Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗദ്ദാമ 6

ഇതൊക്കെ വിജരിച്ചു ഇരുന്നത് കൊണ്ടാണെന്ന് തോനുന്നു മുട്ടക്കായി മെല്ലെ മുഴുത്തു വന്നു ഇങ്ങിനത്തെ കാര്യങ്ങൾ ഓർത്താൽ പിന്നെ വേഗം ഒന്ന് വലിക്കണം ആപ്പോളാണൂ ഒരു ആശ്വാസം കിട്ടൂ ഞാൻ ഒരു സിഗററ്റും എടുത്തു ബാത്രൂമിൽ കയറി തിരിച്ചു ഹാളിൽ എതിയപോൾ താത്തയും സീനു മോളും നമ്മുടെ ലിയായും കൂടി സെറ്റിയിൽ ഇരിക്കുന്നു കാര്യമായ സംസാരം നടക്കുന്നുണ്ട്‌.. സത്യത്തിൽ എനിക് അതു കണ്ടപ്പോൾ ഓർമവന്നത് പണ്ട് ദൂരദർശനിൽ മിണ്ടാൻ വയ്യാത്തോർക്കുള്ള ന്യൂസ്‌ ആണ്.. അപ്പോൾ ആണ് ഞാൻ വേറൊരു കാര്യം ശ്രദ്ധിക്കുന്നത് ലിയ ഫർദ എല്ലാം അഴിച്ചു വച്ചു ടീ ഷർട്ടും ജീന്സും ഇടാന് ഇരുന്നിരുന്നത് ഫർദയിൽ കാണുമ്പോൾ ബോഡി ഷേപ്പ് ഒന്നും മനസിലായില്ല ഇപ്പോൾ അല്ലെ മനസിലായത് നല്ല ഉഗ്രൻ ചരക്കാണ്… എന്നെ കണ്ടതും അവൾ സെറ്റിയിൽ നിന്നും എണീക്കാൻ ഭാവിച്ചു വേണ്ട… എണീക്കണ്ട ഞാൻ അവളോട്‌ ഇരിക്കാൻ പറഞ്ഞു. ഞാൻ എന്റെ റൂമിലേക്കു പോഗാൻ തുടങ്ങുമ്പോൾ താത്ത എന്നോട് ഡാാ …. ഷാജി ഇക്ക വിളിച്ചിരുന്നു ഇപ്പോൾ…….. നിന്നോട് ലിയയെ കൂട്ടി പുറത്തു പോഗാൻ അവൾക് അത്യാവശ്യം വേണ്ട സാദനങ്ങൾ എന്താണ്‌ എന്നു വച്ചാൽ എല്ലാം വാങ്ങാൻ.. ഓഹ്ഹ്.. ….ഒക്കെ ഞാൻ ഷോപ്പിൽ ചെല്ലട്ടെ മൊഇദീൻ ഇക്കയോട് ഒന്ന് പറയട്ടെ അപോലെകും കഥകള്‍.കോം ലിയ റെഡി ആയി വന്നാൽ മതി ഞാൻ ഷോപ്പിൽ വെയിറ്റ് ചെയ്യാം. ഞാൻ ഷോപ്പിലേക്കു നടന്നു. മൊഇദീൻ ഇക്കാ പുറത്ത് ചുമരും ചാരി എവിടേക്കോ നോകി നന്നായി ആസ്വദിച്ചു വലിച്ചു കൊണ്ട് നില്കുന്നു.. എന്നെ കണ്ടതും എന്നോട് അല്ല ഷാജിയേ ഇജ്ജ് എന്തിര്ത്തു പോകാ ഈ പോയെ ?? അല്ല മോനെ ഞമ്മക്ക് ഒന്ന് തിന്നാനും തൂറാനും ഒക്കെ പോണ്ടേ ??? ആ പുതിയ പെണ്ണിനെ ഇന്നു തന്നെ വളക്കാഞ്ഞിട്…. അനക്ക് സമാദാനം കിട്ടികാണില്ല….. അല്ലെ ?? ഹേയ് അതൊന്നും അല്ല എന്റെ പോന്നു മൊഇദീൻ കായി…. ഇങ്ങള് ബെർതെ ഓരോന്ന് ഊഹിച്ചു കൂട്ടുകയാ… എം… എം…. അപ്പൊ ഞമ്മൾ ഊഹിക്കുന്നതാ കൊയപം…. അല്ലേ ??.. ഞാൻ ബെർതെ നിന്നെ ഒന്ന് ചൂടാകാൻ വേണ്ടി പറഞ്ഞതല്ലേ പഹയാ….. സിഗെരെറ് കറ പുരണ്ട പല്ലുകൾ മുഴുവൻ പുറത്തു കാട്ടികൊണ്ടു ചിരി നിർത്താൻ പാടുപെട്ടുകൊണ്ടു മൂപ്പർ ഷോപ്പിലേക്കു കയറി ഞാനും കൂടെ ….

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025