Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 1

പുട്ടും പഴവും മേശയിൽ വെക്കുന്നതിനിടയിൽ പുള്ളിക്കാരി അതും പറഞ്ഞ് കുണുങ്ങി ചിരിക്കുന്നുണ്ട്….

 

“””എല്ലാരും ഏട്ടത്തിനെ പോലെ ഏട്ടന്റെ നിഴൽ കണ്ടാ മുണ്ടില് മുള്ളണം ന്ന് പറഞ്ഞ നടക്കോ…..”””

 

“””ഈഹ്…….”””
അതിന് മറുപടി ഒന്നും പറയാതെ ഏട്ടത്തി മുഖം ചുളിച്ചുകൊണ്ട് പാവം എന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി….

 

“”””അല്ല ഏട്ടത്തി നിങ്ങക്ക് ഈ പുട്ടും പഴവും അല്ലാതെ വേറെ ഒന്നും ഉണ്ടാക്കാൻ അറിയില്ലേ?? എന്നും രാവിലെ പുട്ടും പഴവും….മടുത്ത്…… ഒന്നുമില്ലെങ്കിൽ ഈ പുട്ടിന് കൂട്ടാൻ ഒരു കറിയെങ്കിലും……..എവിടുന്ന്…… ഹ്മ്മ്‌……””””

എന്റെ തലയ്ക്ക് കിട്ടിയ കൊട്ടിന്റെ പ്രതികാരം ഞാൻ മുന്നിൽ നിരത്തിയ പുട്ടിനെയും പഴത്തെയും ചെളി വാരി തേച്ചുകൊണ്ട് വീട്ടി…. അല്ല പിന്നെ

 

“”””മോൻ ഈ പറഞ്ഞത് അതേ പോലെ പോയി പുന്നാര ഏട്ടനോട് പറയ്……. ഏട്ടന്റെ കല്പനയാണ്, ആ കൊണ്ടുവെച്ച പഴകുല തീരുന്നത് വരെ രാവിലെ പുട്ടും പഴവും മതിയെന്ന്……….ഇത് ഓരോരുത്തര് ഓരോന്ന് പറഞ്ഞാ ഞാൻ എന്ത് ചെയ്യാനാ….””””

 

“””ഓ പറയുന്നത് കേട്ടാ വിചാരിക്കും ആ പഴകുല കൊണ്ടുവരുന്നതിന് മുന്നെ ഇവിടെ ഒരോ ദിവസവും ചപ്പാത്തിയും ഇഡലിയും ദോശയും അപ്പവും എല്ലാം മാറി മാറി ഉണ്ടാക്കാറായിരുന്നു ന്ന്….””””
ചൊറിയാൻ കിട്ടിയ അവസരം പാഴാക്കാതെ ഞാൻ പുച്ഛത്തോടെ പറഞ്ഞുകൊണ്ട് പുട്ടും പഴവും കൂട്ടി കുഴച്ചു….

 

“””വേണങ്കിൽ തിന്നിട്ട് എഴുന്നേറ്റ് പോവാൻ നോക്ക് ചെക്കാ……””””
രാവിലെ തന്നെ ഞാൻ ചൊറിയാൻ തയ്യാറായിട്ടാണെന്ന് മനസ്സിലായത് കൊണ്ടാവും ഏട്ടത്തി അത്രയും പറഞ്ഞിട്ട് അടുക്കളയിലേക്ക് തിരിച്ചു പോയി….

 

ഈ സാധനത്തിനെ ഇങ്ങനെ വെറുപ്പിക്കുന്നത് എനിക്ക് എന്തോ ഭയങ്കര സുഖം തരുന്ന പ്രവർത്തിയാണ്….. പുള്ളിക്കാരി ആണെങ്കിൽ ഞാൻ ചൊറിയാൻ വേണ്ടി മനഃപൂർവം പറയുന്നതാണെന്ന് മനസ്സിലാകാതെ കുറെ ഒക്കെ തിരിച്ചും പറയും……. അത് പിന്നെ അങ്ങനെ കുരങ്ങ് കളിപ്പിക്കാൻ പറ്റുന്നവരെയല്ലേ വീണ്ടും വീണ്ടും കളിപ്പിക്കാൻ തോന്നു…..

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025