Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗന്ധർവ്വയാമം

“എന്താ ചക്കരെ … നല്ല രുചിയുണ്ടോ ?” അവൻ ചോദിച്ചു.

“ഉം… നല്ല പുളിപ്പ് ” അവൾ ചിരിയോടെ മറുപടി കൊടുത്തു.
അവനവളെ വലിച്ച് നെഞ്ചിലേക്കിട്ടു.

” നിനക്കെന്താ രുചിയെന്നറിയോ പെണ്ണെ? “

“ഉം… ഇല്യാ …. പറയൂ ..” അവൾ ആകാംഷയോടെ തലയുയർത്തി നോക്കി.

“നല്ല തേൻ മധുരം …” അവൻ കാതിൽ പറഞ്ഞതും അവളുടെ മുഖം ചുവന്നു തുടുത്തു.

“ചുമ്മാ ….നുണ …”

“സത്യമാണ് പൊന്നെ …. എത്ര കുടിച്ചാലും മതിയാവില്ല നിന്റെ തേൻ ..”

അവൾ നാണിച്ചു മുഖം കുനിച്ച് അവന്റെ നെഞ്ചിൽ കിടന്നു.

“സുഖമുണ്ടായോ ശിവേട്ടാ …?”

“ഉണ്ടായോന്നാ… സ്വർഗ്ഗം കാണിച്ചു ന്റെ പൊന്നു എന്നെ..”

അവനവളുടെ മുടിയിൽ തഴുകി നെഞ്ചോടു ചേർത്ത് പിടിച്ചു.

“ശിവേട്ടാ… നമുക്ക് ജനാലയ്ക്കൽ പോയിനിന്നു നിലാവ് കാണാം .. വരൂന്നേ ..”

അവൾ ബെഡ്ഷീറ്റെടുത്ത് മാറിൽ കച്ചകെട്ടിവെച്ചിട്ട് ശിവന്റെ കൈയ്യിൽ പിടിച്ച് വലിച്ചു. അവൻ മുണ്ട് കുടഞ്ഞുടുത്തിട്ട് അവളുടെ അരികിൽ ചേർന്ന് നിന്ന് പിന്നിലൂടെ അവളെ പുണർന്നു.

” എത്ര നാളായിട്ടുള്ള എന്റെ ആഗ്രഹം ആണെന്ന് അറീയ്യോ…ഇങ്ങനെ ശിവേട്ടനെ കെട്ടിപ്പിടിച്ച് നിലാവ് കണ്ടു നിൽക്കണമെന്ന്..”

“ഇപ്പൊ സന്തോഷായില്ലേ അമ്മൂട്ടിക്ക്..”

“ഉം…. ഒത്തിരി…”

അവനവളുടെ പിൻകഴുത്തിൽ ചുണ്ട് ചേർത്തു. അവളെ പുണർന്നിരുന്ന കൈകൾ മെല്ലെ മുലകളിലേക്ക് നീങ്ങി.

“എന്തൊരു മുലയാ പെണ്ണെ…”

അവന്റെ കൈവിരലുകൾ ആ പാൽക്കുടങ്ങളെ ഞെരിച്ചുടയ്ക്കാൻ തുടങ്ങിയപ്പോൾ അവളിലെ പെണ്ണുണർന്നു. മാറിലെ മാംസളതയിൽ നിന്ന് അവന്റെ വലതുകരം അവളുടെ ശരീരത്തെ പൊതിഞ്ഞിരുന്ന ബെഡ്ഷീറ്റിനടിയിലേക്ക് നീണ്ടു.

“ഹാ…!!”

കൈവിരലുകൾ ആ രതിപുഷ്പ്പത്തിൽ അമർന്നതും അവളൊന്നുയർന്നു താഴ്ന്നു. അവളുടെ കാമരസത്തിന്റെ വഴുവഴുപ്പിലൂടെ അവന്റെ വിരലുകൾ തെന്നി നീങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025