Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രെണ്ടും ബാക്കും

‘അമ്മ ……. മോളെ ഇതൊക്കെ യെന്ത ഇത്രയും നാളായിട്ടും ഞങ്ങളോട് പറയാതിരുന്നത് …… നിന്നെ ഞങ്ങൾ ഒരിക്കലും കുറ്റപ്പെടുത്തില്ല ……… എല്ലാം ഞങ്ങളുടെ തെറ്റാണ് ……… പക്ഷെ അവൻ പറഞ്ഞിട്ടാണ് ഞങ്ങൾ നിന്നെ കൊണ്ട് അവനെ കെട്ടിച്ചത് …….. അച്ഛൻ വരട്ടെ നമുക്ക് ഇതിനൊരു തീരുമാനം ഉണ്ടാക്കാം ………..

ഗൗരി ……. അമ്മെ എന്നെ ഇനി അഭി ചേട്ടനൊപ്പം ജീവിക്കാൻ നിർബന്ധിക്കരുത് …….. ഞാൻ ജീവിതം തന്നെ മടുത്ത് വല്ലതും ചെയ്തുപോകും ……

‘അമ്മ …….. ഇല്ല മോളെ ഇങ്ങനെ ഒരുത്തന്റെ കൂടെ ജീവിക്കാൻ ഞാൻ നിന്നെ നിർബന്ധിക്കില്ല ……. ഞാനും ഒരു പെണ്ണല്ലേ ………  നീ വിഷമിക്കണ്ട മോളെ ……..

കുറച്ചു സമയം കഴിഞ്ഞു ‘അമ്മ ജോലിക്ക് പോയി ………   അന്ന് അച്ചു താഴേക്ക് വന്നില്ല …… ഗൗരി അവനെ റൂമിൽ പോയി വിളിച്ചു ……… ഡാ അച്ചു വാ ….. വന്ന് ഊണ് കഴിക്ക്

അച്ചു ……. വേണ്ട …….. തീരെ വിശപ്പില്ല ………. എങ്കിൽ ഞാൻ ചോർ ഇങ്ങുകൊണ്ടുവരാം

അവൾ എണീറ്റ് താഴേക്ക് പോയി …… ചോറ് മെടുത്തുകൊണ്ടു വന്നു ………. ഡാ എഴുന്നേൽക്ക് ഞാൻ വാരിത്തരാം ……. ഗൗരി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു ……… ഉണ്ട ഉരുട്ടി അവന്റെ വായിൽ വച്ചുകൊടുത്തു ……….

ഗൗരി ……… നീയെന്താ ഇന്ന് കോളേജിൽ പോകാത്തത് ………….

അച്ചു ……. ഒരു മൂടില്ലായിരുന്നു ……….

ഗൗരി ……… എന്നെയോർത്താനോ ?????

അച്ചു ……. ഗൗരി ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ഞാൻ ഒറ്റപ്പെട്ടു പോകില്ലേ ????

അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു ഗൗരിക്കും പിടിച്ചു നില്ക്കാൻ ആയില്ല അവൾ അച്ചുവിന്റെ മുഖത്ത് നോക്കാതെ താഴേക്ക് പോയി ………..

അച്ഛനും അമ്മയും അഭിയെ വിളിച്ചു വരുത്തി ……..കാര്യങ്ങൾ അന്വേഷിച്ചു …….. അഭി അവന്റെ ഭാഗത്തുള്ള ന്യായങ്ങൾ നിരത്തി ……. എനിക്ക് എന്റേതായ വ്യക്തിപരമായ കാര്യങ്ങളിൽ വീട്ടുകാർ ഇടപെടരുത് ……… അതിനു ഞാൻ ആരെയും അനുവദിക്കില്ല ……… ഞാൻ അല്ല ഈ വിവാഹ ബന്ധം വേർപെടുത്താൻ മുൻകൈ എടുത്തത് …… അത് ഗൗരിയാണ് ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025