Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൗതമിയും സൂര്യനും 7

ഗൗതമിയുടെ പെരുമാറ്റത്തിലെ ഫീലിംഗ് മനസിലാക്കിയ ഞാൻ തന്നേ മുൻകൈയ് എടുത്തു ഒരുദിവസം വൈകുനേരം ഞാൻ നർമതയോടും ഫർഹാനായോടും പറഞ്ഞു നിങ്ങൾക്കു ഒന്നും തോന്നരുതു എനിക്കു ഒരു കാര്യം പറയാൻ ഉണ്ടു. ഗൗതമിയെ കുറച്ചു അയി ഞാൻ ശ്രദ്ധിക്കുന്നു അവൾക്കു എന്തോപോലെ ഞാൻ ഇന്നു അവളുടെ കൂടെ രാത്രി ടൈം സ്പെൻഡ്‌ ചെയ്‌തോട്ടെ.

ഫർഹാന : അതിനു എന്താ ഞങ്ങൾ അന്നേ പറഞ്ഞതു അല്ലേ നർമതയും സപ്പോർട്ട് ചെയ്തു ok ഡാ. ഇന്നു ഞങ്ങൾ നിന്റെ റൂമിൽ കിടക്കാം നീ ചേച്ചിടെ റൂമിൽ പോയിക്കോ.

ഞാൻ നിങ്ങൾക്കു വിഷമം ഒന്നും ഇല്ലേ. അവരു പറഞ്ഞു. ഞങ്ങൾ എന്തിനു വിഷമിക്കണം.ചേച്ചി ഇവിടെ ഈ വീട് എടുത്തതു കൊണ്ടു അല്ലേ നമ്മൾ ഒന്നായതു അല്ലെങ്കിൽ ചിലപ്പോ പറയാൻ പറ്റാതെ പോവുന്ന ഒരു ക്യാമ്പസ്‌ പ്രണയമായി പോകുമായിരുന്നു ചിലപ്പോൾ നമ്മുടെ പ്രണയം. അതുകൊണ്ടു ഞങ്ങൾ ok യാ.

അന്നു സന്ധ്യയിക്കു ഞങ്ങൾ എല്ലാവരും എന്നത്തേയും പോലെ ടെറസിൽ ഇരുന്നു കോഫി കുടിച്ചു മിണ്ടിയും പറഞ്ഞു ഇരുന്നു. ഞാൻ പിന്നെ രാത്രിയിൽ ഒരു സ്റ്റാർട്ടിഗ് ട്രബിൾ വേണ്ടാ എന്നു കരുതി ഗൗതമിയെ മാറ്റി ഇരുത്തി സംസാരിച്ചു അല്പം. അപ്പൊ നർമതയും ഫർഹാനായും ദീപ്തിച്ചേച്ചിയെ നൈസ് ആയിട്ടു വിളിച്ചു കൊണ്ടു പോയി അവിടുന്നു.

ഞാൻ അപ്പോ ഗൗതമിയോട് നീ എന്താ എന്നോടു പഴയതു പോലെ മിണ്ടാൻ വരാത്തതു.

ഗൗതമി : ഡാ ഞാൻ നിങ്ങളെ ഡിസ്റ്റർബ് ആക്കണ്ടാ എന്നു കരുതി. ഞാൻ: ആരും പറഞ്ഞു നീ ഞങ്ങൾക്ക് ഡിസ്റ്റർബ് അണു എന്നു. ഗൗതമി : ഡാ ഞാൻ വിചാരിച്ചു നിങ്ങൾക്കു അടുക്കാൻ ഞാൻ മാറി നിൽക്കുന്നതാ നല്ലതു എന്നു. ഞാൻ :നീ അങ്ങനെ ഒന്നും വിചാരിക്കണ്ട ഗൗതമി.

താളം തെറ്റിയ എനിക്കു അറിയാതെ എങ്കിലും നീ തന്ന നിന്റെ പ്രേസെൻസ് അണു ഒന്നും പിടിച്ചു നിൽക്കാൻ സാധിച്ചതു. പിന്നെ നിനക്കു ഇപ്പൊ എല്ലാം അറിയാമല്ലോ.

ഗൗതമി : പോട്ടെ ഡാ. എനിക്കു മനസിലായി. അങ്ങനെ ഞങ്ങൾ പിന്നെ ഞങ്ങളുടെ സ്ഥിരം സ്പോട്ട് ആയ ടാങ്കിന്റെ അടിയിൽ പോയി ഇരുന്നു. അവൾ എന്റെ മടിയിൽ ഇരുത്തി അവളുടെ വയറിൽ കൂടെ കെട്ടിപിടിച്ചു അവളുടെ മുഖത്തിനോട് എന്റെ മുഖം ചേർത്തു വച്ചു ഇരുന്നു ഞാൻ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025