Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗരീനാദം 2

ഗൗരീനാദം 2

Gaurinadam Part 2 | Author : Anali | Previous Part

 

ഈ കഥയുടെ ആദ്യ ഭാഗത്തിന് വല്യ സപ്പോർട്ട് ഒന്നും കിട്ടിയില്ലെങ്കിലും കൊറേ നല്ല അഭിപ്രായങ്ങൾ കണ്ടു. ഒരു തുടക്കക്കാരൻ എന്ന നിലക്ക് ഞാൻ ഇത്രയും സപ്പോർട്ട് പോലും പ്രിതീക്ഷിച്ചില്ല എന്നതാണ് സത്യം.
പേജ് കുറമായിരിക്കും പക്ഷെ അത് ഓരോ പാർട്ട് അപ്ഡേറ്റ് ചെയുന്ന സമയം കുറക്കുവാൻ ആണ് . ഈ പാർട്ടിലും തുണ്ടില്ല എന്ന് അറിയിച്ചു കൊള്ളുന്നു, വരുന്ന പാർട്ടുകളിൽ ആ പ്രശ്നം പരിഹരിക്കാം … ഇഷ്ടപെട്ടാൽ ദയവു ചെയ്‌തു ലൈക്ക് തരുക , നിങ്ങൾ തരുന്ന ലൈക്കയും കമന്റ്തും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്. പറഞ്ഞു നീട്ടാതെ ഞാൻ കഥയിലേക്ക് കടക്കുന്നു ………….
തന്ന സപ്പോര്ടിനു ഒരായിരം നന്ദി , എന്ന് സ്വന്തം ……… അണലി.മനസ്സിൽ മുഴുവൻ അവളായിരുന്നു ……………
ഞാൻ പെയ്യാൻ മടിച്ചു നിൽക്കുന്ന ആകാശത്തെയും , പാറി പറക്കുന്ന കിളികളെയും നോക്കി നടന്നു ………
‘ഇതാണോ 10 മിനിറ്റ് ?’ ദിനേശ് ആണ് അവൻ എന്നെ നോക്കി നിൽകുവാരുന്നു ……
‘ചെറിയ പോസ്റ്റ് കിട്ടി ,അതാ ലേറ്റ് ആയെ’ ഞാൻ അവനോടു പറഞ്ഞുകൊണ്ട് മുൻപോട്ടു നീങ്ങി.

ഒരു ചെറിയ പുരയുടെ മുൻപിൽ ആണ് ചെന്നു നിന്നത്. ഞാൻ മച്ചിൽ തല തട്ടാതെ കുനിഞ്ഞു അകത്തു കേറിയപ്പോൾ ഷൈജു ചേട്ടന്റെ ഡയലോഗ് വന്നു
‘വിളിച്ചപ്പോള്ളാരിക്കും നീ കട്ടിലിന് പൊങ്ങിയെതെന്നു ഞാൻ ഇവരോട് പറഞ്ഞതാ’
‘എന്റെ സ്പെഷ്യൽ എന്തിയെ?’ ഞാൻ ആകാംഷയോടെ ചോദിച്ചു.
‘അതെക്കെ ഉണ്ട് നീ ആദ്യം മുരുകന്റെ ഹോം മെയ്‌ടു വാറ്റ് ഒന്ന് ട്രൈ ചെയ്’ എനിക്ക് ഒരു ഗ്ലാസ്സ് നീട്ടികൊണ്ട് ഷൈജു ചേട്ടൻ പറഞ്ഞു .
ഞാൻ റൂമിന്റെ ഒരു മൂലയിൽ നിലത്തു കുത്തിയിരിക്കുന്ന മുരുകനെ നോക്കി. അവൻ ചിരിച്ചു കാണിച്ചു.
ഞാൻ ഗ്ലാസ്സ് വാങ്ങി കണ്ണടച്ച് ഒറ്റ വലിക്കു കുടിച്ചു, തുണ്ടയിൽ കൂടി ഒരു തീ പോകുന്ന പോലെ
ഞാൻ കൈ രണ്ടും ഉപയോഗിച്ച് ചെവി പൊത്തി തല കുടഞ്ഞു …
‘എന്റമ്മോ …. കോഡെലെല്ലാം ഉരുകി വയറ്റിൽ ചെന്ന് കാണും ,എന്തിട്ടാടാ വാതുരി നീ ഇത് വാറ്റിയെ ?’
ഞാൻ ജനാലയിലൂടെ ഉമിനീർ തുപ്പികൊണ്ട് ചോദിച്ചു .
‘അത് ചീക്രെട് ആണ് മുതലാളി’ മുരുകൻ മൊഴിഞ്ഞു ….
‘ചീക്രെട് അല്ല ഡാ …. സീക്രെട് ‘ ഞാൻ ചിരിച്ചു
മുരുകൻ തന്റെ മോണ കാട്ടി ചിരിച്ചു.
എന്റെ സ്പെഷ്യൽ വന്നു ,നല്ല ആപ്പിൾ തൊലി കളഞ്ഞു ചെറുതായി അറിഞ്ഞു കുറച്ചു മണിക്കൂർ ബിയറിൽ ഇട്ടിട്ടു ഫ്രീസർ വെച്ച് തണുപ്പിച്ചു എടുക്കുന്നത്.ഞാൻ അതു രസിച്ചു തിന്നു കൊണ്ടിരുന്നപ്പോൾ നാഗപ്പൻ പാട്ടു തുടങ്ങി ….. എല്ലാവരും അത് ഏറ്റു പിടിച്ചു.
ഇവിടുത്തെ സ്ഥിരം ഏർപ്പാട് ആണ് ഇത് , ഒന്നര മാസം മലബാർ പോയി നിന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ഈ ഒത്തു കൂടെൽ ആണ്. ഇവർ എല്ലാവരും ഇവിടെ നമ്മുടെ തോട്ടത്തിൽ ഓരോ ജോലി ചെയ്യുന്നവർ ആണ്. ഇന്നലെ മലബാറിൽ നിന്ന് ഇങ്ങു പോരാൻ കാരണം ഇവിടുത്തെ പള്ളി പെരുന്നാൾ ആണ് ഇന്ന്.
മലബാറു ബസ്സും ലോറിയും കടമുറിയും എല്ലാം ഉണ്ട് ,അപ്പൻ പറഞ്ഞതാണ് അവിടെ നിൽക്കാൻ പക്ഷേ പള്ളി പെരുന്നാൾ ഒരു കാരണം ആക്കി ഞാൻ ഇങ്ങു പോന്നു.
കച്ചേരി അങ്ങ് കൊഴുക്കുവാണ് …….
‘ആടു പാമ്പേ …. ആടാട് പാമ്പേ ….’ ഷൈജു ചേട്ടൻ തുടങ്ങി ……

The Author

അണലി

മനുഷ്യരെ ഭയന്നു മാളത്തിൽ പതുങ്ങിയ ഒരു കുഞ്ഞൻ അണലി...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025