Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫ്രെണ്ടും ബാക്കും

അവൾ കതക് തുറന്ന് പുറത്തേക്കിറങ്ങി ………അടുത്ത സിഗററ്റിന് തീകൊളുത്തി അവൻ അവൾ പോകുന്നതും നോക്കി ഇരുന്നു ……..

വൈകുന്നേരം ………………………………………

അച്ഛൻ TV യുടെ മുന്നിലിരിക്കയായിരുന്നു ………. അപ്പോയെക്കും അഭി പുറത്തേക്ക് പോകാനായി താഴേക്ക് വന്നു …… അഭി അച്ഛനെ നോക്കി ……… കീയുമെടുത്ത് പുറത്തേക്കിറങ്ങി …….. പുറത്ത് കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു

രാത്രി ഒരു ഒമ്പതുമണിയോടെ അഭി തിരിച്ചെത്തി ……….

‘അമ്മ …….. ഇരിക്കെടാ ഇനി ആഹാരം കഴിച്ചിട്ട് മുകളിൽ പോയാൽ മതി

അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഗൗരിയെ അഭി നോക്കി ………

അഭി കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു ………..  മൊത്തത്തിൽ മൗനമായിരുന്നു ആ സമയം …….അപ്പോഴേക്കും അച്ചുവും കഴിക്കാനായി അവിടേക്കെത്തി ……….

അച്ചൂ ……… ഗൗരിയേ കഴിക്കാൻ ഒരു പാത്രം  ഇങ്ങെടുത്തെ ………

‘അമ്മ ഒരു പാത്രവുമായി അങ്ങോട്ടേക്ക് വന്നു ……. കാസ്ട്രോളിൽ നിന്നും മൂന്ന് ചപ്പാത്തി അച്ചു അവന്റെ പ്ളേറ്റിലേക്ക് വച്ച് അതിലേക്ക് കറി ഒഴിച്ചു ……….. കഴിക്കാൻ തുടങ്ങി …….. അഭി അവനെ നോക്കി ചിരിച്ചു …. എന്നിട്ടവൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു ………… അച്ഛാ ഗൗരി പറഞ്ഞത് ശരിയാണ് ……… ഞാൻ കെട്ടിയിട്ട് ഭാര്യ എന്നൊരു പരിഗണന കൊടുക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല …….. ഇനി കഴിയുമൊന്നും എനിക്കറിയില്ല ………. നിങ്ങളെയൊക്കെ അറിയിക്കാതെ അവൾ എനിക്കായി ഒരുപാട് അഡ്ജസ്റ് ചെയ്തു ……….. ഇനി എനിക്ക് അവളെയും അവൾക്ക് എന്നെയും ഉൾക്കൊള്ളാൻ കഴിയില്ല ……..അതുകൊണ്ട് ഞങ്ങൾ പിരിയുന്നതാവും നല്ലത് …………

ഇതെല്ലം കേട്ടുകൊണ്ട് ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു ……. ക്യാ ഫലം ……..

അച്ഛൻ ………. ഞാൻ അവളോട് ഒന്നുകൂടി സംസാരിക്കട്ടെ ………

അഭി ……….  വേണ്ട അച്ഛാ ……… അവൾ സമ്മതിക്കില്ല ……….

അച്ഛൻ …….. സമ്മതിച്ചാൽ ????????

അഭി ………. എനിക്ക് ആലോചിക്കാൻ കുറച്ചുസമയം കൂടി തരണം ………

കഴിച്ചുകൊണ്ടിരുന്ന  കൈകൊണ്ട് കരണം പൊളിച്ചുള്ള  ഒരു അടിയായിരുന്നു പിന്നെ അവിടെ കണ്ടത് …….. ഇതൊന്നും കണ്ടിട്ടും അച്ചൂന് ഒരു കുലുക്കവും ഉണ്ടായില്ല ……..’അമ്മ ഇടക്ക് കയറി നിന്നെങ്കിലും …….അച്ഛൻ എണീറ്റ് കൈ കഴുകി റൂമിലേക്ക് പോകുന്നതിനു മുൻപായി പറഞ്ഞു ഇനി നിന്നെ എന്നെ കൺവെട്ടത്തുകാണരുത് ……… ഒരു മനുഷ്യനായാലും കുറച്ചൊക്കെ വ്യക്തിത്വം വേണം ……. ഇനി അച്ചാന്ന് വിളിച്ചുകൊണ്ട് ഈ പാടി നീ ചവിട്ടരുത് …….. ഇറങ്ങിപ്പോടാ ……… ഇന്നിറങ്ങിക്കോണം ഈ വീട്ടിൽ നിന്ന് ……… എന്താന്ന് വച്ചാൽ  നാളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഉള്ള പേപ്പർ എനിക്ക് കിട്ടണം ……… ഇല്ലങ്കിൽ നീ ജർമനിയിലും പോകില്ല അമേരിക്കയിലും പോകില്ല ………ഇത് ഞാനാ പറയുന്നത് ……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025