Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രീക്കി കാമുകിയുടെ തുളമണം

“ആരോടും പറയരുത് പ്ലീസ്.”

“നീ ആള് മിടുക്കനാലോ സിനാനേ… എങ്ങനെ ഒപ്പിച്ചു അതിനെ. എന്നാ രസമാടാ കാണാൻ… കടിച്ചു തിന്നാൻ തോന്നും. നീ അവളെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?”

“ഇല്ല വിഷ്ണുവേട്ടാ…”

“നുണ പറയല്ലേ സിനാനെ. ഒരു കിസ് പോലും?”

“കിസ് അടിച്ചിട്ടുണ്ട്. പിന്നെ ഞെക്കുകയും പിഴിയുകയും ചെയ്യാറുണ്ട്.”

അവളെക്കുറിച്ച് അറിയാനുള്ള ആക്രാന്തം കൊണ്ട് ഞാൻ വെപ്രാളത്തിൽ പരിസരം മറന്ന് അവനോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി.

“പറയുന്നത് കൊണ്ട് മോന് ഒന്നും തോന്നരുത്.”

“ചേട്ടൻ പറ. എന്താ???”

“നിനക്ക് ദേഷ്യം വരുവോ??”

“ഇല്ല മാൻ,,, ചേട്ടൻ പറഞ്ഞോ.”

“അവൾ മുണ്ടുടുത്തപ്പോൾ ഇന്നലെ അവളുടെ വെണ്ണ പോലത്തെ  കണങ്കാൽ ഞാൻ കണ്ടതാ. എൻറെ സിനാനെ… ഹൊ പാലു പോലെ. എന്തു രസമാ…കാലും തുടയും അങ്ങനെയാണെങ്കിൽ അവളുടെ വിള്ളൽ എങ്ങനാകും. ഹൊ തേൻ ഒഴിച്ച് നക്കിക്കുടിക്കാൻ തോന്നും അല്ലെ??”

“ബുഹാ… ഹൊ വിഷ്ണുവേട്ടൻ ഒന്നു പോയെ… ഓക്കാനം വരുന്നു ഓർക്കുമ്പോൾ.”

“എന്താ എന്ത് പറ്റി??”

“ഹൊ ഒന്നുമില്ല മാൻ.”

“പിന്നെ??”

“തേൻ പോലും. പുറമെ കാണുന്ന ആ വൃത്തിയെ അവൾക്കുള്ളൂ. അവിടെയാകെ എലി ചത്തഴുകിയ തരം നാറ്റമാ…”

“എവിടെ???”

“അവളുടെ പുസിയില്.”

“പിന്നെ ഒന്നു പോടാ അവിടുന്ന്.”

“ആ ഹ് ചേട്ടന് അറിയാത്തോണ്ട.”

“ഹേയ് അവളെക്കണ്ടാൽ നല്ല ഐസ്ക്രീം പോലെയുണ്ടല്ലോ. നല്ല വൃത്തിയുണ്ടാകും ആ കൊച്ചിന്.”

“പുറമെ കാണുന്ന ആ വൃത്തിയെ ആ സാധനത്തിന് ഉള്ളത് വിഷ്ണുവേട്ടാ… കുളിക്കാറും നനക്കാറും ഇല്ലാത്ത സാധനമാ. സ്പ്രേയും അടിച്ചു നടക്കുന്ന എറണാകുളം അച്ചായത്തി. തൂറിയാൽ വരെ ഇവളൊക്കെ ടിഷ്യു പേപ്പറാ വീട്ടിൽ ഉപയോഗിക്കാറ് എന്ന് എന്നോട് പറഞ്ഞട്ടുണ്ട്.”

“ഒന്നു പോയെടാ സിനാനെ… ആ കുട്ടിയെ കണ്ടാൽ നല്ല വൃത്തിയും വെടിപ്പുമുള്ള മാദള നാരങ്ങ പോലുണ്ടല്ലോ. നീ അറിയാത്ത കാര്യങ്ങൾ പറയരുത്.”

ഞാൻ അവൻ്റെ മനസിലുളള കാര്യങ്ങൾ വെളിയിൽ ചാടിക്കാൻ ഒന്നുമറിയാത്ത പോലെ ചുമ്മ നമ്പറിറക്കി സംസാരിച്ചു.

“എൻറെ പൊന്നു വിഷ്ണുവേട്ടാ എനിക്ക് ഉണ്ടായ അനുഭവമാണ്. അതാ ഞാൻ കറക്ട് പറഞ്ഞത്…”

“ഉം… എന്താ നിനക്ക് ഉണ്ടായ അനുഭവം?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025