Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രീഡം @ മിഡ്നൈറ്റ്

“ഇതിപ്പോ നിന്നെ ഞാൻ ഇന്നാദ്യമായി കാണുന്നതല്ലല്ലോ പൂജകുട്ടീ…. തുടങ്ങുന്നതിന് മുമ്പ് ഇത്രക്കങ് തുളുമ്പാറില്ലല്ലോ….നിന്റെ പൂർ…!!” അവളെ കളിക്കുന്നതിനിടെ രവി വൃത്തികെട്ട സംസാരം തുടർന്ന് കൊണ്ടേയിരുന്നു…

പൂജ പലതവണ അവനോട് വാ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടെങ്കിലും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അവളും അത് പതിയെ ആസ്വദിക്കാൻ തുടങ്ങി, മറ്റൊരു പുരുഷൻ തന്നെയോർത്ത് സ്വയംഭോഗം ചെയ്യുന്നുണ്ടാവും എന്നൊക്കെ സ്വന്തം ഭർത്താവ് പറയുമ്പോൾ അവൾക്കും എവിടെയോ ഒരു ത്രിൽ തോന്നി… ഒരു ഘട്ടത്തിൽ മനോജിന്റെ മുഖം അവളുടെ കൺമുന്നിൽ മിന്നി, അവളൊന്നു
ഉറക്കെ നെടുവീർപ്പിട്ടു…

രവി പൂജയുടെ മുഖത്ത് നിന്ന് ചുണ്ട് അടർത്തി അവളുടെ ശരീരത്തിലെ ഏറ്റവും ആകർഷണം തോന്നുന്ന മുലകളിലേക്ക് കൊണ്ട് വെച്ചു… വസ്ത്രം അഴിക്കാതെ തന്നെ മുല പുറത്തെടുക്കാൻ കഴിയുന്ന തരത്തിലുള്ള സ്ലീവ് ലെസ്സ് നൈറ്റി ആണ് അവളിട്ടത്‌. രവി അതിന്റെ വാർ സൈഡിലേക്ക് വകഞ്ഞു മാറ്റി അവളുടെ ബ്രൗണ് കളർ മുലകണ്ണ് വായിലാക്കി… പിന്നെ നൊട്ടിനുണഞ്ഞു… അവന്റെ നാവ് അവിടെ ചിത്രം വരക്കുന്നതിനനുസരിച്ച് പൂജ കുറുകിക്കൊണ്ടിരുന്നു… തന്നെ ഭോഗിക്കുമ്പോളൊക്കെ രവി നന്നായി മുല ചപ്പിത്തരാറുണ്ട്. മുലക്കണ്ണിന്റെ അല്പം മുകളിലായി അയാൾക്ക് നാവ് കൊണ്ടൊരു ചിത്രപ്പണിയുണ്ട്, പൂജക്ക് ഇരച്ചു കയറാൻ അത് മാത്രം മതി. അവളുടെ കുറുകൽ കൂടുന്നതിനനുസരിച്ച് രവി നക്കി തുടച്ചു കൊണ്ടിരിക്കും.

കുറച്ചു സമയത്തിന് ശേഷം രവി അവളുടെ കാലുകൾ നന്നായി ഉയർത്തി നൈറ്റി മുകളിലേക്ക് വലിച്ചു പൊക്കി തുടയെ വൈഡ് ആക്കി അവളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി…

“ഞാൻ കേറ്റട്ടേ???? ….. ” അയാൾ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം നോക്കി ചോദിച്ചു…

“ഹ്…ഉം…..” പൂജ രവിയുടെ അടിയിൽ കണ്ണടച്ചു കിടക്കുകയാണ്.

“വാ തുറന്ന് പറ മൈരേ…. നിന്റെ പൂറിൽ ഞാൻ പൊളിക്കട്ടെ.?. …” രവി അക്ഷമനായി

“ആഹ്….ഹ്… കേറ്റി ക്കോ…. ” അവൾ തന്നിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന ദണ്ഡ് പിടിച്ചു കൊണ്ട് പറഞ്ഞു…

“നിന്റെ കാമുകന്റെ വലിയ കുണ്ണ കേറ്റട്ടെ…?”… നിന്റെ ഭർത്താവിന്റെ ചെറിയ കുണ്ണ കയാറാത്തിടത്ത് ഞാൻ കേറ്റി ഇറക്കാം പൂജേ… ” രവി ഇപ്പോൾ റോൾ പ്ലേയുടെ അത്യുന്നതിയിൻ എത്തി നിൽക്കുവാണ്…, അപ്രകാരം രവി കടന്നു പറയുന്നത് ഇതാദ്യമാണ്..

“ആ..ആ..ഹ്ഹ്ഹ…. “അവളുടെ സീൽക്കാരം ആ മുറിയിൽ ഉച്ചത്തിലായി…. മിഷനറി പൊസിഷനിൽ കിടക്കുന്ന രവിയുടെ പുറത്ത് അവൾ നഖം കൊണ്ട് മാന്തിപ്പറിച്ചു… ” അടിച്ചു പോളിക്ക്….. ” അവളറിയാതെ ഉള്ളിലെ കാമം പുറത്ത് വന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025