Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരിയേട്ടത്തി 3

“”””എന്നിട്ട്??………. വേദനിച്ചോ??”””””
മുഖം അടുപ്പിച്ച് ചെവിക്കരികിൽ പോയി പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു, അതിന് ഏട്ടത്തി ഇല്ലാ എന്ന രീതിയിൽ ഒരു ശബ്ദമുണ്ടാക്കി…… പക്ഷെ കക്ഷി ഇറുക്കിയടച്ച കണ്ണ് തുറന്നില്ല….

“”””””കണ്ണ് തുറക്ക്””””””
അതിനും കക്ഷി ഇല്ല എന്ന മട്ടിൽ മൂളി….

അങ്ങനെ വിട്ടാ പറ്റൂല്ലല്ലോ, ഒന്നൂല്ലേലും എന്റെ കുഞ്ഞിന്റെ അമ്മയല്ലേ….. എന്നിട്ടും നാണമോ…….ഹാ ഹാ, അറിയാതെ ബോധമില്ലാതെ എന്തൊക്കയോ ചെയ്ത എനിക്കില്ലാത്ത നാണം എല്ലാം അറിഞ്ഞോണ്ട് കിടന്ന ഈ കള്ളി പെണ്ണിനോ, അത് മാറ്റിയേ പറ്റു….

ഞാൻ നാവ് നീട്ടി ഏട്ടത്തിയുടെ മൂക്കിൽ ഒന്ന് നക്കി, അപ്പോ ആള് “””മ്മ്”””” എന്നൊന്ന് മൂളി……
പിന്നെ നേരെ കണ്ണുകൾ അടച്ച് എന്റെ അടുത്ത പ്രവർത്തിയെന്തെന്ന് പോലും അറിയാനാകാതെ കിടക്കുന്ന എന്റെ ഏട്ടത്തി പെണ്ണിന്റെ കീഴ്ചുണ്ട് ഞാൻ തടവിലാക്കി…. ആ കീഴ്ചുണ്ടിനെ ഞാൻ വായിലാക്കി ഉറുഞ്ചി കുടിക്കുമ്പോൾ ഇടതുകൈ മുകളിലേക്ക് കൊണ്ടുവന്ന് ഏട്ടത്തി എന്റെ കവിളിലും താടിയിലുമെല്ലാം തലോടി കൊണ്ട് അധരപാനം ആസ്വദിച്ച് കിടന്നു…..
ആഗ്രഹിച്ച പെണ്ണിനെ, ആഗ്രഹിച്ച പോലെ, സ്വന്തമായി, എനിക്ക് മാത്രമായി കിട്ടിയ ആവേശം ഞാനാ അധരങ്ങളെ വിഴുങ്ങി കൊണ്ട് ആഘോഷിച്ചു……. എന്റെ പൊന്നേട്ടത്തിയുടെ കീഴ്ച്ചുണ്ടും മേൽച്ചുണ്ടും ഞാൻ മാറി മാറി ഉറുഞ്ചി കുടിച്ചു….. കുറേനേരം എന്റെ മുഖത്തും മുടിയിലും എല്ലാം തലോടിയും പിച്ചിയുമെല്ലാം കളിച്ച ഏട്ടത്തി ഒടുവിൽ തോൽവി സമ്മതിച്ചുകൊണ്ട് ഇറുക്കിയടച്ച കണ്ണുകൾ തുറന്നു…..
നീണ്ട അധരപാനത്തിന് ശേഷം ഞങ്ങൾ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി കിടന്നു….

“”””””മാമം തരോ……. കടിക്കാണ്ടെ നല്ല കുട്ട്യായിട്ട് കുടിച്ച് കാണിച്ചെരാ….””””””
ഇമ വെട്ടാതെ എന്നെ തന്നെ നോക്കി കിടക്കുന്ന ഏട്ടത്തിയോട് ഞാനത് ചോദിച്ചപ്പോ കക്ഷി ഒന്നും മിണ്ടീല… അവിടന്ന് ഒരു പ്രതികരണവും ഇല്ലാണ്ടായപ്പോ ആ മൗനം സമ്മതമായി കണക്കാകാൻ തന്നെ ഞാൻ തീരുമാനിച്ചു….

കട്ടിലിൽ എഴുന്നേറ്റിരുന്ന ശേഷം ചെരിഞ്ഞ് കിടക്കുന്ന ഏട്ടത്തിയെ പിടിച്ച് മലർത്തി കിടത്താൻ ശ്രമിച്ചപ്പോൾ ഒട്ടും എതിർക്കാതെ ആള് സഹകരിച്ചു….

The Author

Hyder Marakkar

Sex isn’t good unless it means something. It doesn’t necessarily need to mean “love” and it doesn’t necessarily need to happen in a relationship, but it does need to mean intimacy and connection
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025