Kambikuttan Malayalam

Sex stories Kambikuttan kambikathakal

FEMDOM FANTACY

FEMDOM FANTACY

Author : Fox

 

എന്റെ പേര് രാധിക 24 വയസ്സ് ഉണ്ട്, ഒരു കോളേജ് ലെക്ചർർ ആണ്. വിവാഹം കഴിച്ചിട്ടില്ല, ആലോചന നടക്കുന്നുണ്ട് പക്ഷെ എനിക്ക് ഇപ്പോൾ ഒരു വിവാഹത്തിന് താൽപര്യം ഇല്ലായിരുന്നു.ബാംഗ്ലൂർ നഗരത്തിലെ പ്രശസ്തമായ ഒരു കോളേജിലാണ് ഞാൻ വർക്ക്‌ ചെയ്യുന്നത്. വീട്ടിൽ നിന്ന് ഒരുപാട് ദൂരെ ആയതിനാൽ അച്ഛൻ വാങ്ങിയിട്ട ഫ്ലാറ്റിലാണ് താമസം. സാമ്പത്തികമായി ഒരുപാട് മുന്നോട്ട് നിൽക്കുന്ന ഫാമിലി ആയിരുന്നു എന്റേത്. 

അതുകൊണ്ട് തന്നെ ഞാൻ എന്ത് ആഗ്രഹിച്ചാലും എനിക്ക് അത് കിട്ടിയിരുന്നു.എനിക്ക് ഒരു അനിയത്തി ആണ് ഉള്ളത് പേര് സ്വാസിക, ഇപ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുന്നു 20 വയസ്സ്…. അച്ഛൻ മാധവമേനോന് ബിസിനസ്‌ ആണ്. അമ്മ ഗൗരി housewife. ഇത്രയൊക്കെ ആണ് എന്റെ കുടുംബവും ജീവിതവും…..

 

ഇനി ഞാൻ പറയാൻ പോകുന്നത്കുറച്ചു കാലമായി എന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ്…. ഇന്ന് വരെ ഒരാളെ പോലും പ്രണയിച്ചിട്ടില്ലാത്ത ഞാൻ ഇന്ന് ഒരാളെ പ്രണയിക്കുന്നു, അതും എന്നേക്കാൾ 2വയസ്സ് ഇളയവനെ. അവന്റെ പേര് ഹൃതിക്.എന്റെ സ്റ്റുഡന്റ് ആണ്. അവനിൽ എനിക്ക് ഇഷ്ടപെട്ട കാര്യം അവന്റെ വിധേയത്വം ആണ്. എന്റെ സന്തോഷത്തിന് വേണ്ടി എന്തും അവൻ ചെയ്യും. എന്റെ എല്ലാ ഇഷ്ടങ്ങളും അവൻ നടത്തി തരും.

 

എന്റെ ശരീരത്തെക്കാൾ ഉപരി എന്റെ പാദങ്ങളെ ആണ് അവൻ ഇഷ്ടപ്പെടുന്നത്. എന്റെ വിരലുകൾ ഓരോന്നും നക്കി വൃത്തിയാക്കുന്നു, എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി തരുന്നു,എന്റെ ഡ്രസ്സ്‌ മുഴുവൻ വാഷ് ചെയ്യുന്നു, അത് വൃത്തിയായി iron ചെയ്ത് വെക്കുന്നു,എന്റെ കാര്യം മാത്രം നോക്കി ഞാൻ പറയുന്നത് കേട്ട് ചലിക്കുന്ന ഒരു പാവ ആയി ജീവിക്കാൻ അവൻ ഇഷ്ടപെടുന്നു, പറയൂ ഇങ്ങനെ ഒരാളെ ഏത് പെണ്ണാണ് ഇഷ്ടപ്പെടാത്തത്. ഞാനും അത്രയേ ചെയ്തുള്ളു, ഞങ്ങൾക്കിടയിൽ

 

പ്രായം ഒരു പ്രശനം ആയി ഇതുവരെ തോന്നിയിട്ടില്ല, എന്നോട് പ്രണയം ആണെങ്കിലും എന്നെ മാഡം എന്ന് തന്നെയാണ് അവൻ വിളിക്കുന്നത്, ഞാൻ അത് തിരുത്താൻ ശ്രമിച്ചിരുന്നു, എന്നാൽ എന്നെ പേര് ചൊല്ലി വിളിക്കുന്നതിനെക്കാൾ അവനു മാഡം എന്ന് വിളിക്കുന്നതാന്ന് ഇഷ്ടം എന്ന് അവൻ പറഞ്ഞു, പിന്നെ ഞാനായിട്ട് അത് തിരുത്താൻ ശ്രമിച്ചില്ല…..

 

ഇപ്പോൾ അവൻ എന്റെ കൂടെ ഫ്ലാറ്റിലാണ് താമസം, ഇതിനുമുമ്പ് അവൻ ഹോസ്റ്റലിൽ ആയിരുന്നു, ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു റിലേഷൻ ആയതിനു ശേഷം അവനെ എന്റെ കൂടെ തന്നെ നിർത്തി, അവനും അതിന് സമ്മതം ആയിരുന്നു. എന്നെ എല്ലാദിവസവും സേവിക്കാമല്ലോ എന്നാണ് അവൻ പറഞ്ഞത്…..ഞങ്ങളുടെ ഈ ബന്ധം കോളേജിൽ ആർക്കും അറിയില്ലായിരുന്നു, അറിഞ്ഞാൽ സംഭവിക്കുന്ന നാണക്കേട്കളെ കുറിച്ചു ഞങ്ങൾക്ക് ബോധം ഉള്ളത് കൊണ്ട് കോളേജിൽ വെച്ച് ഞങ്ങൾ അധികം അടുത്ത് ഇടപെടാറില്ല. അവന്റെ കോഴ്സ് കഴിയാൻ ഇനി 3 മാസം കൂടി ഉണ്ട്, അത് വരെ ഇതുപോലെ തന്നെ പോട്ടെ എന്നാണ് എന്റെ തീരുമാനം. അവനും അത് അനുസരിക്കുന്നു..

 

അവൻ എന്റെ കൂടെ താമസിക്കാൻ തുടങ്ങിട്ട് 6 മാസം കഴിഞ്ഞു, അങ്ങനെ ഒരു ദിവസം,…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025