Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

“””എന്താടി നിന്നെ ഇന്നും ആരെങ്കിലും കാണാൻ വരണുണ്ടോ??”””
ഞാൻ ഉറക്കെ വിളിച്ച് ചോദിച്ചു…

“””ഓ…. കല്യാണം ഉറപ്പിച്ചോണ്ട് ഇനിമുതൽ രാവിലെ നേരത്തെ എഴുന്നേക്കണം എന്നാ മോളീന്നുള്ള ഉത്തരവ്”””
അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

 

“”””ഏഹ്… അപ്പോ ഉറപ്പിച്ചോ??”””

 

 

“””ആഡാ….”””
അവൾ വിഷമത്തോടെ പറഞ്ഞു… ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല, അതിലും വല്യ പണിയാണല്ലോ എനിക്ക് കിട്ടിയിരിക്കുന്നത്, അവളെ കെട്ടാൻ പോവുന്ന ചെക്കന് ഒരാങ്ങളയുണ്ടെന്നേ ഉള്ളു…. അവളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനം ഒന്നും ആയിട്ടില്ല…. ചിലപ്പോ അവർക്ക് ഈ പഴയ നശിച്ച ആചാരതിനോട് യോജിപ്പുണ്ടാവണമെന്നില്ല…… പക്ഷെ എന്റെ കാര്യത്തിൽ അമ്മയും ഏട്ടനും അമ്മാവനും ഒക്കെ തീരുമാനം എടുത്ത് കഴിഞ്ഞു….

 

“””ഡാ….. നിന്നെകൊണ്ട് ഗൗരിയേച്ചിയെ കെട്ടിക്കാൻ പോവാന്ന് പറയുന്നത് കേട്ടു….. ഉള്ളതാണോ??”””
തൊട്ടടുത്തുന്നാണ് ഉണ്ണിയുടെ ശബ്ദം കേട്ടത്, ഹോ ഈ മരംകേറി പെണ്ണ് ഇത്രപ്പെട്ടന്ന് ഇവിടെയെത്തിയോ….

 

“””ഡാ പൊട്ടാ ഉള്ളതാണോ ന്ന്”””

 

“””ഓ…. അവര് എന്ത് വേണേലും തീരുമാനിക്കട്ടെ, പക്ഷെ ഒന്നും നടക്കൂല്ല”””
ഞാൻ ഒരു ഒഴുക്കൻ മറുപടി കൊടുത്തു…

 

“””ഒന്ന് പോയെടാ…. നിന്നേ എനിക്കറിഞ്ഞുടെ, അവരൊക്കെകൂടെ ഉറപ്പിച്ച് കഴിഞ്ഞാ നീ ഒന്നും മിണ്ടാണ്ടെ നിന്ന് കൊടുക്കും….. അല്ലാതെന്താ……””””

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025