Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രീഡം @ മിഡ്നൈറ്റ്

സുഹൃത്തുക്കളായി മാറിയിരുന്നു. നഗരത്തിലെ ആദ്യ നാളുകളിൽ ഒറ്റക്കായിരുന്നപ്പോൾ തുടങ്ങിയ ചങ്ങാത്തമാണ്.. പ്രായം കൊണ്ട് അകലം ഉണ്ടെങ്കിലും അവരെ പൂജക്ക് വലിയ ഇഷ്ടമാണ്. പൂജയെ റസിയാക്കും.

ലൈംഗികത ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അവർ തമ്മിൽ ചർച്ച ചെയ്യുമായിരുന്നു. ഫ്ലാറ്റിൽ താമസിക്കുന്ന ചില ഫാമിലികളുടെ ഗോസിപ്പുകൾ പൂജയെ അറിയിച്ചത് ഈ താത്തയാണ്..

കല്യാണം കഴിഞ്ഞ ആദ്യവർഷം കഴിഞ്ഞതിൽ പിന്നെ ഡെയിലി രവി അവളെ കളിക്കാറില്ലായിരുന്നു.. ആഴ്ചയിൽ രണ്ടോ മൂന്നോ കളി. ബാക്കി ദിവസങ്ങളിൽ കിസ്സ്‌ ഒക്കെ ചെയ്ത് അവർ കെട്ടിപ്പിടിച്ച് ഉറങ്ങും. പണിയുന്ന ദിവസം നന്നായി സുഖിപ്പിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി രവിക്ക് ഒരു ഉന്മേശക്കുറവ് പൂജ ശ്രദ്ദിച്ചിരുന്നു.

കല്യാണത്തിന് വർഷങ്ങൾക്കു ശേഷം ചില ഭർത്താക്കന്മാരിൽ നിന്ന് വലിയ രീതിയിൽ സെക്‌സ് ലഭിക്കാത്ത സ്ത്രീകൾ ഉണ്ടെന്ന് അവൾ പണ്ടേവിടെയോ വായിച്ചത് ഓർത്തു. രവിയേട്ടന് തന്നിൽ താല്പര്യം കുറഞ്ഞു പോവുന്നുണ്ടോ എന്നവൾ ഭയപ്പെട്ടിരുന്നു…

ആയിടക്കാണ് രവിയുടെ രതി വൈകൃതങ്ങൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങിയത്. അധിക ശനിയാഴ്ചകളിലും അയാൾ കുറച്ച് മദ്യപിക്കും. അതിലവൾക്ക് എതിർപ്പൊന്നും ഉണ്ടായിയുന്നില്ല. ഒന്നുമില്ലെങ്കിലും അദേഹം തന്റെ വീട്ടിൽ വച്ച് തന്നെയാണ് മദ്യപിക്കുന്നത് കൂട്ടുകാരോടൊത്ത് മദ്യപിച്ച് അലമ്പാവാറില്ല…

അയാളുടെ മദ്യപാനം പൂജ എതിർക്കാത്തത്തിന്റെ ഉള്ളിൽ മറ്റൊരു കാരണം കൂടെയുണ്ട്. മദ്യപിച്ച രാത്രി തന്നെ നന്നായി തൃപ്തിപ്പെടുത്താൻ അയാൾക്ക് കഴിയുമായിരുന്നു. നല്ല ടൈമിംഗ് കിട്ടുന്ന ആ കളികൾ അവൾക്ക് നല്ല ആവേശമാണ് കിടപ്പറയിൽ നൽകിക്കൊണ്ടിരുന്നത്…

രണ്ട് രാത്രികൾ നോർമ്മലായി തന്നെ പോയി. പൂജയും രവിയും തമ്മിൽ വലിയ രീതിയിൽ പണി ഒന്നും നടന്നില്ല. മൂന്നാം നാൾ രാത്രി അവരുടെ കിടപ്പറയിൽ സമാനമായ എപ്പിസോഡ് ആവർത്തിച്ചു, രവി മനപ്പൂർവ്വം മനോജിന്റെ വിഷയം കൊണ്ട് വന്ന് പണിയാൻ തുടങ്ങുന്നത് അവളിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങി.

എന്നാൽ മറ്റ് പുരുഷന്മാരുടെ പരാമർശത്തിൽ അയാൾ പൂജയെ കഠിനവും തീവ്രവുമായി പണിയുമായിരുന്നു. അത്തരമൊരു കളി അവളുടെ ശരീരം അതിയായി ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ അയാളെ പൂർണ്ണമായും എതിർക്കാനും അവൾക്ക് കഴിഞ്ഞിരുന്നില്ല. ഒരേ സമയം ആനന്ദിക്കുകയും എന്നാൽ തന്റെ ഭർത്താവ് എന്തെങ്കിലും രതി വൈകല്യത്തിന് അടിമപ്പെടുമോ എന്നും അവൾ ഭയപ്പെട്ടിരുന്നു.

ഇതൊന്നുമറിയാതെ രവി കിടപ്പുമുറിയിലെ വൃത്തികെട്ട സംസാരം ഓരോ രാത്രിയും കൂടുതൽ വ്യക്തമായി പറയാൻ തുടങ്ങി, പതിയെ പതിയെ ആ സംസാരങ്ങൾ അവളെയും ഉത്തേജിപ്പിക്കാൻ തുടങ്ങി.

ആദ്യമൊക്കെ മറ്റ് പുരുഷൻമ്മാരെക്കുറിച്ച് രവി പറയുമ്പോൾ അവൾക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025