Kambikuttan Malayalam

Sex stories Kambikuttan kambikathakal

Fathima 2

പല തരം കൃഷി ഉണ്ട്. അതിന്റെ
നടുക്ക് ഒരു ഇടത്തരം വീട്. കുറച്ചു പഴക്കം ഉള്ള വീട് ആണെങ്കിലും നന്നായി
പരിപാലിക്കുന്നുണ്ട്. വീടിന്റെ മുന്നിൽ തന്നെ ഒരു 40 വയസോളം പ്രായം ഉള്ള
ഒരാൾ ഞങ്ങളെയും പ്രതീക്ഷിച്ചു നിക്കുന്നു. അയാൾ ആണ് അവിടത്തെ കാര്യങ്ങൾ
എല്ലാം നോക്കുന്നത് എന്ന് മാധവേട്ടൻ പറഞ്ഞു. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി.
സർ” എന്താ സുകുമാരാ സുഖമല്ലേ?”
അതിൽ നിന്നും അദ്ദേഹത്തിന്റെ പേര് സുകുമാരൻ എന്നാണ് എന്ന് മനസിലായി.
സർ” ഇത് ഫാത്തിമ. ഇവിടമൊക്കെ ഒന്ന് കാണാൻ വന്നതാ.”
സുകുമാരൻ എന്റെ മുഖത്ത് നോക്കി ചിരിച്ചു. പുള്ളിക്ക് എല്ലാം മനസിലായിട്ടുണ്ട്.
സുകുമാരൻ” അതിനെന്താ ചേട്ടാ. ”
സർ” മീനാക്ഷി എവിടെ അവളെ കണ്ടില്ലല്ലോ?”
സുകുമാരൻ ” അവൾ അകത്തുണ്ട് ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.”
എന്നിട്ട് അയാൾ ഉറക്കെ മീനാക്ഷി എന്ന് വിളിച്ചു . അപ്പോൾ അകത്തു നിന്നും
ഒരു സ്ത്രീ വന്നു. സുകുമാരന്റെ ഭാര്യ ആണ്. ഒരു അടിപൊളി ചരക്ക് എന്ന്
ചുരുക്കി പറയാം. ചേച്ചി എന്നെ വിളിച്ചോണ്ട് അകത്തേക്ക് പോയി. ഞാൻ പോയി
കുളിച്ചു. കുളി കഴിഞ്ഞു ഒരു ഇറുകിയ കനം കുറഞ്ഞ മാക്സി എടുത്തിട്ടു.
എന്നിട്ടു അടുക്കായിലേക്ക് ചെന്ന്. ചേച്ചി ഞങ്ങൾക്ക് വേണ്ട ഭക്ഷണം ഒക്കെ
ഉണ്ടാക്കി വെച്ച്. ചേച്ചിയുമായി സംസാരിക്കുന്നതിനിടയിൽ മാധവേട്ടൻ ഇടക്ക്
ഏതു പോലെ ഓരോ പെണ്ണുങ്ങളുമായി ഇവിടെ വരുമെന്നും 2 ദിവസം ഇവിടെ കിടന്നു
സുഖിച്ചിട്ടാ പോകുന്നത് എന്നും മനസിലായി. കൂടെ പെണ്ണുങ്ങൾ ആരും ഇല്ലാതെയ
വരുന്നതെങ്കിൽ മീനാക്ഷി ചേച്ചി തന്നെയാണ് മാധവേട്ടന്റെ ഒപ്പം
കിടക്കുന്നത് എന്നും ചേച്ചി പറഞ്ഞു. എന്നിട്ട് ഭക്ഷണം ഒക്കെ എടുത്ത്
വെച്ചിട്ട് ചേച്ചിയും സുകുമാരേട്ടനും പോയി. ഞാൻ ചെന്ന് നോക്കുമ്പോൾ
മാധവേട്ടൻ drawing റൂമിൽ ഒരു കുപ്പിയുമായി വന്നു കലാപരിപാടി ആരംഭിച്ചു
കഴിഞ്ഞു. ഒരു peg മാത്രം ചേട്ടൻ അപ്പോൾ അകത്താക്കിയിട്ടുണ്ടായൊള്ളു. ഞാൻ
അടുക്കളയിൽ നിന്നും കുറച്ചു ബീഫ് ഫ്രൈ എടുത്തുകൊണ്ട് ചേട്ടന്റെ
അടുത്തേക്ക് ചെന്ന്. “എന്താ മാധവേട്ടാ വെള്ളമടിച്ചു പൂസായി കിടക്കാനാണോ
പരുപാടി?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025