിന്നും തലച്ചോറിലെ ഏതോ കോണിലേക്ക് പാഞ്ഞു കയറി.
“ഹ്മം…എന്താ മണം…ശില്പാ….നിന്‍റെ കക്ഷങ്ങള്‍ ഞാനിന്നു മണത്തു മണത്തു മരിക്കും. “
“ഛീ! ഭക്ഷണം കഴിക്കുമ്പോള്‍ ആണോ വൃത്തികേട് പറയുന്നേ. “
“എന്‍റെ ശില്പാ… ഞാന്‍ സത്യമാ പറഞ്ഞെ.. നിന്‍റെ ശരീരത്തില്‍ നിന്നും ഉയരുന്ന ആ മണം…..അത് ഞാനിന്നു വരെ അനുഭവിച്ചിട്ടുള്ളതില്‍ ശ്രേഷ്ഠമാണ്. എനിക്ക് ഭക്ഷണം വേണ്ടാ. നിന്‍റെ കക്ഷങ്ങള്‍ മണത്താല്‍ മതി. “
“ഹൂ! ഈ കൊരങ്ങന് കുറച്ചു കൂടുന്നുണ്ട്. അത്ര കൊതിയാണേല്‍ ഞാന്‍ ആ സോപ്പ് കൊണ്ട് തരാം. പുതിയ സോപ്പാ. ലിറില്‍!!! “
“എനിക്ക് സോപ്പ് വേണ്ടാ.. ആ സോപ്പ് തേച്ചു മിനുക്കിയ ഈ കക്ഷങ്ങള്‍ മണത്താല്‍ മതി. “
“ഹൂ! ഈ കൊരങ്ങന്. ആദ്യം നല്ല കുട്ടിയായി ഇത് മുഴുവന്‍ കഴിക്കു. എന്നിട്ട് ഞാന്‍ മണപ്പിക്കാന്‍ തരാം…പോരെ… “
“മതി. അത് മതി. “
ചോറു തിന്നാല്‍ ചോക്ലേറ്റ് തരാം എന്ന് കേള്‍ക്കുമ്പോള്‍ കുട്ടിക്ക് ഉണ്ടാകുന്ന ആക്രാന്തത്തോടെ ഞാന്‍ ചപ്പാത്തിയും ബിണ്ടി കറിയും വിഴുങ്ങി.
അവള്‍ ചിരിച്ചു കൊണ്ട് എനിക്ക് വായില്‍ വച്ചു തന്നു.
പിന്നെ പതുക്കെ പോയി പുറത്തൊക്കെ ഒന്ന് എത്തി നോക്കിയിട്ട് വാതില്‍ അടച്ചു കുറ്റി ഇട്ടിട്ടു വന്നു എന്‍റെ മേലെ കേറി കിടന്നു. എന്‍റെ മൂക്കിനു നേരെ ചെറുതായി വിയര്‍ത്ത ആ കക്ഷം കയറ്റി വച്ചിട്ട് അവള്‍ പറഞ്ഞു.
“ഇന്നാ നക്ക്. “
