Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

“അതെന്തുവാ”

 

ഗീത കുട്ടികളെ വീണ്ടും നോക്കി. ഒരു പെരുങ്കള്ളിയുടെ ഭാവമായിരുന്നു അവളുടെ മുഖത്ത്.

 

“ആണുങ്ങള്‍ ചെയ്യുന്നതാ” അവളുടെ ചെഞ്ചുണ്ടുകള്‍ മന്ത്രിച്ചു.

 

“എന്താന്നു പറ”

 

“പെണ്ണുങ്ങളെ നക്കി കൊടുക്കുമത്രേ” ലജ്ജിച്ച് വിവശയായി അവള്‍ പറഞ്ഞു.

 

എന്റെയും ശരീരം അടിമുടി വിറച്ചു. അതെനിക്ക് പുതിയ അറിവായിരുന്നു. പക്ഷെ അന്ന് ഗീതയുടെ പൂറു കണ്ടപ്പോള്‍ അതില്‍ നക്കാന്‍ തോന്നിയത് ഞാനോര്‍ത്തു. എന്റെ അണ്ടി കൊഴുത്ത മദജലം ചുരത്തുന്നത് ഞാനറിഞ്ഞു.

 

“എവിടാ നക്കുന്നെ” കിതപ്പോടെ ഞാന്‍ ചോദിച്ചു.

 

“എല്ലാടോം”

 

“എന്ന് പറഞ്ഞാ”

 

“എല്ലാടോം” ഗീത ചിരിച്ചു.

 

“ശരിക്ക് പറ”

 

“കാലും കൈയും മുഖോം പിന്നെ..” അവള്‍ ലജ്ജയോടെ വിരല്‍ കടിച്ചു.

 

“പിന്നെ?”

 

“പിന്നെ കക്ഷോം..തൊടേം..പിന്നെ..പിന്നെ.” ഗീത കുടുകുടെ ചിരിച്ചുകൊണ്ട് തിരികെ നീന്തി. അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ അല്‍പനേരം അങ്ങനെ നിന്നിട്ട് പിന്നാലെ ഞാനും നീന്തി.

 

അത്രയുമൊക്കെ അന്ന് ഞങ്ങള്‍ സംസാരിച്ചെങ്കിലും അതിനപ്പുറത്തേക്ക് മറ്റൊന്നും ഉണ്ടായില്ല.

 

രണ്ടു ദിവസം കഴിഞ്ഞു വൈകിട്ട് ഞാന്‍ ചന്തയില്‍ പോയി വരുമ്പോള്‍ മഹേഷ്‌ അണ്ണന്‍ ഷാപ്പിലോട്ടു കേറുന്നത് കണ്ടു. എന്നെ കണ്ട അണ്ണന്‍ അരികിലേക്ക് വിളിച്ചു.

 

“എവിടെ പോയതാടാ”

 

“ചന്തേല്‍”

 

“മീന്‍ വാങ്ങാനോ”

 

ഞാന്‍ മൂളി.

 

“എന്നിട്ട് വാങ്ങിയോ”

 

ഞാന്‍ കുട്ടയിലെ മീന്‍ അണ്ണനെ കാണിച്ചു.

 

“നീ കള്ളുകുടിക്കുമോ”

 

“യ്യോ ഇല്ല”

 

“നാണം ഇല്ലല്ലോടാ? മീശ കുരുത്തിട്ടും അവന്‍ കുടി തുടങ്ങിയില്ലത്രേ. വാ, ഞാനൊരു ഗ്ലാസ് വാങ്ങിച്ചു തരാം”

 

“എനിക്ക് വേണ്ട. പേടിയാ എനിക്ക്”

 

“നിന്റെ പേടി ഒന്ന് മാറ്റണമല്ലോ. കള്ളുകുടിച്ചാല്‍ നീ ചത്തു പോത്തൊന്നും ഇല്ല”

 

അണ്ണന്‍ എന്നെ നിര്‍ബന്ധിച്ച് ഷാപ്പില്‍ കേറ്റി ഒരു ഗ്ലാസ് മധുരമുള്ള കള്ളുവാങ്ങിത്തന്നു.

 

“എങ്ങനുണ്ട്”

 

“നല്ല മധുരം”

 

“തെങ്ങ് ചെത്തി എടുക്കുന്ന ഒന്നാന്തരം സാധനമാ. ഇടയ്ക്ക് ഇത് മേടിച്ചു കുടിക്കണം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025