Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗദ്ദാമ 6

ഒരു കട്ടിൽ, ബെഡ്, കമ്പിളി, പില്ലോ…. അങ്ങനെ അത്യാവശ്യം വേണ്ടുന്ന എല്ലാം വാങ്ങി… ലിയ കുറച്ചു കമ്പനി ആയിരിക്കുന്നു അവൾ കുറച്ചൊക്കെ സംസാരിക്കാൻ തുടങ്ങിയതിൽ എനിക്കും അതിയായ സന്തോഷം തോന്നി.. അതുകൊണ്ട് തിരിച്ചുള്ള യാത്ര നല്ല രസം തോന്നി…. പിന്നെ അകകൂടി ഉള്ള ഒരു ചെറിയ ബുദ്ധിമുട് ഭാഷയുടെ കാര്യത്തിലാ…. എന്നാലും ഞങ്ങൾ ഒരു വിധം വലിയ കുഴപ്പമില്ലാതെ.. ഒപ്പിച്ചു ലിയ വീട്ടിലേക്കു വിളിച്ചിരുന്നോ ?? ഇവിടെ വന്ന ശേഷം എന്റെ ചോദ്യം ആണ് ഗ്ലാസിലൂടെ പുറത്തെ കാഴ്ചകൾ കണ്ട്‌ ചിന്തിച്ചിരുന്ന അവളെ ഉണർത്തിയത് … ഇല്ല വിളിച്ചിട്ടില്ല വിളിക്കാൻ പറ്റാത്തതിൽ ഉള്ള വിഷമം അവളുടെ മുഖത്തു കാണാൻ ഉണ്ട്‌.. ഇന്നത്തെ പോലെ ഒരാളുടെ കയ്യിൽ രണ്ടും മൂന്നും ഫോണൊന്നും അന്ന് ഇല്ലാ എന്റെ ഫോണിൽ നിന്നും ninnu അവളുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു… അവള്ക്ക് കൊടുത്തു വീട്ടിലെ എല്ലാരും ആയി സംസാരിച്ചു.. ശരികും സന്തോഷം ആയി അവള്ക്ക്… താങ്ക്സ് ഷാജി……. ചെയ്ത ഉപകാരത്തിനു അവൾ നന്ദി പറഞ്ഞു ബന്ധം അങ്ങിനെ കൂടുതൽ അടുത്തു.. ലിയയെയും സദനകളും കൂടി ഫ്ലാറ്റിൽ ആക്കി ഞാൻ തിരിച്ചു ഷോപ്പിൽ എത്തി. മണി 4:50 ആകുന്നു പാവം ഇമ്മടെ കാക ഒറ്റക് അകകൂടി വല്ലാതെ വിഷമിച്ചിട്ടുണ്ടാകും….. .

മൊഇദീൻകാ ഇക്കാ ഇനി റൂമിൽ പൊയ്കോളൂ ബുദ്ധിമുട്ടില്ലാച്ചാൽ ഒരു 10:00 10:30 ku…..ഷോപ് അടക്കാൻ നേരത്ത് എന്നെ ഒന്ന് സഹായിക്കാൻ വന്നാൽ മതി.. അതു കേൾകേണ്ട താമസം .. നന്ദിയും ഉപകാരവും എല്ലാം ഒരു വിസ്തരിച്ച ചിരിയിൽ ഒതുകി കാക……. ഒരു പാക് സിഗററ്റും എടുത്തിട്ട് റൂമിലേക്ക് ഓടി….

Ac… യിൽ നിന്നും താഴെ വീഴുന്ന വെള്ളം നിറയാൻ വച്ച ബോട്ടിൽ ആരോ തട്ടി മാറ്റി ഷോപിന്റെ മുറ്റത്ത്‌ എത്തിയിരുന്നു അതും എടുത്തു വച്ചു അകത്തേക്ക് കയറുമ്പോൾ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നു. ….ഏതോ കസ്റ്റമർ ആകും എന്നും കരുതി എടുത്തു എന്റെ ശബ്ദം കേട്ടതും അപുറത്തുന് എവിടയാട പോയി കിടന്നിരുന്നേ ? എത്ര നേരവുമായി വിളിക്കുന്നു കണ്ട അവളുമാരുടെ അകിടിൽ പോയി കിടക്കാനല്ല നജീബിക നിനക്ക് ശമ്പളം തരുന്നത്….. ഷോപ്പിൽ ഇരിക്കാതെ…. കണ്ടിടത്തു നിറങ്ങി നടന്നോ…… .എന്താടാ….. മിണ്ടാതെ ??നിന്റെ നാക്കിറങ്ങിപോയോ ???? …….

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025