“അല്ല ആരാ ഇത്. വിഷ്ണുവേട്ടനോ?”
“അതെ വിഷ്ണുവേട്ടൻ തന്നെ… നീ ഇപ്പഴാ എന്നെ കണ്ടുള്ളൂ.”
“അതെ… ചേട്ടൻ എപ്പഴാ വന്നത്. ഈ തിരക്ക് കാരണമാകും ഞാൻ ദാ ഇപ്പം കണ്ടതേയുള്ളു.”
“മോനെ സിനൂ,,,, അതികം നീ ഉരുളല്ലെ മോനെ,,,”
“ഉരുണ്ടതല്ല ചേട്ടാ,,, സത്യമായിട്ടും ഞാൻ ഇപ്പോഴാ ചേട്ടനെ കണ്ടത്.”
“ഞാൻ നിന്നെ എത്ര വിളി വിളിച്ചു. നീ കേൾക്കാത്ത മട്ട് നിന്നല്ലോ.? ”
“സത്യമായിട്ടും ഞാൻ ചേട്ടൻ വിളിക്കുന്നത് കേട്ടില്ല. അതോണ്ടാ,,..”
“ഞാൻ ടിക്കറ്റ് ബുക്ക് ചെയ്താ സിനിമക്ക് വന്നത്. നീ എനിക്ക് ടിക്കറ്റ് എടുത്തു തരണ്ടടാ.”
“അയ്യോ വിഷ്ണുവേട്ടാ… ഞാൻ സത്യമായും ഈ തിരക്കിനിടക്ക് ചേട്ടനെ കണ്ടില്ല. ചേട്ടൻ വിളിച്ചതും കേട്ടില്ല… സത്യം.”
“ഉം ആയിക്കോട്ടെ… ഞാൻ വിശ്വസിച്ചു. പിന്നെ എന്നാ ഉണ്ട് വിശേഷങ്ങൾ സിനാനെ?”
“ഹൊ എന്തു വിശേഷമാ ചേട്ടാ…”
എന്നും പറഞ്ഞ് എൻറെ മുഖത്ത് നോക്കാതെ ആരേയോ പ്രതീക്ഷിക്കുന്ന രീതിയിൽ അവൻ ചുറ്റും നോക്കി എന്നോട് എന്തൊക്കെയോ താൽപര്യം ഇല്ലാത്ത പോലെ സംസാരിച്ചു.
അവൻറെ ആ പരിഭ്രമം കണ്ട് ഞാൻ അവനോട് ചോദിച്ചു.
“സിനാനെ നീ ആരേയാ ഈ നോക്കുന്നത്? ഇനി ആരേലും വരാനുണ്ടോ?”
“ഒരു കോപ്പൻ വരാന്ന് പറഞ്ഞ് ടിക്കറ്റും ബുക്ക് ചെയ്തത.. അവനെ കാണുന്നില്ല.”
“വിളിച്ച് നോക്കാൻ മേലാഞ്ഞോ??”
“വിളിച്ചട്ട് റിങ് ചെയ്യണുണ്ട് പക്ഷേ എടുക്കുന്നില്ല.”
എന്നവൻ പറഞ് തീർന്നതും ഒരു മുട്ടൻ ചരക്ക് പെൺകുട്ടി ഷാജി പാപ്പൻറെ ചുവപ്പും കറുപ്പും കൂടിയ കളർ ലുങ്കിയും ഒരു കറുത്ത ടി ഷേർട്ടും ഇട്ട് കയ്യിൽ രണ്ട് പോപ് കോണും പിടിച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു.
ചരക്ക് എന്ന് ചോദിച്ചാൽ പോര സിനിമാ നടിമാർ വരെ തോറ്റ് പോകും ആ ഫ്രീക്കി പെൺകുട്ടിക്ക് മുന്നിൽ.
മദാമമാരെ പോലത്തെ ഒരു ഒത്ത വണ്ണവും ഒത്ത പൊക്കവുമുള്ള ഒരു ന്യൂജൻ റാണി ചരക്ക്.
തൊട്ടാൽ ചുമന്ന് വരുന്ന നിറം. എന്നാൽ ഓവർ വൈറ്റ്നസ് ഇല്ലാത്ത നല്ല ഇളം കദളിപ്പഴം പോലത്തെ സാധനം.
മുടി റെഡിഷ് നിറത്തിലും ചെമ്പൻ നിറത്തിലും ഇടയിൽ പച്ച നിറത്തിലും കളർ ചെയ്ത് പാവക്കുട്ടിയുടെ പിറകിലത്തെ മുടി പോലെ കെട്ടി പോണീ ടെയിലിൽ വെച്ചിരിക്കുന്നു.
