Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതയും ഞാനും

 

ഞാന്‍ ഗീതയെ നോക്കി. അവള്‍ തുണിയലക്കി എല്ലാം മാറ്റി വച്ചിട്ട് പാവാടയും ബ്ലൌസും ധരിച്ച് വെള്ളത്തിലേക്ക് ഇറങ്ങി. പിന്നെയവള്‍ പാന്റീസ് വലിച്ചൂരി കുത്തിപ്പിഴിഞ്ഞു കല്‍പ്പടവില്‍ വച്ചു.

 

“ഇപ്പഴും കിളുകിളാ ഉണ്ടാരുന്നോ” ഞാന്‍ ചോദിച്ചു.

 

“ഉണ്ട്”

 

ഗീത വെള്ളത്തിലേക്ക് ഇറങ്ങി മുങ്ങി നിവര്‍ന്നു. എന്റെ ദേഹമാസകലം തീപിടിച്ചപോലെ എനിക്ക് തോന്നി. ഷര്‍ട്ടിന്റെ അടിയില്‍ അവള്‍ ബ്രാ ധരിച്ചിരുന്നില്ല. നനഞ്ഞൊട്ടിയ തുണിയുടെ ഉള്ളിലൂടെ അവളുടെ തേങ്ങാമുലകള്‍ ഞാന്‍ കണ്ടു. അരയിഞ്ചു നീളത്തില്‍ തുറിച്ചു നില്‍ക്കുന്ന ഞെട്ടുകള്‍ ഉള്ള വലിയ മുലകള്‍. അന്ന് ഇതിലേക്ക് നോക്കിയാണ് ചേട്ടന്‍ കുലുക്കിയത്‌. ഞാനവ ഇതാ വളരെ അടുത്തു നിന്നുതന്നെ കാണുന്നു!

 

“എന്താ നോക്കുന്നത്” എന്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ച് ഗീത ചോദിച്ചു.

 

“ഒന്നുമില്ല” ഞാന്‍ വേഗം നോട്ടം മാറ്റി.

 

ഗീത നീന്തി. പിന്നാലെ ഞാനും. പുഴയുടെ അക്കരെ ചെന്നപ്പോള്‍ അവള്‍ കരയിലേക്ക് കയറി എന്നെ നോക്കി. നനഞ്ഞൊട്ടിയ വസ്ത്രത്തില്‍ അവളുടെ മുഴുപ്പുകള്‍ വ്യക്തമായി ഞാന്‍ കണ്ടു. എന്റെ അണ്ടി മൂത്ത് മുഴുത്ത് നിന്നതിനാല്‍ ഞാന്‍ കരയിലേക്ക് കയറിയില്ല.

 

“കേറി വാ. നമുക്ക് ഇവിടുന്നു താഴേക്ക് ചാടാം” തിട്ടയില്‍ കയറിയിട്ട് അവള്‍ പറഞ്ഞു. സാധാരണ കുളിക്കാന്‍ വരുമ്പോള്‍ ഞങ്ങള്‍ സ്ഥിരം ചെയ്യാറുള്ള ഒന്നാണ് അത്. പക്ഷെ ഇന്നെനിക്ക് അത് പറ്റില്ലായിരുന്നു. അണ്ടി മൂത്ത് നിന്ന് വിറയ്ക്കുകയാണ്. തോര്‍ത്തിന്റെ അടിയില്‍ ഞാന്‍ അണ്ടര്‍വെയര്‍ ഇട്ടിട്ടുമില്ല.

 

“നീ ചാടിക്കോ. ഞാനില്ല” ഞാന്‍ പറഞ്ഞു.

 

“വാടാ” അവള്‍ കൈകള്‍ പൊക്കി മുടി ഒതുക്കി വയര്‍ നഗ്നമാക്കി എന്നെ ക്ഷണിച്ചു.

 

“ഇല്ല പ്രശ്നമാ”

 

“എന്ത് പ്രശ്നം”

 

“ഞാന്‍ അണ്ടര്‍വെയര്‍ ഇട്ടിട്ടില്ല”

 

“അതിനെന്താ; ഞാനും ഇട്ടിട്ടില്ലല്ലോ”

 

“എന്റേത് മൂത്ത് നില്‍ക്കുവാ” ലജ്ജയോടെ ഞാന്‍ പറഞ്ഞു.

 

ഗീതയുടെ മുഖത്തേക്ക് രക്തം ഇരമ്പിക്കയറി. കടുത്ത ലജ്ജയോടെ അവള്‍ ചിരിച്ചു; പിന്നെ വെള്ളത്തിലേക്ക് ചാടി എന്റെ അടുത്തേക്ക് നീന്തി എത്തി.

 

“അതെന്താ വലുതായത്” അടുത്തെത്തി അവള്‍ ചോദിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025