Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരി എന്ന സ്ത്രീയും ഞാനും

കൊഴുത്തുരുണ്ട ഒരച്ചായത്തി… നമ്മടെ സൂസനേ! മുപ്പതു കാണും. അപ്പുറം പോവില്ല. കണ്ണടയ്ക്കു പിന്നിൽ എന്നെയാസകലമൊന്നു നോക്കിയിട്ട് അവരെണീറ്റു.

ആ ചിരി മുഖത്തിൻ്റെ ഭംഗി കൂട്ടി. അവർ മൃദുലമായ കൈ നീട്ടി എൻ്റെ കരം കവർന്നു. നല്ല മുലകൾ…. അരക്കെട്ടിൻ്റെ വിരിവു കണ്ടാൽ ചന്തികളും വിടർന്നതാണെന്നറിയാം.

സോ സോറി കേശവൻ. ഇരിക്കൂ. ആ കേസ് റിവ്യൂ ചെയ്തു. ഓക്കെയാണ്. ഞാനിപ്പോൾത്തന്നെ മാനേജരെക്കണ്ട് പേപ്പറ് കസ്റ്റമർക്കയച്ചേക്കാം. ബ്രാഞ്ചിൻ്റെ കോപ്പി കേശവൻ്റെ കയ്യിൽത്തന്നെ തരാം.

ആ അരയന്നപ്പിടയുടെ വിടർന്ന ചന്തികളുടെ ചലനത്തിൽ ഞാനലിഞ്ഞു പോയി. എനിക്കെന്താണ് സംഭവിക്കുന്നത്? മുതിർന്ന സ്ത്രീകളോടുള്ള ആകർഷണം… ഒരിക്കലും ഇത്ര തീവ്രമായിരുന്നില്ല. അതുവരെ കണ്ടിരുന്ന നീലച്ചിത്രങ്ങളുടെ കാസറ്റുകൾ പോലും (അന്ന് വീഡിയോ കാസറ്റുകൾ മാത്രേയുള്ളൂ സഖാക്കളേ!) അധികവും പെമ്പിള്ളാരുടെ ആയിരുന്നു… മൈര്! ഇപ്പോഴാണ് ഈ കൊഴുത്ത സുന്ദരിമാരുടെ കണ്ണുകളിലെ വികാരങ്ങൾ… അവരുടെ മുഴുത്ത ശരീരഭാഗങ്ങളുടെ സൗന്ദര്യം….ഇതൊക്കെയെൻ്റെ അരക്കെട്ടിൽ ചോരയിരമ്പിക്കുന്നത്!

സ്വപ്നം കാണുകയാണോ കേശവൻ? മധുരമുള്ള സ്വരം. സൂസൻ! എൻ്റെയടുത്തു നിൽക്കുന്നു! ഞാനൊരിളിഞ്ഞ ചിരി പാസാക്കി. ആ വിരലുകൾ എൻ്റെ തലമുടിയിലും കഴുത്തിലും തഴുകിയോ? ഇതാ ബ്രാഞ്ചിൻ്റെ അപ്രൂവൽ കോപ്പി സൂസനെനിക്കു നീട്ടി. അവരുടെ ഗന്ധമപ്പോഴേക്കും മെല്ലെയൊഴുകി എന്നെ ചൂഴ്ന്നിരുന്നു.

പണിക്കർ സാറിൻ്റെ കോപ്പിയിങ്ങു തന്നാല് ഞാൻ കൊടുത്തോളാം.

നമുക്ക് അക്ക്നോളഡ്ജ്മെൻ്റു വേണം കേശവൻ. മെയിലിലാവുമ്പം അതു കിട്ടും. സൂസൻ മന്ദഹസിച്ചു.

എൻ്റെ സൂസൻ! ഞാൻ മുന്നോട്ടാഞ്ഞു. ഈയൊരു ലോണിൻ്റെ കാര്യത്തില് അവിടെ ഭൂകമ്പമായിരുന്നു! ഞാൻ കോപ്പിയിൽ സാറിൻ്റെ അക്ക്നോളഡ്ജ്മെൻ്റു വാങ്ങി ഇവിടെ ഏൽപ്പിച്ചോളാം.

സൂസൻ എന്നെ സൂക്ഷിച്ചു നോക്കി. ഹം… ഗൗരിയല്ലേ മാനേജര്! എനിക്കു മനസ്സിലാവും. വിഷമുള്ള ജാതിയല്ല കേട്ടോ. സോ ഡോൺട് വറി. സാറിൻ്റെ കോപ്പിയിതാ. ആ വിരൽത്തുമ്പുകൾക്കും എന്തൊരു മാർദ്ദവം.. ഞാനെണീറ്റു.

കേശവൻ! സൂസനെണീറ്റ് എൻ്റെയടുത്തു വന്നു. നമ്മടെ ബാങ്കും ചിട്ടിക്കമ്പനീം ഒരു വൃദ്ധസദനം പോലാണ്. മുപ്പതു വർഷത്തിനു മേലേ സർവ്വീസുള്ളവരാണ് കൂടുതലും. അപ്പോൾ കേശവനെപ്പോലുള്ളവരെ കാണുന്നത് ഒരു സന്തോഷമാണ്. സൂസനെൻ്റെ തോളത്തു തഴുകി.

തീർച്ചയായും സൂസൻ. ഞാൻ ചിരിച്ചുകൊണ്ടു വിടവാങ്ങി. എടാ കേശൂ നീയൊരു കൊച്ചു കള്ളനാണല്ലോടാ മൈരേ! ആ വിരലുകളുടെ തൂവൽസ്പർശം എൻ്റെ മേലാസകലം പടർന്നിരുന്നു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025