Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫക്ക് മീ മാൻ…ഫക്ക് മീ ഹാർഡ്

ഫക്ക് മീ മാൻ…ഫക്ക് മീ ഹാർഡ്

Fck Me Man Fck Me Hard | Author : Benjamin Netto

 

മുമ്പ് കൊല്ലിനും കൊലയ്ക്കും വരെ അധികാരം ഉണ്ടായിരുന്നു, കിള്ളിക്കാട് തറവാടിന്…

കാലാന്തരത്തില്‍ കുറെ പ്രൗഡി നഷ്ടപ്പെട്ടു എങ്കിലും…. ഇപ്പോഴും തറവാട്ടിലെ കാരണവര്‍ കൊച്ചു കുറുപ്പിനെ ധിക്കരിക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിട്ടില്ല…

കൊച്ചു കുറുപ്പെന്ന് പൊതുവായി അറിയപെടുന്ന ഗോവിന്ദ കുറുപ്പിനും സുഭദ്രാമ്മയ്കും കൂടി മക്കള്‍ മൂന്ന്.

മൂത്തത് രണ്ടും ‘കവടി ‘

മൂത്തവള്‍ രേഖ, ഹസ്സുമൊത്ത് സ്റ്റേറ്റ്‌സില്‍.. . രണ്ടാമത്തെ മകള്‍, രാഖി, മാഞ്ചസ്റ്ററില്‍ , കെട്ടിയോനുമായി കൊരുത്തു കിടക്കുന്നു..

ഇളയത്, ആണ്‍തരി, രോഹന്‍ , ബിടെക് പാസ്സായി നിക്കുന്നു.

എലെക്ട്രിസിറ്റി ബോര്‍ഡില്‍ AE ആയി, കണ്ണൂരില്‍ ബര്‍ണശേരിയില്‍ പോസ്റ്റിങ്ങ് കിട്ടി.

വീട്ടില്‍ ഒരു യുദ്ധം കഴിഞ്ഞാണ് ജോലിക്ക് പോകാന്‍ കഴിഞ്ഞത്….

‘തറവാട്ടില്‍ നാളിത് വരെ ആരും ജോലിക്ക് പോയി നാണം കെടുത്തീട്ടില്ല….. അങ്ങനെ നക്കാപ്പിച്ച വാങ്ങി കഴിയേണ്ട ഗതികേട് വരുമ്പോള്‍ ആവട്ടെ… ‘

ചെവിയില്‍ പൂടയുള്ള കുറുപ്പിന്റെ കല്പന… !

ഒടുവില്‍.. . മനസ്സില്ലാ മനസ്സോടെ കുറുപ്പങ്ങുന്നു വഴിപ്പെട്ടു..

ബര്‍ണശേരിയില്‍ ബോര്‍ഡ് സെക്ഷന്‍ ഓഫിസിന് ഏറെ അകലെ അല്ലാതെ ലോഡ്ജ് സൗകര്യം ഒത്തു കിട്ടി.. ഓഫിസിലേക്ക് നടക്കാന്‍ ദൂരം മാത്രം.

ഒരു സോപ്പ് കുട്ടപ്പന്‍ ആണ്, രോഹന്‍….. കാണാന്‍ ആസിഫ് അലി പോലെ…. ഇരുപത്തഞ്ച് വയസുള്ള ഒരു പഞ്ച പാവം…. വെളുത്തു ചുവന്ന ഒരു ചുള്ളന്‍….

എന്നും ഓഫീസില്‍ പോകും വഴി, റോഡരികില്‍ വീട്ടിന്റെ പൂമുഖത്ത്, ഹിന്ദു വായിച്ചു കൊണ്ട് ഒരു പെണ്ണ് ഇരിപ്പുണ്ടാവും…..

മിനി സ്‌കേര്‍ട് ധരിക്കുന്ന കുട്ടിയുടെ കാലുകള്‍ മാത്രമേ ആദ്യ ദിവസം കണ്ടുള്ളു… അതി മനോഹരമായ ഒരു ജോഡി കാലുകള്‍….. കണ്ണെടുക്കാന്‍ തോന്നിയില്ല, രോഹന്…..

രോഹന് കൗതുകം തോന്നി.

അടുത്ത ദിവസം കുട്ടിയെ കാണാന്‍ കഴിഞ്ഞു… കാല്‍ മുട്ടിന് മേലെ നില്‍ക്കുന്ന മിനി സ്‌കേര്‍ട്ടും സ്ലീവ്ലെസ് ജാക്കറ്റുമാണ് വേഷം…

‘തലേന്ന് കണ്ട മനോഹരമായ കാലുകളുടെ ഉടമ… മോശമല്ല ‘

രോഹന്‍ ഓര്‍ത്തു…

രോഹന്‍ എന്നും അത് വഴി പോകുമ്പോള്‍…… കണ്ണുകള്‍ അറിയാതെ ആ വരാന്തയിലേക്ക് പാഞ്ഞു ചെല്ലും…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025