Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതാഞ്ജലി

ഗീതാഞ്ജലി Geethanjali


(നടന്ന സംഭവമായത് കൊണ്ട് വളരെ ലാഗ് ആവാൻ സാധ്യതയുണ്ട് മാക്സിമം കുറക്കാൻ നോക്കാം… ഒറ്റപ്രതിയായി ആണ് എഴുതുന്നത്..കാട്ഗിരിപ്പിക്കുന്നില്ല)

ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ കാമത്തിനായി സ്വന്തമാക്കിയ സംഭവമാണ് ഞാൻ ഗീതഞ്ജലിയിലൂടെ പറയുന്നത്. ഇത് നടക്കുന്നത് 2013ൽ അന്നെനിക്ക് 26 വയസ്സ്.നല്ല ചോര തിളക്കുന്ന പ്രായം. ഒരു എം എൻ സി കമ്പനിയുടെ സൈറ്റ് ജോലിയിൽ ആണ്. ബൊക്കാരോ സ്റ്റീൽ പ്ലാന്റിൽ ആയിരുന്നു ആ സമയത്ത് ജോലി.ജാർഖണ്ഡലെ ഒരു പട്ടണം,സ്റ്റീൽ പ്ലാന്റ് ഉയർത്തിയെടുത്ത നഗരം. മ്മ്‌ടെ ഓഫീസിൽ സ്റ്റാഫ് ആയി 10 പേരു മാത്രേ ഉണ്ടായിരുന്നുള്ളു വലിയ ഓഫീസും. ഓഫീസിൽ ചായ ക്കും വൃത്തിയാക്കാനും ആയി ഒരു ഓഫീസ് ലഡിയും. ആ ഓഫിസ് ലേഡി ആണ് ഗീത. സരിയുടുത്തു വരുന്ന ഒരു മെലിഞ്ഞ സ്ത്രീ.വയസ്സ് ഏകദേശം 26~30 ഉള്ളിലെ ഉണ്ടാകൂ.മെലിഞ്ഞതാണേലും ഭയങ്കര സെക്സ് അപ്പീൽ ഉള്ള ശരീരം ആയിരുന്നു. ഞാൻ അവിടെ എത്തിയ സമയത്ത് പുതിയ സ്ഥലം പുതിയ ആളുകൾ ഒക്കെ ആയത് കൊണ്ട് തീരെ അവളെ ശ്രദ്ധിച്ചിരുന്നില്ല.ഇടക്ക് അവിടെയുള്ള ഒരു സർ അവളെ കുറിച്ചു പറയുന്നുണ്ടായിരുന്നു അവൾ സമയം കിട്ടിയാൽ കുണ്ണ ഊമ്പി തരും വേണൊന്ന്? ഞാൻ വേണ്ടെന്ന് പറഞ്ഞു.പിന്നെ വേറൊരു ദിവസം പറഞ്ഞു അവളുടെ മുലയൊക്കെ പിടിച്ചു കളിക്കാം ആഴ്ചയിൽ 100 ഓ 200 ഓ കൊടുത്താൽ മത്തിന്ന് പറഞ്ഞു.അയാൾ പറഞ്ഞു കഴിഞ്ഞ ആഴ്ച്ച അയാൾ അവളെ കൊണ്ട് ഊമ്പിപ്പിച്ചിരുന്നു പോലും.

അവിടെ ജോയിൻ ആയി ഏകദേശം 4മസമായിരുന്നു അവളെ ഞാൻ ശ്രധിക്കാറെ ഇല്ലായിരുന്നു. ഇയാളുടെ വർത്താനം കൊണ്ട് ഞാൻ അവളെ ഒളികണ്ണിട്ട് നോക്കാൻ തുടങ്ങി.മെലിഞ്ഞ ശരീരം  ആ ചുണ്ടുകൾ ചിത്രങ്ങളിൽ ഒക്കെ ഉള്ളപോലെ വെട്ടിയെടുത്ത ചുവന്ന ചുണ്ടുകൾ കണ്ടാൽ ആർക്കും ഒന്നു കൊതിപറിക്കാൻ തോന്നും.കുണ്ടി കുറച്ചുണ്ടു ശരീരത്തിന് ചേർന്നത്.മുലകൾ ഒരു മീഡിയം എപ്പോഴും ഞാൻ സൈഡിലൂടെ നോക്കിയിരിക്കാൻ തുടങ്ങി. രാത്രികളിൽ വാണറാണിയായി അവൾ കടന്ന് കൂടി, വാണമടിച്ചു പിറ്റേ ദിവസം ഓഫീസിൽ അവളെ കാണുമ്പോൾ ഒന്ന് കെട്ടിപിടിക്കാനും മുലപിടിക്കാനുമൊക്കെ തോന്നി തുടങ്ങി. അങ്ങനെ ഒരു ദിവസം സൈറ്റ് റൌണ്ട് കഴിഞ്ഞു ഓഫീസിൽ വന്നപ്പോൾ ചായ പറഞ്ഞു അവൾ കൊണ്ടു വന്നു തന്നു.ചായ തരുമ്പോൾ അവളുടെ വിരലുകളിൽ ഞാൻ ഒന്ന് തൊട്ടു ഒരു മിന്നൽ ശരീരത്തിൽ അടിച്ചപോലെന്തോന്നി. ചായ ഒരിറക്ക് കുടിച്ചു അതു വരെ അവൾ അവിടെ നിന്നിരുന്നു. “എങ്ങനെയുണ്ട്? സർ ന് സ്‌പെഷ്യൽ ആയി ഉണ്ടാക്കിയതാണ്” എന്നിട്ട് ഒരു വശീകരിക്കുന്ന ചിരിയും “ആ നന്നായിട്ടുണ്ട്…” “എല്ലാ ദിവസവും ഈ സമയം വന്നാൽ ഞാൻ ഇത് പോലെ ഉണ്ടാക്കി തരാം” “ആ നോക്കാം” ഒരു വശ്യമായ ചിരിയോടെ അവൾ പോയി. ഒരഞ്ച്‌മിനുട്ട് കഴിഞ്ഞു അവളുടെ മൊബൈൽ എടുത്തിട്ട് വന്നു “സർ ഇത് ഒന്ന് ചാർജ് ചെയ്യണം” “ദേ അവിടെ കുതിക്കോ” എന്റെ റൂമിലെ പ്ളഗ് കാണിച്ചു ഞാൻ പറഞ്ഞു. “ദേ ഇത് കണ്ടോ സാറേ ഇത് സരിയാവുന്നില്ല” “നോക്കട്ടെ” അത് നോക്കിയപ്പോൾ നോക്കിയ യുടെ പഴയ ഫോണ് ആണ്1100 മോഡൽ.ചാർജർ ന്റെ മുന ഉള്ളിൽ കയറ്റിയും ഇറക്കിയും കളിച്ചു കൊണ്ടു പറഞ്ഞു ലൂസ് ആണ് കയരുന്നില്ല എന്ന്. ഞാൻ മൊബൈൽ വാങ്ങി ചാർജർ കയറ്റി ശരിയാണ് അത് ലൂസ് ആണ് ഏതോ ഒരു സൈഡിൽ ചെരിച്ചു വച്ചാൽ മാത്രേ  ചാർജ് ആവുന്നുള്ളൂ. അവൾ എന്റെ മേശയിൽ രണ്ടു കയ്യും കുത്തി കുനിഞ്ഞു നിന്നു. ആ തീക്ഷണമായ കണ്ണുകൾ എന്നെ വശീകരിച്ച് കഴിഞ്ഞിരുന്നു.സാരി ടൈറ്റിൽ ആണ് ഉടുത്തതെങ്കിലും വലത്തെ മുല മുക്കാൽ ഭാഗവും പുറത്തായിരുന്നു ഞാൻ അത് ആസ്വദിച്ചു അവളുടെ മുല ഗാപ്പും കണ്ടു.എന്റെ ലഗൻ സല്യൂട്ടും അടിച്ചു കഴിഞ്ഞിരുന്നു. ഏതോ ഒരു പൗഡർ ന്റെ മണവും കൂടെ ആയപ്പോൾ ഞാൻ ഉന്മാദൻ ആയി.ആദ്യമായി ഒരു പെണ്ണ് ഇങ്ങനെ മുന്നിൽ നിൽക്കുന്നത്. “സർ ലൂസ് ആയാൽ ചാർജ് ആവില്ല,എനിക്കും ഒന്ന് ചാർജ് ആവണം” അതും പറഞ്ഞു അവൾ പാന്ററി ലേക്ക് ഓടി. മായിക ലോകത്തിലായിരുന്ന ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു. എഴുനേറ്റ് ബാത്റൂമിലേക്ക് പോയി,പോണ വഴിയിലാണ് പാന്ററി,ഞാൻ അങ്ങോട്ട് ഒന്നു നോക്കി അവൾ കണ്ണിറുക്കി കാണിച്ച് ഒരു വായുവിലൂടെ ഉമ്മവും. അന്ന് രാത്രി രണ്ടു വട്ടം ഞാൻ വാണമടിച്ചു ആ മായലോകത്തിന്റെ ശക്തിയെ ആസ്വദിച്ചു. പിന്നെ ഒട്ടു മിക്ക ദിവസവും അവൾ എന്നെ വളക്കാൻ ഉള്ള പ്ലാനിൽ ആയി. ഞാൻ ആണേൽ ആ മായാ വലയത്തിൽ കടന്നിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025