Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 6

ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 6

Fashion Designing in Mumbai Part 6 bY അനികുട്ടന്‍ | Previous Parts

കൂ……

എന്റെ ചെവിയില്‍ കൂടി ഊതു പോയി. കിടന്നിടത്ത് നിന്ന് എണീക്കാന്‍ നോക്കി. നടക്കുന്നില്ല…അനങ്ങാന്‍ പറ്റുന്നില്ല. ആകെ ഒരു മരവിപ്പ്. എന്റെ ചലന ശേഷി പോയോ….ഞാന്‍ ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ കുലച്ചു നിന്ന വാഴയോക്കെ ദേ വാടിക്കരിഞ്ഞു താഴോട്ടു വീഴുന്നു.

മേടം ഓടി അടുത്ത് വന്നിരുന്നു. അവര്‍ കുന്തിച്ചു എന്റെ നെഞ്ചിനു അരികിലായി ആണിരുന്നത്. ഒരു കറുത്ത പാവാടയും വെളുത്ത ഷര്‍ട്ടും ആണ് വേഷം. ബാക്കിയുള്ളവരും കൂടി ഓടി അടുത്ത് വന്നു. എന്തൊക്കെയോ ചോദിക്കുന്നുണ്ട്. എനിക്ക് ഒന്നും ക്ലിയര്‍ ആകുന്നില്ല.

അവര്‍ മൂന്നും കൂടി എന്നെ താങ്ങി പിടിച്ചു കട്ടിലില്‍ കിടത്തി. ഇത് കണ്ടു ഹീര എണീറ്റിരുന്നു. അവള്‍ കരഞ്ഞു.

മാടം പ്ലീസ്. അനിയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാം…

അടെങ്ങി കിടയെടീ അവിടെ…….രസച്ചരടും മുറിച്ചിട്ട് എന്നെ ചീത്ത വിളിച്ച അവന്‍ ഇത്തിരി നേരം ഇങ്ങനെ കിടന്നോന്നും വച്ചു ചാവതൊന്നുമില്ല. ഇവന്റെ മൂപ്പ് ഇന്ന് ഞാന്‍ തീര്‍ക്കും.

മാടം എന്റെ കയ്യും കാലുമൊക്കെ പിടിച്ചു നോക്കി.ഇവന് കുഴപ്പമൊന്നും ഇല്ല. വീണതിന്റെയാ.. മൂന്നു നാല് ദിവസം ഈ കിടപ്പ് കിടക്കേണ്ടി വരും. എങ്കിലും നമ്മുടെ പരിപാടി മാറ്റി വയ്ക്കതോന്നും ഇല്ല. ഇവനെ കൂടെ പങ്കെടുപ്പിക്കും എന്ന് മാത്രം.

എന്റെ കണ്ണുകളില്‍ നോക്കി മേടം അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, അവരുടെ ഉള്ളില്‍ എന്താണെന്ന്. അവരുടെ ക്രൈമില്‍ വിട്നെസ്സ് ആയ എന്നെ കൂടി ക്രൈമില്‍ പങ്കാളി ആക്കുക. അപ്പോള്‍ ക്രൈം തന്നെ അപ്രസക്തമാകുമല്ലോ.

The Author

AniKuttan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025