Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗന്ധർവ്വയാമം

“എന്റെ പെണ്ണേ… നിന്റെ പൂറിലെപ്പൊഴും തേനൊഴുക്ക് ആണോ?”

അവൻ കളിയായി ചോദിച്ചു.

“ഞാൻ മിണ്ടൂല…. ശിവേട്ടൻ തൊടുമ്പോ മാത്രാ ഇങ്ങനെ. അല്ലാത്തപ്പോ കൊഴപ്പോല്ല്യാ. .”

അവൾ ചിണുങ്ങിക്കൊണ്ടവന്റെ കയ്യ് തട്ടിമാറ്റാൻ ശ്രമിച്ചു.

“എന്റെ അമ്മൂട്ടി.. ഏട്ടനൊരു തമാശ പറഞ്ഞതാ പെണ്ണെ..”

“വേണ്ട… മിണ്ടണ്ട …ഇനി തൊടുവേം വേണ്ട എന്നെ..” അവൾ വാശിയോടെ കുതറി.

“അടങ്ങി നില്ക്കു പെണ്ണെ… എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ അമ്മു.. “

ശിവന്റെ സ്വരം കനത്തു. ബലമായി അവളെ പിടിച്ച് അവനഭിമുഖമായി നിർത്തിയപ്പോഴേക്കും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ആ കരിമിഴികൾ.

” ഞാൻ ചീത്തയാണ്ന്നു തോന്നി… ല്ല്യേ ശിവേട്ടന്…അതല്ലേ എന്നോടങ്ങനെ ചോദിച്ചെ..?”

അവൻ അമ്പരന്നു പോയി.

“വെറുതെ എഴുതാപ്പുറം വായിക്കാതെ ന്റെ അമ്മൂട്ട്യേ.. സത്യായിട്ടും ഏട്ടൻ തമാശ പറഞ്ഞതാ.”

അവനാ നീൾമിഴികളിൽ ചുണ്ടമർത്തിയപ്പോൾ അവളുടെ തേങ്ങൽ ഒന്നടങ്ങി.

“നീയെന്റെയല്ലേ പെണ്ണെ…?”

“ശിവേട്ടന് ആ വിചാരമുണ്ടായാൽ മതി…ഈ ഒരാൾക്ക് വേണ്ടിയാ ഞാൻ ഇക്കാലമത്രയും എല്ലാം അടക്കിപ്പിടിച്ച് ജീവിച്ചത്..” അവളുടെ സ്വരം ചിലമ്പിച്ചിരുന്നു.

“ഇനിയെന്റെ പെണ്ണ് ഒന്നും അടക്കിപ്പിടിച്ച് ജീവിക്കണ്ട ട്ടോ.. നിന്റെ കൊതിയും മതിയും തീർത്തിട്ടേ നിന്നെ ഇന്ന് ഞാൻ വിടൂ .. കേട്ടോടി ചുന്ദരിപ്പെണ്ണേ..”

അവൻ ചിരിയോടെ പറഞ്ഞതും അവളുടെ മുഖത്തു നാണം പൂത്തുലഞ്ഞു.

“ശിവേട്ടനെ എനിക്കെത്ര ഇഷ്ട്ടാണെന്നറീയോ ..ന്റെ … ന്റെ ഗന്ധർവ്വനാണ്…”

“ആര് …ഞാനോ …?” അവൻ പുഞ്ചിരിയോടെ ചോദിച്ചു.

“ഉം…പിന്നെയല്ലാതെ..”

അവനവളെ കോരിയെടുത്ത് കിടക്കയിലേക്കിട്ടു. അവൾ ചുറ്റിയിരുന്ന ബെഡ്ഷീറ്റ് വലിച്ചെടുത്തെറിഞ്ഞിട്ട് ഇടതു കൈയിന്മേൽ അവളെ ചായ്ച്ച് കിടത്തി വലതുകൈകൊണ്ടവളുടെ മുല ഞെരിക്കാൻ തുടങ്ങി.

“നീ എന്നെയോർത്ത് വിരലിടാറുണ്ടോ പെണ്ണെ ..?”

അവന്റെ കൈവിരലുകൾ ആ മദനപ്പൊയ്ക ലക്ഷ്യമാക്കി താഴേക്ക് അരിച്ചിറങ്ങി.

“ഒന്ന് പോയെ ശിവേട്ടാ..” അവൾ കുറുമ്പൊടെ തല വെട്ടിച്ചു.

“സത്യം പറ മോളെ… നീ ഇടാറില്യേ..?” അവന്റെ ശബ്ദം നേർത്തു .

“ഉം ….” അവൾ നാണത്തിൽ കുതിർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025