Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരി എന്ന സ്ത്രീയും ഞാനും

പിന്നെല്ലാം പിടിപിടീന്നായിരുന്നു. ബോർഡാഫീസിൽ പോയി പണിക്കർസാറിന് ലോൺ അനുവദിച്ച പേപ്പർ കൊടുത്ത് കോപ്പിയിൽ ഒപ്പിട്ടു വാങ്ങി. പുള്ളി വിടർന്നു ചിരിച്ചു. കേശവൻ! എണീറ്റു നിന്ന് എൻ്റെ തോളിൽ കൈ വെച്ചു. നിനക്ക് നല്ല ഭാവിയുണ്ട്. ചെയ്യുന്ന ജോലിയോടാണ് ആത്മാർത്ഥത വേണ്ടത്. സ്ഥാപനത്തോടല്ല. ഇക്കാര്യം മനസ്സിലിരിക്കട്ടെ.

നേരേ ഞങ്ങടെ ബ്രാഞ്ചിൽ ചെന്ന് സൂസന് പുള്ളിയൊപ്പിട്ട കോപ്പി ഫാക്സു ചെയ്തു. പിന്നെ മെയിലിലും അയച്ചു. മറ്റേ കോപ്പി കൊണ്ട് മാഡത്തിനെയേൽപ്പിച്ചു.

ഉം… അത്ര മാത്രം. ഇവർക്കെന്താ കുണ്ടീലാരേലും ആപ്പടിച്ചു കേറ്റിയാണോ കാലത്തെ എറക്കിവിടുന്നത്!

എൻ്റെ കഷ്ട്ടകാലം തുടർന്നു. എന്തിനും പ്രശ്നം. അടുത്ത ദിവസം ഞങ്ങടെ മെയിൻ മാനേജരുടെ ഓഫീസിൽ വെച്ച് എൻ്റെ തൊലിയുരിച്ചു. ശങ്കരേട്ടൻ വരുത്തിയ പിഴവാണ്. ഞാൻ ബലിമൃഗവും. പിന്നങ്ങ് സഹിച്ചു. പാവം ശങ്കരേട്ടനെങ്കിലും രക്ഷപ്പെടട്ടെ.

വൈകുന്നേരം എൽസി ജീവനും കൊണ്ടോടി. ഞാനൊറ്റയ്ക്കായി. മാഡത്തിനേം കാണാനില്ല. സ്വസ്ഥമായിട്ടിരുന്ന് പെൻഡിങ്ങ് പണികൾ ഓരോന്നായി പാതിയെങ്കിലും തീർക്കാമെന്നു കരുതി. എനിക്കിനി രണ്ടാഴ്ച്ചയേ ഉള്ളൂ. ശങ്കരേട്ടൻ അവസാനത്തെ ആഴ്ച്ചയിൽ വരാനുള്ള ചാൻസുണ്ട്. പുള്ളിയ്ക്ക് കുറച്ചുദിവസമെങ്കിലും അധികം വർക്ക്ലോഡ് കൊടുക്കണ്ടല്ലോ എന്നു കരുതി.

പണിയിൽ മുഴുകിയിരുന്ന ഞാൻ കാലൊച്ച കേട്ടില്ല. എന്നാൽ ഒരു നനുത്ത മാരുതനായി എന്നെത്തഴുകുന്ന സുഗന്ധം ഞാനറിഞ്ഞു…

തല പൊക്കി. എന്നെ തുറിച്ചുനോക്കുന്ന ഗൗരിയമ്മ. ഇൻസൈഡ്! ഇൻ ടെൻ മിനിറ്റ്സ്! പിന്നെയാ സുഗന്ധം അകന്നുപോയി. ആ കൊഴുത്തു തിങ്ങി വിടർന്ന കുണ്ടികളുടെ താളം എൻ്റെ മനസ്സിൽ ഉപേക്ഷിച്ചുകൊണ്ട്…

കൃത്യം പത്തുമിനിറ്റായപ്പോൾ ഞാൻ ശ്രീകോവിലിൽ പ്രവേശിച്ചു. പതിവുപോലെ ക്ഷോഭം കൊണ്ടു തുടിക്കുന്ന അന്തരീക്ഷം…

ഗുഡീവനിങ് മാം. ഞാൻ സൗമ്യനായി പറഞ്ഞു.

എന്നെ തുറിച്ചു നോക്കിയിരുന്ന കണ്ണുകളിൽ ഒരു നിമിഷം ചിന്താക്കുഴപ്പം മിന്നി മറഞ്ഞു. വാതിലടയ്ക്കടാ! ( ദേ പിന്നേം എടാ പോടാന്ന്). ഞാനൊന്നും മിണ്ടാതെ അകത്തെ വാതിൽപ്പാളികളടച്ചു.

പിന്നങ്ങോട്ടൊരു ഫയറിങ്ങായിരുന്നു. മൈരൂമ്പാൻ ഇതും നാലു മാസം മുന്നേയൊള്ള കേസാണ്! മാഡം ചാർജെടുക്കുന്നതിനും മുന്നേയാണ്. ശങ്കരേട്ടൻ തന്നെ ശരിയായ പ്രതി. പക്ഷേ പ്രതിക്കൂട്ടിൽ ഈ ഞാനും.

പേമാരിയൊന്നൊതുങ്ങിയപ്പോൾ ഞാൻ വാ തുറന്നു. മാഡം ഇത് പഴയ കേസല്ലേ? ഞാൻ എല്ലാ പെൻഡിങ്ങ് കേസുകളും നോക്കിയിട്ടില്ല. ഇവിടെ നിന്നും പോവുന്നതിനു മുന്നേ മാക്സിമം തീർക്കാൻ നോക്കാം.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025