Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഗോവിന്ദം 2

നോക്കുന്ന പോലെയാ….എന്താന്റെ ഏട്ടന് പറ്റിയെ ….? അർത്ഥം വച്ച സംസരാവും ഒരുമാതിരി നോട്ടവും … ഇങ്ങനൊന്നും അല്ലായിരുന്നല്ലോ….? അതാ എന്റെ പേടി…. ഇപ്പൊ ദേ എന്നെ നോവിക്കാനും തുടങ്ങി ….”
വലത്തേ മുലയിൽ മെല്ലെ കൈ വച്ച് ഗീതു പരിഭവിച്ചു….

‘അപരിചിതർ’ ആ വാക്കെന്നെ നോവിച്ചു. എല്ലാം തുറന്ന് പറയാൻ തോന്നി…..”

” ഗീതു …. ഞാൻ …. എടീ പഴയത് പോലെ അല്ല എന്തോ എന്നെ നിന്നിലേക്ക് വല്ലാതെ ആകർഷിക്കുന്നു…. അത് … അതെന്റെ നിയന്ത്രണം പോലും ഇല്ലാതാക്കുന്നു…….”

 

“എന്ത് ആകർഷിക്കുന്നൂന്ന്….”? ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച് ഗീരു ചോദിച്ചു….

“അത്…നിന്റെ സൗന്ദര്യം……”

“അതെന്താ പണ്ടെനിക്ക് സൗന്ദര്യമിലാർന്നോ?……..”

“ഉണ്ടായിരുന്നു. പക്ഷെ ….ഇപ്പൊ അത് വല്ലാതെ കൂടിയെ ടീ പെണ്ണേ ….എന്റെ നിയന്ത്രണത്തിനതീതമാണിപ്പോൾ നിന്റെ സൗന്ദര്യം …..”

“ഓ എന്നിട്ട് എന്റെ മുഖത്ത് ഒരു വട്ടം പോലും നോക്കാറില്ല..”
ഗീതു ശബ്ദം താഴ്ത്തി പിരുപിറുത്തു…

“സൗന്ദര്യമെന്ന് പറഞ്ഞാൽ എല്ലാ രീതിലുമാണ് , മുഖ സൗന്ദര്യം മാത്രമല്ല ശാരീരിക….നീ….. നി കണ്ണാടി നോക്കില്ലേ ഗീതേ….നിന്നിലെ മാറ്റം നീയറിയുന്നില്ലെ.. അതെന്നെ മത്തുപിടിപ്പിക്കുവാണ് …..നിന്റെ ഗന്ധം നിന്റെ സ്വരം നിന്റെ മുഖഭാവങ്ങളിൽ പോലും ഞാനടിമപ്പെട്ടു പോവയാണ്. ”

“അയ്യോ എന്റെ കണവന് വട്ടായേ…..” ഹാസ്യരൂപേണ കൈ തലയ്ക്ക് കൊടുത്ത് ഗീതു പറഞ്ഞു..

“നിനക്ക് മനസിലാവില്ല… എനിക്കിപ്പോൾ പലതിനോടും കൊതിയാണ് ഗീതേ…. അതാ അബദ്ധങ്ങൾ പറ്റണേ…..”

“അതിനിങ്ങനെ കടിച്ച് പറിക്കണോ ഗോവിന്ദേട്ടാ…..”
വീണ്ടും വലത്തേ മാറിൽ കൈ ചേർത്ത് ഗീതു പരിഭവം പറഞ്ഞു.

“സോറി ഗീതു …. എനിക്ക് നിയന്ത്രണം വിട്ട് പോയി …. കൊറെ നാള് പിടിച്ച് വച്ചതാ…..പെട്ടെന്ന് ……”

“ഇതൊക്കെ എന്നോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ … ഇതൊരുമാതിരി സ്വന്തം ഭാര്യയയെ ഒളിഞ്ഞ് നോക്കും പോലെ … ഞാനാകെ പേടിച്ച് പോയി. ഞാൻ വിചാരിച്ചു നിങ്ങളെന്നെ റേപ്പ് ചെയ്യാൻ പോണെന്ന് …..”

“ഗീതൂ… അങ്ങനെ പറയല്ലേ…. ഞാൻ…. നമ്മളിങ്ങനൊന്നും സംസാരിച്ചിട്ടില്ലല്ലോ അതോണ്ട് പറയാനൊരു മടിയായിരുന്നു. നീ അത് ഏത് രീതീലെടുക്കുമെന്ന് എനിക്ക് പേടിയായിരുന്നു. മാത്രമല്ല ഒരു ദുരന്തം നമ്മൾ അതിജീവിച്ചതല്ലേ ഉള്ളു അതിനിടയിൽ ഇത്……… ഞാനെന്റെ വികാരമെല്ലാം പിടിച്ച് വയ്ക്കുകയായിരുന്നു……”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025